Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

“”ഷീ നെവർ ലെറ്റ്‌ യു ഗോ മാൻ””

 

അഭി ഒരു പരിഹാസ ചിരിയോടെ പറഞ്ഞു. അവൾ പറഞ്ഞതൊന്നും മറ്റാരും കെട്ടിരുന്നില്ല എന്ന് എനിക്ക് തോന്നി, അല്ലെ അങ്ങനെ പറയില്ലല്ലോ.

 

“”അതെടാ അവൾക്ക് നിന്നോട്  ഭ്രാന്ത് പോലയാ, വല്ലാത്ത പ്രണയമാണ്, നീ സൂക്ഷിക്കണം കേട്ടോ “”

 

അവളുടെ ഒരു കൂട്ടുകാരിയാണ് അത് പറഞ്ഞത്.

 

അതേ ഭ്രാന്തമായ പ്രണയം…., എന്നെയും അവൾ ഒരു നിമിഷം ഭ്രാന്തനാക്കി, അവളുടെ ഭാവം…., ഞാൻ ചിലപ്പോൾ അവളെ അവിടെ വെച്ചു എന്തേലുമൊക്കെ ചെയ്തു പോയേനെ. ആ നിമിഷം എന്റെ മനസ് എന്തൊക്കെയാ എന്നോട് പറഞ്ഞത് ച്ചെ….! എനിക്ക് അവളോടു അങ്ങനെ ഒരു വികാരമോ.

**********************

 

ഹാ ഞാൻ എന്നേ പറ്റി പറഞ്ഞില്ലല്ലോ. ഞാൻ ചന്തു ഓഫിഷലായ് പറഞ്ഞ  ’ചന്ത്രമോഹൻ എസ് ആർ ‘. അഭിമാനത്തിന് ഒരുപാട് ഇമ്പോര്ടൻസ് കൊടുത്തു ജീവിക്കുന്ന കൂട്ടത്തിലാ. ബിടെക് കമ്പ്യൂട്ടർ സയൻസ് സെക്കന്റ് ഇയർ പഠിക്കുന്നു. കോളജ് ടോപ്പറാണ്, അത്യാവശ്യം നിറവും മെലിഞ്ഞ ശരീരവുമാണെനിക്ക്. പിന്നെ എനിക്കൊരു ഒൺ സൈഡ് ലൗ ഉണ്ട് അത്‌ ഞങ്ങളെ പഠിപ്പിക്കുന്ന ഒരു മിസ്സാണ് പേര് ജീന. ജീനയെ ഞാൻ ആദ്യം കാണുന്നത് ഈ കോളജിൽ അഡ്മിഷൻ എടുക്കാൻ വന്ന അന്നായിരുന്നു. അതൊരു കഥയാണ്.

അന്ന് രാവിലെ ഞാനും അമ്മയും കൂടി പ്രൈവറ്റ് ബസ്സിലായിരുന്നു  കോളജിലേക്ക് വന്നത്. പത്തിരുപത്തഞ്ചു കിലോമീറ്റർ ഉണ്ട് കോളജ് വരെയും. കോളജ് ബസ് ഉണ്ടെന്നു പറയണകെട്ടു പക്ഷേ സമയം അറിയില്ല. പിന്നെ ബസ്പാസ്സും എടുത്തിട്ടില്ല അതോണ്ട് വെയിറ്റ് ചെയ്താലും ചിലപ്പോഴേ അവരും നമ്മളെ കൊണ്ടോവു. അതാണ് ഇന്നു ഞങ്ങൾ ഈ ഞങ്ങടെ സ്വന്തം പറക്കും തളികയിൽ വരാൻ ഒരു കാരണം. അല്ല വേറെ ഒരു കാരണങ്കൂടെ ഉണ്ട്, അത് എന്റെ തന്തപ്പടിയുടെ പിശുക്കാണ്. കാറ്‌  ബെൻസാണങ്കിലും എണ്ണയില്ലേ ഓടില്ലല്ലോ. എന്തായാലും ബസ്സിൽ സൂചികുത്താൻ സ്ഥലമില്ല. അമ്മേ മുൻപിൽ കയറ്റി വിട്ടിട്ടു ഞാൻ പുറകിൽ കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025