Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

എന്നത്തെയും പോലെ ജീനയുടെ പുറകെ അവൾ പോലും അറിയാതെ ഒരു റൗണ്ട് അടിച്ചു.  ഇന്നും പറയാൻ പയറ്റിയില്ല, ഇതിപ്പോ രണ്ടു വർഷമായി ഇതേ പോക്ക്. ഇങ്ങനെ ഒരാൾ അവളുടെ പിറകെ നടക്കുന്നുണ്ടെന്ന് പോലും അവൾക്കറിയോ ആവോ!.  എന്താലും ഉച്ചയൂണ് സമയത്തു അവളുടെ പുറകെ ഒരു കറക്കം പതിവുള്ളതാണ്. സ്റ്റാഫ്‌റൂമിൽ നിന്ന് കാന്റീൻ വരെ, അത് കഴിഞ്ഞു തിരിച്ചും. അതിനു ശേഷം ക്ലാസിൽ വന്നിരുന്നപ്പോഴാണ് ആശ്വതിയും കൂട്ടരും എന്നേ വളഞ്ഞത്. പിന്നെ സ്ഥിരം ചൊറിച്ചിൽ, അവർക്കിപ്പോ എന്താ? ഞാൻ ആരുടെ പിറകെ വേണമെങ്കിലും നടക്കട്ടെ, അവള്‍ ജീന, ഞങ്ങളുടെ മിസ്സായത്‌ എന്റെ കുറ്റാണോ?. എന്നും ഉള്ളതാ ഈ പരിഹാസം പക്ഷേ ഇന്ന്!… പറഞ്ഞു പറഞ്ഞു ഞാൻ ആണല്ല എന്ന തരത്തിൽ വരെയായി കാര്യങ്ങൾ, അവളുടെയൊക്കെ സ്റ്റാൻഡേർടിൽ നടക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കാണിച്ചുകൊടുത്തേനെ എന്റെ ആണത്തം. ആ അശ്വതി പൂ…! ഹോ കലി  അടക്കാൻ പറ്റുന്നില്ല.

 

ഇപ്പൊ ഇവിടെത്തന്നെ ഒരു പെണ്ണിനോട് അതും പഠിപ്പിക്കുന്ന മിസ്സിനോട് ഇഷ്ടം ആണെന്ന് പറയാൻ എനിക്ക് അൽപ്പം ധൈര്യകുറവുണ്ട് എന്നുവെച്ച് ഞാൻ ആണല്ലന്നു പറഞ്ഞപമാനിക്കുന്നത് ശെരിയാണോ? അതും അവളുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിൽ, അത് കേട്ടിട്ട്  എന്താ ഞാൻ പറയേണ്ടത്?

എങ്കിലും സത്യ പറഞ്ഞാൽ അപ്പൊ അവളാ ഭീമൻ മുലകളും തെള്ളിപിടിച്ചു നിക്കണ കണ്ടപ്പോൾ അത് പറഞ്ഞത് ഞാനാരുന്നില്ല, എന്റെ ഉള്ളിൽ ഇറങ്ങികിടന്ന വഷളൻ ചെക്കനാണ്. അപ്പോഴത്തെ എന്റെയാ ഭാഷ പോലും ഈ എന്റെയല്ല. ആ വഷളൻ ചെക്കൻ,….! അതേ ഇപ്പൊ എനിക്കാ വാചകം തീരെ മ്ലേച്ചമായി തോന്നുന്നുണ്ട് . കൂടുതൽ കളിച്ചാൽ ഉടച്ചു കളയും പോലും. ആ ഡയലോഗ്  എന്റെ ഉള്ളിൽ വീണ്ടും വീണ്ടും ഇങ്ങനെ അലയടിക്കുന്നു .

ഏതായാലും സംഭവം ക്ലാസിൽ ഇതിനകം പരന്നിട്ടുണ്ട്. എല്ലാരുന്നുടേം മുഖത്തു നിന്ന് അതെനിക്കറിയാൻ പറ്റുന്നുണ്ട്. ചിലർ ചിരിക്കുന്നു, ചിലർ അടക്കം പറയുന്നു ചിലരൊക്കെ എന്നേ വല്ലാണ്ട് നോക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025