Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അപാര കുകോൾഡ് സെക്സ് എക്സ്പീരിയൻസ് 3

ഒരു അപാര കുകോൾഡ് സെക്സ് എക്സ്പീരിയൻസ് 3

Oru Apara Cuckold Experience Part 3 Previous Part

എല്ലാവർക്കും നമസ്കാരം. ഞാൻ റോക്കി. കൊച്ചിൻ സ്വദേശി (ഇപ്പോ TVM ടെക്നോപാർക്കിൽ വർക്ക് ചെയ്യുന്നു). ഇതെന്റെ കഥയുടെ മൂന്നാം പാർട്ട് ആണ്. ഇത് ഒരു കുക്കോൾഡ് സെക്സ് സ്റ്റോറി ആണ്. ഇഷ്ടം ഇല്ലാത്തവർ ദയവായി ഒഴിവാക്കുക. ജീവിതം ഒന്നേ ഉള്ളൂ അതിലെല്ലാം ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ വായിക്കുക, എന്ജോയ് ചെയ്യുക, നിങ്ങളുടെ ഫീഡ്ബാക്കുകൾ തരുക.

അന്നത്തെ മാരത്തോൺ കളിക്ക് ശേഷം ഞങ്ങൾ പിറ്റേ ദിവസം ഒന്നിച്ചു കൂടി. അപ്പോഴേക്കും ഞങ്ങൾ വളരെ അടുത്തിരുന്നു. ഞാൻ നേരെ അടുക്കളയിലേക്കു പോയി, ചേട്ടൻ കുളിക്കുകയായിരുന്നു. ലക്ഷ്മി ചായ ഇട്ടുകൊണ്ട് നീക്കുകയായിരുന്നു.

“ഹലോ” ഞാൻ പറഞ്ഞു. “ആഹ് നീ വന്നോ? എനിക്ക് ദേഹം മൊത്തമായും വേദനിച്ചിട്ടു വയ്യ. സംഭവം ഓക്കേ, എന്തൊക്കെയട ചെയ്തു കൂട്ടിയെ? അയ്യേ, ഓർക്കുമ്പോൾ നാണം വരുന്നു. നീ ആള് കൊള്ളാമല്ലോ??”. ഞാൻ ചമ്മിപ്പോയി, എന്ത് പറയണം എന്നറിയാതെ ഞാൻ പ്ലിങ് ആയ അവസ്ഥയായിപ്പോയി. എന്റെ അവസ്ഥ കണ്ട ലക്ഷ്മി പറഞ്ഞു

“എടാ മണ്ട ചുമ്മാ പറഞ്ഞതാ, ഇത് ഇത്രയും സുഖമുള്ള പരിപാടിയാണെന്നു ഞാൻ ഇപ്പോഴാ അറിഞ്ഞേ. എടാ ഞങ്ങൾ നാളെ നാട്ടിൽ പോകുവാ. ഒരു ചെറിയ അത്യാവശ്യം. എന്റെ അമ്മക്ക് വയ്യ. നിന്നോട് അങ്ങോട്ട് വന്നു പറയാനിരുന്നതാ”.

ഞാൻ എന്ത് പറയാൻ.. “ഓക്കേ, പോയിട്ടെന്നാ വരുന്നേ?” ഞാൻ വിഷമത്തോടെ ചോദിച്ചു. “ഒരാഴ്ച മിനിമം വേണ്ടിവരും എന്നാണ് തോന്നുന്നത്” എന്നിട്ടെന്നോട് പതിയെ പറഞ്ഞു “നീ വേണ്ടാത്ത പരിപാടിക്കൊന്നും പോകാതെ മര്യാദക്കിരിക്കു, മൊത്തം പാലും സ്റ്റോക്ക് ചെയ്തു വെക്കു. എനിക്കിനിയും ഇങ്ങനെ കളിക്കണം. വേറെ എന്തൊക്കെയട ചെയ്യാൻ പറ്റുന്നെ? വല്ല തുണ്ടു വീഡിയോയും കണ്ടു നോക്കി വെക്കു നീ. ഞാൻ പെട്ടെന്നിങ്ങു വരും കേട്ടോടാ.” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് എന്റെ കുണ്ണക്കിട്ടൊരു പിടി തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025