Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru Aparaichithan

Oru Aparaichithan

bY Lover_Malayalee

 

എന്റെ പേര് നിഷ. ഒരു ബാങ്ക് ഉദ്യോഗസ്ഥ ആണ്. ക്ലാർക്ക് ആയി ജോലി ചെയുന്നു. അച്ഛനും അമ്മയും വിദേശത്താണ് . അമ്മുമ്മ മാത്രമാണ് വീട്ടിൽ.അത്യാവശ്യം സാമ്പത്തികം ഒക്കെയുള്ള ഒരു കുടുംബം ആണ്.

വീട്ടിൽ പുറം പണിക്കും അടുക്കള സഹായത്തിനും ജോലിക്കാർ ഉണ്ട് . അമ്മുമ്മയുടെ നിർബന്ധം കാരണം ആരും വീട്ടിൽ രാത്രി നിൽക്കാറില്ല.

സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ ഞങ്ങൾ രണ്ടു പേര് മാത്രം ആകും. പറമ്പിൽ വാഴയും , ചേമ്പും കാച്ചിലും , മാവും ഒക്കെയുണ്ട്. നല്ല വിസ്തീർണം ഉള്ള പറംബ്ബാണ് .

ഞാൻ ദിവസവും 9.30 കു  വീട്ടിൽ നിന്നിറങ്ങും. വൈകുന്നേരം 6.00 ആകുമ്പോൾ തിരികെ എത്തും. വന്നാൽ പിന്നെ അമ്മുമ്മയുമായി ഇരുന്നു സമയം കളയും . ടി.വി  കാണും പാട്ടു കേൾക്കും അങ്ങനെ സമയം ചിലവിടും.

ഞാൻ കാണാൻ ഒട്ടും മോശം അല്ല. 34-28-36 ശരീര പ്രകൃതി ആണ്.  ഒറ്റ നോട്ടത്തിൽ എന്റെ ശരീരം ഷംന കാസിം ഇന്റെ പോലെയാണ്.

ഒരു ദിവസം ഉച്ചയായപ്പോൾ ഓഫീസിൽ  ലെറ്റർ വന്നു. ഞാൻ അല്പം അത്ഭുതപ്പെട്ടു . ഇതുവരെ ഇനിയുകയും ലെറ്റർ ഒന്നും അയച്ചിട്ടില്ല . പിന്നെ ഇതാരാ ? ഞാൻ പൊട്ടിച്ചു നോക്കി .

“നിഷ,

എന്നെ അറിയാൻ വഴി ഇല്ല . പലപ്പോഴുണ് തന്റെ ഒരു നിഴലായി ഞാൻ ഉണ്ടായിരുന്നു . വെറും വാക്കാണ് എന്ന് കരുതരുത് .താൻ ഒരു സുന്ദരിയാണ് . തന്റെ സൗന്ദര്യമാണ് ഈ കത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. സാരീയുടുത്തുള്ള തന്റെ ആ നടത്തം കണ്ടാലേ എന്റെ മനസ് നിറയും. ഇത്രയും പറയണം എന്ന് തോന്നി . അതുകൊണ്ടു എഴുതിയതാണ് . നിര്ത്തുന്നു ..

ഒരു അപരിചിതൻ

ഞാൻ ഒന്ന് ഭയന്നു . കത്ത് എടുത്തു ബാഗിൽ വെച്ച് .. എന്തോ ഒരു ടെൻഷൻ പോലെ . ഇതാരാകും ..അയാൾക്കു എന്നെ എങ്ങനെ അറിയാം . അങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു . അപ്പോളേക്കും ബാങ്കിൽ കസ്റ്റമേഴ്സിന്റെ തിരക്കായി. ഞാൻ വീടെത്തി . സ്ഥിരം ദിനചര്യകൾ ഒകെ കഴിഞ്ഞു കിടക്കാൻ വന്നു .ഞാൻ റൂമിൽ ഇരുന്നു ചിന്തയിൽ ആയിരുന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025