Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 7

കുടല്‍പറിയുന്ന ശബ്ദത്തില്‍ പിത്തരസം വായിലൂടെ പുറത്തേക്ക് ചിതറിവീണു.
ചര്‍ധിലില്‍ കിടക്കുമ്പോള്‍ കരളു പിളര്‍ക്കുന്ന വാക്കുകള്‍ ചെവിയിലൂടെ ഹൃദയത്തിലേക്ക് തേരോട്ടം നടത്തി.

“കുണ്ണ ആണേല്‍ അരേന്ന്‍ എപ്പ വേണേലും പറിഞ്ഞു പൊട്ടി മാറും എന്ന കണ്ടീഷന്‍ വരെയെത്തി. അത്ര കഴപ്പ് ഒരുത്തീടേം ശവം കിട്ടാഞ്ഞിട്ട്…നോക്കുമ്പം ഒറ്റ മാര്‍ഗ്ഗവേ ഒണ്ടായിരുന്നുള്ളൂ, ഋഷീടെ അമ്മേനെ അങ്ങ് തട്ടുക!”
ഋഷി രണ്ടുകൈകള്‍ കൊണ്ടും ചെവി പൊത്തിപ്പിടിച്ചു.
ചുറ്റും ചെവിയറുക്കുന്ന ശബ്ദങ്ങള്‍ കേട്ടിട്ടെന്നത് പോലെ അവന്‍ തല രണ്ടുകൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ച് ഞെരിച്ചു.

“അമ്മ …എന്‍റെ …അമ്മ …”

അവന്‍ വിറച്ച് വിറച്ച് പറഞ്ഞു.
മുറിയിലെ പ്രകാശം ഒരു വ്യാളിയായി തന്നെ തന്നെ ദഹിപ്പിക്കുന്നത് പോലെ അവന് തോന്നി.
നേരം ശരിക്ക് വെളുക്കുന്നത് വരെ, വീട്ടിലെ ജോലിക്കാര്‍ വന്ന് കാണുവോളവും അവന്‍ നിലത്ത് കിടന്നു ഉരുളുകയയിരുന്നു.

**************************************************

“ഏതായാലും അരുന്ധതി പോയി….”

ആ രാത്രിയിലെ അവസാനത്തെ ഊക്കും കഴിഞ്ഞ് വസ്ത്രം ധരിക്കുന്നതിനിടയില്‍ മേനോന്‍ രേഷ്മയോട്‌ പറഞ്ഞു.

“ഞാനിപ്പം ഫ്രീ ആയി….എന്നാ ഞാന്‍ നിന്നെ കെട്ടട്ടേടീ?”

“കെട്ടതും കെട്ടാത്തതും സെയിം അല്ലെ മേനോന്‍ ചേട്ടാ?”

ഒരു സിഗരെറ്റ്‌ കത്തിച്ചുകൊണ്ട് രേഷ്മ ചോദിച്ചു.

“അതെന്നാടി അങ്ങനെ പറഞ്ഞെ?”
ഷര്‍ട്ടിന്‍റെ അവസാനത്തെ ബട്ടനും ഇട്ടുകഴിഞ്ഞ് അയാള്‍ ചോദിച്ചു.

“അതിപ്പം..”

പുകയൂതിപ്പറത്തി അവള്‍ പുഞ്ചിരിച്ചു.

“ചേട്ടന് എപ്പം വേണേലും എന്നെ ചെയ്യാല്ലോ…അതിനിപ്പം എന്തിനാണ് കല്യാണം എന്ന ചടങ്ങിന്‍റെ ആവശ്യം എന്നാ ഞാന്‍ ചോദിച്ചേ!”

“അതല്ലടീ!”

അവളുടെ തോളില്‍ കയ്യിട്ട് പുറത്തേക്ക് നടന്നുകൊണ്ട് മേനോന്‍ ചോദിച്ചു.

“ഒരാള് ഒഫീഷ്യലായി വീട്ടി വേണം. അല്ലേല്‍ തന്നെ ആയി എന്ന തോന്നലാ!”

“കുഴപ്പമില്ല…”

അവള്‍ ചിരിച്ചു.

“നമുക്ക് ആലോചിക്കാം. പിന്നെ അഥവാ കേട്ടുവാണേല്‍ എന്നെക്കൊന്നു കളഞ്ഞെക്കരുത് കെട്ടോ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025