Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 7

“എഹ്?”

മേനോന്‍ അട്ഭുതപ്പെട്ടുകൊണ്ട് അവളെ നോക്കി.

“കൊല്ലരുതെന്നോ? ഞാന്‍ എന്തിനാടി നിന്നെ കൊല്ലുന്നേ?”

“അത് ശരി!”

അവള്‍ ചിരിച്ചു.

“എന്തിനാ ഋഷിടെ അമ്മയെ കൊന്നെ?”

മേനോന്‍ ഒന്ന് ഞെട്ടി.
അയാള്‍ ചകിതമായ ഭാവത്തോടെ അവളെ നോക്കി.

“എടീ എന്ന് വെച്ചാ നിന്നെ ഞാന്‍ അങ്ങനെ ചെയ്യുവോ മോളെ?”

“അതില്ല…”

അവള്‍ വീണ്ടും ചിരിച്ചു.

“ഹ! ഇത്ര സീരിയസ്സായി നോക്കല്ലേ മേനോന്‍ ചേട്ടാ. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ!”

“തമാശ!”

അയാളുടെ ശബ്ദം ക്രുദ്ധമായി.

“തമാശ് എന്നല്ല പറയേണ്ടത്! വിശ്വാസമില്ലായ്മ! അവിശ്വാസം! നിന്നെപ്പോലെ ഞാന്‍ ആരെയും വിശ്വസിച്ചിട്ടില്ല. നിനക്ക് അറിയാത്തത് ആയിട്ട് എന്‍റെ ഒരു രഹസ്യം പോലും ബാക്കിയില്ല! എന്താ അതിനര്‍ത്ഥം? എന്‍റെ വിശ്വാസം! അല്ലെ? ഞാന്‍ നിന്നെപ്പോലെ ലോകത്ത് ആരേം വിശ്വസിക്കുന്നില്ല എന്നതിന് തെളിവല്ലേ അത്? എന്നിട്ട് നീയോ? എന്നെ തരിമ്പും വിശ്വാസമില്ല!”

എന്‍റെ മേനോന്‍ ചേട്ടാ ഒന്ന് വിട്!”

സിഗരെറ്റ്‌ കുത്തിക്കെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

“മേനോന്‍ ചേട്ടന്‍ ഒരു കാര്യം ചെയ്യ്‌! ഇപ്പ തന്നെ എന്നെ കെട്ടിക്കോ! അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തോ!”

അത് കേട്ട് അയാളുടെ കോപം തണുത്ത് ഇല്ലാതായി എന്ന് മാത്രമല്ല, കണ്ണുകളില്‍ വന്യമായ തിളക്കവും വിടര്‍ന്നു.

“നേരാണോടീ?”

കണ്ണുകളിലെ തിളക്കം ഇരട്ടിയാക്കി അയാള്‍ ചോദിച്ചു.

“നുണ! ഒന്ന് പോ! നെരാന്നെ!”

അവള്‍ ചിരിച്ചു.
മേനോന്‍ അവളുടെ തോളില്‍ പിടിച്ചു.
തന്‍റെ കണ്ണുകളിലെ തിളക്കം എന്തിനു വേണ്ടിയുള്ളതാണ് എന്ന് അവള്‍ തിരിച്ചറിഞ്ഞത് മേനോന്‍ പകഷെ മനസ്സിലാക്കിയില്ല.

ഹെലന്‍ സ്പായില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ബഷീറിന് ശേഷം അധികം ദൂരമല്ലാത്ത സ്ഥലങ്ങളിലേക്ക് മാത്രമേ മേനോന്‍ സ്വയം ഡ്രൈവ് ചെയ്യാറുള്ളൂ.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025