Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബോള്‍ഡ് ലൌ സ്റ്റോറി

അവന്‍ അതിനുള്ളില്‍ എന്താ കാണിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ ഒരു പുഞ്ചിരിയോടെ അവനെ കാത്തിരുന്നു. 10 മിനുട്ട് കഴിഞ്ഞാണ് വന്നത്. അവന്‍ റിലാക്‌സ്ഡ് ആയിരുന്നു. ഞങ്ങള്‍ കൂറച്ച് നേരം കൂടി സംസാരിച്ചിരുന്നു. അതിനിടയില്‍ അനു ചോദിച്ചു ”ചേച്ചീ… എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.. പക്ഷേ ചേച്ചിയുടെ അടുത്ത് പറയാന്‍ മടിയുണ്ട്… ചോദിക്കാതിരിക്കാനും കഴിയുന്നില്ല…”

എന്റെ മനസില്‍ ആകാംഷ നിറഞ്ഞു എന്താനിവന്‍ ചോദിക്കാന്‍ പോകുന്നത്. ”എന്താ..” ഞാന്‍ ചോദിച്ചു.

അനു ” ചേച്ചീ നമ്മുടെ പാന്റ് പോക്കറ്റ് സീന്‍ ഇല്ലേ…

ഞാന്‍ ”യെസ്.. അതില്‍.. എന്താ..”

അനു ”അത് ചേച്ചീ… അത് നമ്മള്‍ ആ സീന്‍ ചെയ്യുമ്പോള്‍..

ഞാന്‍  ”ചെയ്യുമ്പോള്‍ ..”

അനു ”ഹീറോയിന്‍.. എന്റെ അത് തൊടുമ്പോള്‍..”

ഞാന്‍ ”നിന്റെ അത് തൊടുമ്പോള്‍…(ഞാന്‍ ചിരിച്ച് പോയി)”

അനു ”എന്നെ കളിയാക്കാതെ… ഞാന്‍ ചോദിക്കില്ല… കേട്ടോ…”

ഞാന്‍ ”ഓക്കെ ടാ… മടിക്കാതെ ചോദിക്ക്..”

അനു ”ഹീറോയിന്‍ എന്റെ ലിംഗം പിടിക്കുമ്പോള്‍..” അവന്റെ മുഖത്ത് നാണം നിറഞ്ഞു.

ഞാന്‍ ”മനസിലായി.. എന്താ നിനക്ക് അറിയേണ്ടത്…”

അനു ”അത് എന്റെ കുണ്ണ വലുതാകില്ലേ…”

ഞാന്‍ ”അതിനെന്താ.. അത് നോര്‍മലല്ലേ.. എല്ലാവര്‍ക്കും അങ്ങിനെ തന്നെ ആണ്..”

അനു ”അതല്ല അത് ചലിപ്പിക്കുമ്പോള്‍…”

ഞാന്‍ ”ഉം..”

അനു ”അത് ഹീറോയിന്‍… ഇങ്ങിനെ അടിച്ച് തരുമ്പോള്‍ ചിലപ്പോള്‍ എനിക്ക്… വന്നാലോ… അത് ഹീറോയിന് പ്രശ്‌നമാകില്ലേ.. എനിക്കത് എങ്ങിനെയാ കൈകാര്യം ചെയ്യേണ്ടത് എന്ന് അറിയുന്നില്ല…”

ഈ ചോദ്യം കേട്ട് ഞാനും ഒന്ന് അമ്പരക്കാതിരുന്നില്ല. എനിക്കും ഈ ചോദ്യം കേട്ട് നാണം വന്നു. എന്റെ കവിളുകള്‍ തുടുത്തു. എന്താണ് മറുപടി പറയേണ്ടത് എന്ന് ഞാന്‍ അലോചിച്ചു.

ഞാന്‍ ”അതൊന്നും കുഴപ്പമില്ലെടാ… കാര്യമാക്കേണ്ട…”

അനു ”ചേച്ചീ ഹീറോയില്‍ എനിക്ക് അങ്ങിനെ ചെയ്തു തരുമ്പോള്‍ കൈയില്‍ ആയാല്‍ അത് മോശമല്ലേ…”

ഞാന്‍ ”ഈ ചെക്കനെ കൊണ്ട് തോറ്റു.. എന്തൊക്കെയാ ഈ ചോദിക്കുന്നത്..”

എന്റെ മുഖത്തെ നാണം കണ്ട് അനു പറഞ്ഞു ”ഇത്രയും നാണിച്ച് ചേച്ചിയെ ആദ്യമായാ ഞാന്‍ കാണൂന്നത്…. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025