Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ചേച്ചിയോടൊപ്പം ചില കളികൾ

 

തിരിച്ച് വീട്ടിൽ വന്നപ്പോൾ അവർക്ക് വലിയ സന്തോഷമായി. അവർ എന്നോട് കൂടുതൽ അടുത്തു പക്ഷേ…

 

അവരുടെ വീട്ടിൽ മുഴുവനും, അവരേയും എപ്പോഴും അയലയുടെ മണമാണ്. അവർ ആ മീനേ കൂട്ടൂ. അതിനുണ്ടോ ഉളുമ്പ് പോകുന്നു.!! എനിക്ക് അത് മഹാ വിഷമവും ആയിരുന്നു. പിന്നെ വെള്ളമടിക്കുന്നതിനാൽ സഹിക്കുന്നു എന്നേയുണ്ടായിരുന്നുള്ളൂ. ഞാനാണ് അവർക്ക് ചിലപ്പോൾ മീൻ മേടിക്കുന്നതും.

 

ബൈബിളും, രാഷ്ട്രീയവും, മതവും, ജീവിതവും എല്ലാം ഞങ്ങളുടെ സംസാരത്തിൽ കടന്നു വന്നു. ജീവിതകഥകൾ പറയുന്നതിനൊപ്പം പയ്യെപ്പയ്യെ ഞങ്ങളുടെ സംസാരം ഇൻഡയറ്ക്റ്റായി സെക്സിനെ ചുറ്റിപ്പറ്റി എന്നപോലൊക്കെ വീണുപോകാൻ തുടങ്ങി.

 

പലരുടേയും അവിഹിതങ്ങൾ, പല ഭാര്യമാരുള്ള നടൻമാരുടെ കഥകൾ, വിവാഹം കഴിക്കാതെ പ്രസവിച്ചവരുടെ കഥകൾ, ആ നാട്ടിലെ അറിയപ്പെടുന്ന പോക്ക് കേസുകളുടെ കഥകൾ മുതലായവയൊക്കെ ചർച്ചകളിൽ വന്നു. എന്നിരുന്നാലും അവർ ഒരിക്കലും പരിധി ലംഘിച്ചില്ല, ഞാനും.

 

എനിക്ക് ധൈര്യമില്ലാത്തതിനാൽ ആയിരുന്നില്ല, മറിച്ച് മകനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ മനസിൽ എന്തായിരിക്കാം എന്നെക്കുറിച്ച് ഉണ്ടായിരിക്കുക? ഒരു പക്ഷേ മകന്റെ സ്ഥാനമാണോ നൽകിയിരിക്കുന്നത്?  അങ്ങിനാണെങ്കിൽ എന്റെ കേവലം ക്ഷണികമായ നേരമ്പോക്കിന് വേണ്ടി ഉദാത്തമായ ഒരു ബന്ധം നശിപ്പിക്കുകയും, അതിലധികമായി അവരെ എന്നെന്നും വേദനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമല്ലോ എന്ന മനോവേദനയായിരുന്നു എന്നെ പിന്നോട്ട് വലിച്ചിരുന്നത്. അത് മദ്യപിച്ചിരിക്കുന്ന അവസ്ഥയിൽ പോലും ഞാൻ തെറ്റിച്ചില്ല.

 

ഞങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്നും കുറെ മാറി ഒരു റിസോട്ട് ഉണ്ടായിരുന്നു എന്ന്‌ പറഞ്ഞല്ലോ? അവിടെ ഗസ്റ്റുണ്ട് എന്ന്‌ മുകളിൽ നിന്നും അറിയിപ്പ് കിട്ടി. ഞാനും മനോഹരനും അവരുടെ കാര്യങ്ങൾ നോക്കാൻ അവിടെ ചെന്നു.

 

വൈകിട്ട് തിരിച്ചു പോന്നു. പിറ്റേന്ന്‌ അറിഞ്ഞു, അവിടെ നടക്കുന്നത് പക്കാ ഷടാങ്ങ് ആണെന്ന്‌. എനിക്കും മനോഹരനും കോപം ആളിക്കത്തി. ഇമ്മാതിരി വൃത്തികെട്ട പണിക്കൊന്നും ഞങ്ങളെ കിട്ടില്ല എന്ന്‌ മുഖത്ത് നോക്കി മുകളിലുള്ളവരെ ധരിപ്പിച്ചു.

 

അതോടെ ഞാനും മനോഹരനും മാനസീകമായി ആ പ്രൊജക്റ്റ് വെറുത്തു തുടങ്ങി. സുനന്ദയ്ക്ക് ഏതാണ്ട് കാര്യങ്ങൾ അറിയാമായിരുന്നു. അവളും എരിവു കേറ്റി. ഞങ്ങൾ പിരിയുകയാണെന്ന്‌ അറിയിച്ചു. 2 ആഴ്ച്ച സമയം മുകളിൽ നിന്നും ചോദിച്ചു കാരണം പക്ഷികളും, മൃഗങ്ങളും എല്ലാം ഉള്ളതിനാൽ പറ്റിയ ആളെ വേണമായിരുന്നു. ഞങ്ങൾ സമ്മതിച്ചു.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025