Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ചേച്ചിയോടൊപ്പം ചില കളികൾ

 

പോകാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

 

ചേച്ചിയുടെ കാര്യം ഞാൻ ചിന്തിച്ചു പോലും ഇല്ലാത്ത സമയം, എന്തെന്നാൽ സുനന്ദയെ പിരിയുന്നത് കുറച്ച് വിഷമമുള്ള കാര്യമായിരുന്നു. ആ നാട്ടിൽ നിന്നും മടങ്ങുന്നതിനായി ഞാൻ സാദനങ്ങൾ പായ്ക്ക് ചെയ്യുവാൻ തുടങ്ങി. തുണികൾ എല്ലാം അലക്കി, ഉണക്കി. പൊടിപിടിച്ചു കിടന്ന ബായ്ഗുകൾ വൃത്തിയാക്കി. മനോഹരനെ ഒഴികെ എല്ലാ പണിക്കാരേയും പറഞ്ഞുവിട്ടു. അവസാനമായി സുനന്ദയെ ഒന്നുകൂടി കളിക്കണം എന്ന ആഗ്രഹത്താൽ അവൾക്ക് അവധിയുള്ള ദിവസം വീട്ടിലേയ്ക്ക് വരുവാൻ ആവശ്യപ്പെട്ടു. അവൾക്കും പോകുന്നതിന് മുമ്പ് ഒന്നുകൂടി എന്നെ കളിക്കണമായിരുന്നു. ആകെ നാലു തവണയോ മറ്റോ ആണ് അവളെ കളിച്ചത്. അതിൽ 3 തവണയും അവളുടെ മൂത്രം കുടിക്കുകയും ചെയ്തിരുന്നു. ( അന്ധാളിക്കേണ്ട സത്യമാണ് – അതും ഒരു ഫെറ്റിഷ് കഥയാണ്, തീവ്രമായ കഥ)

 

അടുത്ത ദിവസം ഞാൻ ടൗണിൽ പോയിട്ട് തിരിച്ച് വരുമ്പോൾ ചേച്ചിയുടെ വീട്ടിൽ കയറി. അവരോട് ഞാൻ പോകുന്ന കാര്യം പറഞ്ഞു. ആദ്യം അവർ കരുതി ഞാൻ തമാശയ്ക്ക് പറയുകയാണെന്ന്‌, ഞാൻ ഒരു 3 പെഗ്ഗ് കഴിച്ചിട്ടും ഉണ്ട്. ആ നാട്ടിൽ നിന്നും പോകുന്നതിനാൽ എനിക്കൊരു ലാഘവ ഭാവം എല്ലാ കാര്യത്തിലും വന്നിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരുവാനില്ലാത്ത നാട്. പിന്നെന്തിന് ബലം പിടിക്കണം.?

 

ചേച്ചി അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ പിന്നിൽ കുറച്ച് മാറി നിന്ന്‌ പോകുന്ന കാര്യം വ്യക്ത‍മായി അവർക്ക് മനസിലാകുന്നതു പോലെ ധരിപ്പിച്ചു. പെട്ടെന്ന്‌ അവർ തിരിഞ്ഞു. എന്നെ വന്ന്‌ കൈകളിലും ഉരത്തിലും ആയി പിടിച്ചുകൊണ്ട് പറഞ്ഞു ” ഇല്ല വിടില്ല, ഞാൻ പോകാൻ സമ്മതിക്കില്ല”

 

ഈ പറഞ്ഞത് ഒരു തമാശ് രീതിയിലും, കുറച്ചൊക്കെ ഒരു കൊഞ്ചക്കത്തോടേയും, ചെറുതായി തുള്ളിക്കൊണ്ടും ആയിരുന്നു. ( അതെങ്ങിനെ വാക്കുകളാൽ വിവരിക്കും എന്ന്‌ എനിക്കറിയില്ല)

 

ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ബലത്തിലായിരിക്കാം, ഞാൻ അവർ എന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തന്നെ അവരേയും കൈകൾ കൊണ്ട് പതിയെ വലയം ചെയ്തിരുന്നു.

 

അവർ അതൊന്നും കാര്യമാക്കാതെ പിന്നേയും പോകുന്നതിനെപ്പറ്റിയും, അത് മാറ്റിവയ്ക്കുന്നതിനെപ്പറ്റിയും ആണ് പറഞ്ഞുകൊണ്ടിരുന്നത്.

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025