Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ചെറിയ സ്ട്രൈറ്റ് സ്റ്റോറി

ഒരു ചെറിയ സ്ട്രൈറ്റ് സ്റ്റോറി Oru Cheriya Straight Story


 

ഇത് ഒരു ചെറിയ സ്ട്രൈറ്റ് സ്റ്റോറി ആണ് . അധികം വെറൈറ്റികൾ ഇല്ല. അധികം ഭിക്ഷന്‍ ഇല്ല. കാടൻ അടികൾ ഇല്ല. സിംപിൾ റൊമാന്റിക് സ്റ്റോറി. അത് താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി .

എന്റെ സ്ഥലം എറണാകുളം ജില്ലയിലാണ്. വീട്ടിലെ ഒറ്റ മോൻ ആയത് കൊണ്ട് അമ്മയ്ക്കും അച്ഛനും നേരത്തെ ഗ്രാൻഡ് പാരൻസ് ആവാൻ വേണ്ടി എന്റെ കല്യാണം 25 വയസ്സില് തന്നെ നടന്നു.

പെണ്ണിനു അന്ന് 20.

ഇനി എന്നെ പറ്റി പറയുകയാണെങ്കിൽ അഞ്ചടി എട്ടിഞ്ച് ഉയരം, സാമാന്യം നിറമുണ്ട് , അധികം തടിച്ചിട്ടും അല്ല തീരെ മെലിഞ്ഞിട്ടും അല്ല.

ഇത് ഞാൻ കല്യാണം കഴിക്കാൻ നേരത്ത് ആണെങ്കിൽ അത്യാവശ്യം ബോംബ് സാധനത്തിനെ തന്നെയാണ് കെട്ടിയത് . അസാമാന്യ സൗന്ദര്യം ഒന്നുമല്ല, പക്ഷേ ഐറ്റംസ് സാമാന്യം നല്ല രീതിയിൽ ഉള്ള പെണ്ണ്. അങ്ങനെ നിർബന്ധം ആയിട്ട് കിട്ടിയത് അല്ല, പെണ്ണ് കണ്ട് വന്നപ്പോൾ ജാതകം കൂടി ശരിയായപ്പോൾ എന്റെ ഭാഗ്യത്തിന് അത്യാവശ്യം കുണ്ടിയും വേണ്ടത്ര മുലയും ഉള്ള പെണ്ണ് ആയിരുന്നു .

പെണ്ണ് അന്ന് ഡിഗ്രി കഴിഞ്ഞു ഇരിക്കുന്നു. അത്രയേ ഒള്ളു.

പിന്നെ സ്വാഭാവികമായും നമ്മുടെ 25മത്തെ വയസ്സിൽ ഒക്കെ സെക്സ് ബോബിനെ തന്നെ പൂശണം എന്ന് തോന്നുമല്ലോ. പിന്നെ എനിക്ക് ആണെങ്കിൽ കോളേജിൽ ഒന്നും പഠിക്കുമ്പോൾ അങ്ങനെ ലൈൻ ഒന്നും ഇല്ലായിരുന്നു താനും. ഇനി ഉള്ള ലൈൻ ആണെങ്കിൽ തന്നെ കൈ വയ്ക്കാൻ പറ്റിയതും ഇല്ല .

അതുകൊണ്ട് തന്നെ ആക്രാന്തം മൂത്ത് കെട്ടിയത് ആണ്.

അങ്ങനെ എന്റെ അമ്മയുടെയും അച്ഛന്റെയും ആഗ്രഹം അനുസരിച്ച് എനിക്ക് 27 വയസ്സ് ആയപ്പോഴേക്കും കൊച്ച് റെഡി.

ഇതുകൊണ്ട് തന്നെ വൈഫിനു ഡിഗ്രി കഴിഞ്ഞു, ബി എഡ് എടുക്കണം എന്നുള്ള ആഗ്രഹത്തിന് നാല് അഞ്ച് വർഷത്തെ ഗ്യാപ്പ് വേണ്ടിവന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025