Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ചെറുകഥ

ചോദിച്ചു വരാൻ അവന്റെ തന്ത ഉണ്ടാക്കിവച്ചതു എന്തെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിക്കാൻ വന്നതാണ് അപ്പോഴാണ് തന്റെ തന്തപ്പടിയുടെ സൽഗുനം ഓർമ്മവന്നത് ആ ചോദ്യം അപ്പാടെ വിഴുങ്ങി
പിന്നെ കല്യാണം വിളിക്കാൻ വന്നതിനു തന്റെ അച്ഛൻ പുലബ്യം പറയുമ്പോൾ കൂടെത്തന്നെ നിന്ന് അവന്റെ മുഖം കണ്ടു രസിച്ചു
അവൻ തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞുകൊണ്ട് തന്നെയാണ് തന്റെ കാമുകനെയും കൊണ്ട് പലപ്പോഴും അവന്റെ മുന്നിൽ പോയിട്ടിട്ടുള്ളത് പലപ്പോഴും നാട്ടുകാരുടെമുന്നില്വച്ചുപോലും അവൾ അവനെ പരിഹസിക്കുമായിരുന്നു ആ തന്നെ ഇപ്പോൾ അവനുതന്നെ കിട്ടിയിരിക്കുന്നു എല്ലാ പ്രതികാരങ്ങൾക്കുമായി തനിക്കുവേണ്ടി ഇവിടെ ഇനി ആരും വരില്ല ഭാഗം വീതിച്ചു തന്ന സ്ഥിതിക്ക് ഇനി സ്വന്തം ജേഷ്ടന്മാർ പോലും തന്നെ തേടി വരില്ല
കതകു തുറക്കുന്ന ശബ്ദം കേട്ടു അവനാണോ എന്ന് എത്തിനോക്കി അല്ല അമ്മായിയമ്മ ആണ് ചിരിച്ചുകൊണ്ടാണ് വരുന്നത് കെണിയിൽ അകപ്പെട്ട ഇരയോട് വേടൻ ചിരിക്കുന്നപോലെ തോന്നി അവൾക്ക്
മോള് കിടന്നോ അവൻ തൊഴുത്തിൽ പണി കഴിഞ്ഞു ഇപ്പോൾ കുളിക്കാൻ കേറിയേ ഉള്ളു എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റൂല വയ്യാത്തെ അല്ലെ നാളെ ചിലപ്പോൾ നിങ്ങൾക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരും അവൻ നേരത്തെ നീതുനെ (ഹരിയുടെ പെങ്ങൾ )കൊണ്ട് വിളിപ്പിക്കുന്നതു കണ്ടു കോയമ്പത്തൂരോ മറ്റോ ആണെന്ന് തോന്നുന്നു ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതു എന്നുപറഞ്ഞു നീതുവിന്റെ കയ്യിൽ പെട്ടെന്ന് ഫോൺ കൊടുത്തു അതും പറഞ്ഞു അവർ ചിരിക്കുകയാണ് അവൾക്ക് അത്ഭുതം തോന്നി താൻ കാരണമാണ് അവന്റെ പഠിപ്പു നിന്നതു എന്നിവർക്ക് അറിയില്ലേ ന്നാ മോള് കിടന്നോ എന്നും പറഞ്ഞു അമ്മായി പോയി
സത്യം പറഞ്ഞാൽ ശരീരം നന്നേ ഷീണിച്ചിരിക്കുന്നു ഒന്നുകിടക്കാൻ താനും ആഗ്രഹിക്കുന്നു പക്ഷെ താൻ കിടക്കുന്നതു പകയോടെ വരുന്ന രവി കണ്ടാൽ എന്താവും എന്ന ഭയം ഉള്ളതുകൊണ്ടാണ് കിടകാതെ ഇരിക്കുന്നത് മരുന്നിന്റെ മയക്കം നല്ലോണം ഉണ്ട് ഒരുറക്കം അനിവാര്യമാണ്
അരമണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ആണ് വില്ലന്റെ വരവ് അവൾ ഉറങ്ങി എന്നുകരുതി പതുക്കെയാണ് വാതിൽ തുറക്കുന്നത് അവൾ ഉറങ്ങിയില്ല എന്നുകണ്ടതോടെ ഒന്നു ചിരിച്ചു എന്നിട്ട് അകത്തേക്ക് കടന്നു താൻ ഉറങ്ങിയില്ലേ അപ്പൊ ഞാൻ അമ്മയോടു പറഞ്ഞിരുന്നല്ലോ തന്നോട് കിടന്നോളാൻ പറയാൻ താൻ കാത്തിരിക്കൂന്നു എന്നറിഞ്ഞിരുന്നേൽ ഞാൻ കുറച്ചൂടെ നേരത്തെ വന്നേനെ
എന്താ ചെയ്യാ മൂന്നാലു തവണ സോപ്പുതേച്ചുകുളിച്ചു നട്ടും ചാണകത്തിന്റെ മണം മാത്രം പോകുന്നില്ല തനിക്കു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം ട്ടോ നിക്ക് മനസ്സിലാവൂല
അവൻ നിഷ്കളങ്കമായി സംസാരിക്കുന്നതു അവൾ കുറച്ചു അത്ഭുതതോടെ നോക്കി ഒരടിയും തെറിയും ഒക്കെയാണ് പ്രതീക്ഷിചത് ഇതിപ്പോ അഭിനയിക്കുകയാണോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025