Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ചെറുകഥ 2

കുറച്ചു കാര്യങ്ങൾ ഉണ്ട് ഒന്നാമത്തെ കാര്യം അനിത മാനസികമായി തകരാതിരിക്കുക എന്നതാണ് ഇനിയുള്ള ചികിത്സയിൽ അനിതയുടെ ശരീരം ഒരുപാട് ഷീണിക്കാൻ കാരണമുണ്ട് അതുപോലെ മുടി കൊഴിഞ്ഞുപോകും അവളുടെ സൗദ്നര്യം ഒക്കെ ചിലപ്പോൾ ഇല്ലാണ്ടാവും അപ്പൊയെല്ലാം രവി വേണം കൂടെ അവളുടെ ആത്മവിശ്വാസം രവി കാത്തുസൂക്ഷിക്കണം മനസ്സിലായല്ലോ
ഡോക്ടറോട് നന്ദി പറഞ്ഞു രവി ആ വരതയിലൂടെ അവളുടെ കൈകൾ പിടിച്ചു പുറത്തേക്കു നടന്നു ആ ഹൈദ്രബാദ് നഗരം ഒന്ന് ചുറ്റിക്കണ്ടു രണ്ടുപേരും നാട്ടിലേക്കു തിരിച്ചു

കുറച്ചു വര്ഷങ്ങള്ക്കുശേഷം
അനൂ… അനൂ…… ഇറങ്ങുന്നുണ്ടോ നീയ്യ് മുറ്റത്തു തന്റെ ബൈക്കിൽ ഇരുന്നു ഉള്ളിലേക്ക് നീട്ടി വിളിക്കുകയാണ്‌ രവി അനു തോളിൽ ബാഗുമായി പെട്ടെന്ന് ഓടി ഇറങ്ങി വന്നു
പൊന്നൂസിന്റെ ടിഫിൻ ബാഗിൽ വച്ചിരുന്നോ രവിയേട്ട
ആ ഞാൻ വെച്ചിട്ടുണ്ട് അനു….
എത്ര കാലമായി അനു ഞാൻ നിന്നോട് പറയുന്നു ഒരു വണ്ടി വാങ്ങാൻ ദിവസവും ഞാൻ കൊണ്ടാകണം എന്ന് പറഞ്ഞു ഇങ്ങനെ എന്തിനാ വാശി പിടിക്കുന്നെ
എന്തോ എങ്ങനെ അങ്ങനെ ഇപ്പൊ എന്റെ കെട്ട്യോൻ സുഗിക്കണ്ട എന്നേം മോളേം സ്കൂളിൽ ഇറക്കിയിട്ടു തിരിച്ചു വന്നാൽ മതി
അമ്മേ ഞങ്ങൾ ഇറങ്ങാട്ടോ അനു ഉള്ളിലേക്ക് നീട്ടി പറഞ്ഞു രവി വണ്ടി പതുക്കെ റോഡിലേക്ക് കയറ്റി
തൊഴുത്തിലെ പൂവാലികൾ അവർക്കു ആശംസകൾ നേർന്നു
അവസാനിച്ചു
സ്നേഹത്തോടെ
അഹമ്മദ്

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025