Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഫ്ലൈറ്റ് യാത്രയിൽ

ഒരു ഫ്ലൈറ്റ് യാത്രയിൽ

Oru Flight Yaathrayil | Author : Snowy

 

പ്രിയ വായനക്കാരേ എൻ്റെ പേര് സ്നോവി സാങ്കകല്പികം ആണ്. വയസ്സ് 39 ആവുന്ന അഞ്ചരയടി ഉയരം കണ്ടാൽ നടി ഷീലു അബ്രഹാമിനെ പ്പോലെ ഇരിക്കുന്നു എന്നെല്ലാം പലരും പറയാറുണ്ട് അത്രക്കൊന്നും ഇല്ലെങ്കിലും കാണാൻ ഒരു ആന ചന്തം എല്ലാം ഉണ്ട് കെട്ടോ ഭർത്താാവും ദുബായിൽ ആണ് .പുള്ളി ഒരു കമ്പനിയുടെ മാർക്കറ്റിംഗ് ഹെഡ് ആണ് ഞാൻ അതേ കമ്പനിയിൽ HR ഡിവിഷനിലും ഒരു മോൾ നാട്ടിലാണ് പഠിക്കുന്നത് . ഇടക്കെല്ലാം കമ്പിസ്റ്റോറിസ് വായിക്കാറുണ്ട് .കുറെ നാളായി വിിചാരിക്കുന്നു എൻ്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുുഭവം പങ്കുവയ്ക്കണം എന്ന് വിചാരിിക്കുന്നു .ഒരിക്കൽ ഞാൻ നാട്ടിൽ പോവും സമയം സാധാരണ ഞങ്ങൾ ഒരുമിച്ചാണ് പോവാറ് പക്ഷെ അന്നു ഹബ്ബിക്ക് വരാൻ പറ്റിയില്ല ചില ജോലി സംബദ്ധമായ ഇഷ്യൂസ്.

എയർപോർട്ടിൽ ചെക്കിൻ എല്ലാം കഴിഞ്ഞു ബോർഡിംഗ് കഴിഞ്ഞു ഞാൻ റിക്വസ്റ്റ് ചെയ്ത പ്രകാരം എനിക്കു കിട്ടിയ വിൻഡോ സീറ്റിൽ കേറി ഇരുന്നു പിറകെ ഒരു 30 നു അടുത്തു തോന്നിക്കുന്ന ഒരു പയ്യൻ വന്നിരുന്നു കാണാൻ സുമുഖൻ ഇരു നിറം ക്ലീൻ ഷേവ്ഡ് അവൻ എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു എന്നു വരുത്തി .കുറെ സമയം കഴിഞ്ഞു ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു അവൻ എന്നോട് ചോദിച്ചു എന്താ പേര് എന്ന് .

പതിയെ ഞങ്ങൾ സംസാരിച്ചു തുടങ്ങി അരുൺ ദുബായിൽ ഒരു ലക്ഷ്വറി ഹോട്ടൽ സ്പാപായിൽ ആണ് വർക്കു ചെയ്യുന്നത് . ആയുർവേദം മസ്സാജ് സ്പാ എല്ലാത്തിൻ്റെ സ്പെഷലിസ്റ്റ് ആണെന്നും എല്ലാം. അതറിഞ്ഞപ്പോൾ എനിക്ക് കൂടുതൽ സംസാരിക്കാനുള്ള എക്സൈറ്റ്മെൻ്റ് ആയി ഞാൻ മസ്സാജിനെ പറ്റി യും തെറാപ്പികളെപ്പറ്റിയും ഒരോന്നും ചോദിച്ചോണ്ടിരുന്നു അവൻ ഒരു കുട്ടിയെപ്പോലെ വിശദീകരിച്ചു തന്നു.

അവൻ നല്ലൊരു പ്രൊഫഷണൽ ആണെന്ന് എനിക്ക് മനസ്സിലായി ‘ഞങ്ങൾ നല്ല കമ്പനി ആയി നമ്പർ എല്ലാം കൈമാറി ഞാൻ 2 വീക്ക്സ് ലീവിനു നാട്ടിൽ വന്നതാണ് .അവന് 45 ദിവസം ഉണ്ട്

അന്നു എയർപോർട്ടിൽ വച്ചു പിരിഞ്ഞു പിന്നീട് ഡെയ്ലി ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് മെസേജുകൾ ആയി പതുക്കെ പതുക്കെ കാഷ്വൽ ചാറ്റ് ആയി ഞാൻ അവനെ ഡാ പോഡാ എന്നൊക്കെ വിളിയായായി അവനും എന്നെ ഡീ ചേച്ചീ എന്നൊക്കെ ഞങ്ങൾ നല്ല ഫ്രണ്ട് ലി ആയി ഒരിക്കൽ അവന്നോട്ട് പെണ്ണുങ്ങളെ മസ്സാജ് ചെയ്തിട്ടുണ്ടോടാ എന്നു ചോദിച്ചു അവൻ പറഞ്ഞു ഉണ്ട് എന്ന് .ചിലപ്പോൾ എല്ലാം ലേഡീസിന് ലെഗ്സ് ഹെഡ് മസ്സാജ് ചെയ്തിട്ടുണ്ടത്രേ.

അവൻ: എന്താ ചേച്ചിക്ക് മസ്സാജ് വേണോ?
ഞാൻ :എടാ ഭയങ്കര .താൻ ആളു കൊള്ളാലോ?
അവൻ: എന്താ ഇഷ്ടം അല്ലേ
ഞാൻ :ഇഷ്ടം തന്നെയാ
അവൻ: പിന്നെന്താ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025