Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru Gulf Yathra Mumbai to Jeddah 3

ഞാൻ പോകുന്ന അതെ ഫ്ലൈറ്റ്‌ തന്നെയാകും നിങ്ങൾടേയും flightഉം എന്ന് കരുതി. എടി മണ്ടി ഇത്‌ കോഴിക്കോട്‌ എയർപ്പോർട്ടല്ല ഇവിടെ നിന്നും ഓരൊ ദിവസവും. ഒട്ടനവതി ഫ്ലൈറ്റുകൾ ഒരേ സ്ഥലങ്ങളിലേക്ക്‌ പറന്നുയരുന്നുണ്ട്‌ അവൾക്ക്‌ നിരാശയടക്കാൻ കഴിയുന്നില്ലാ “അവൾ:. ഞാൻ ഒരുപാട്‌ ആശിച്ചു! ഞാൻ : നിമ്മി എന്ത്‌ ആശിച്ചൂന്ന് അവൾ ഒന്നും മിണ്ടിയില്ലാ പിന്നെ കയ്യിലെ വാചിൽ നൊകി പറഞ്ഞു ഫായിസ്‌ ഇപ്പോൾ സമയം 5-30 നമുക്ക്‌ പുറത്ത്‌ പോയി ഒന്ന് കറങിയാലൊ രാത്രിയല്ലെ ഫ്ലൈറ്റ്‌ ഇനിയും 5മണിക്കൂർ ബാകിയുണ്ടല്ലൊ

ഞാൻ : എന്തിന് ?? ഇത്‌ മുംബൈ ആണ് എന്റ്വ്‌ ആ ചോദ്യം കേട്ട്‌ അവൾ മഖം തിരിച്ച്‌ സൈഡിലേക്ക്‌ മാറ്റി മുബൈ ആയത്‌ കൊണ്ടല്ലെ ഞാൻ പറഞ്ഞെ അവൾ മെല്ലെ പിറുപിറുത്തു എന്നിട്ട്‌ ഞാൻ അവളുടെ തലപിടിച്ച്‌ എന്റെ മുഖത്തിന്ന് നേരേയാക്കി കൊണ്ട്‌ ഇങ്ങനെ പറഞ്ഞു എന്റെ നിമ്മിതാത്താകുട്ട്യേ. ഇയ്യ്‌ ഒന്നും കൊണ്ടും വെശ്മിക്കണ്ട അതൊക്കെ നമുക്ക്‌ നോകാം വഴിയുണ്ട്‌ അൽപ്പം ചില്ലറപൊട്ടുന്ന പണിയാ. എന്നാലും സാരല്ല്യാ നീ വാ ഏതായാലും നമുക്ക്‌ 5 മണിക്കൂറോളം ഇവിടെ സമയം ഉണ്ടല്ലൊ. ഞാൻ ആദ്യം എന്റെ ടിക്കറ്റ്‌ ഇവിടെ സൗദി എയർലെൻസിന്റെ കൗണ്ടറിൽ പോയി റീ ഫണ്ട്‌ ചെയ്യാൻ പറ്റുമൊ എന്ന് നൊകട്ടെ പറ്റുകയാണെങ്കിൽ pinne എയർ ഇന്ത്യക്ക്‌ ടിക്കറ്റ്‌ കിട്ടുമൊ എന്നും നോക്കണം നിന്റെ അതെ ഫ്ലൈറ്റിൽ. കിട്ടിയില്ലാ എങ്കിൽ കാര്യം കുഴങ്ങും ആദ്യം ഞാൻ സൗദി എയർലൈൻ കൗണ്ടറിൽ പോയി അന്വോഷിച്ചു. റീഫണ്ട്‌ ചെയ്യൻ പറ്റും എന്നവർ അറിയിച്ചു ഒരു മണിക്കൂറിനുള്ളിൽ ചെയ്യേണ്ടി വരും എന്നവർ പറഞ്ഞു അത്‌ കഴിഞ്ഞാൽ പിന്നെ നടക്കില്ല കാരണം ബോർഡിംഗിന് കൗണ്ടർ ഓപ്പൺ ആയാൽ റീഫണ്ട്‌ കിട്ടില്ലെന്ന് അവർ പറഞ്ഞു ഞാൻ എന്റെ ടികറ്റ്‌ കാണിച്ച്‌ കൊടുത്തിട്ട്‌ രണ്ടും കൽപിച്ച്‌ പറഞ്ഞു സർ എന്നൽ ഇതൊന്ന്. റീഫണ്ട്‌ ചെയ്ത്‌ തരണം ഇപ്പോൾ തന്നെ അയാൾ എന്റ്വ്‌ ടികറ്റ്‌ റീഫണ്ട്‌ ചെയ്യാൻ കംബ്യൂട്ടറിൽ നോകിട്ട്‌ പറഞ്ഞു 3000 രൂപ നഷ്ടാപ്പെടും റീഫണ്ട്‌ ചെയ്യുംബോൾ ഓക്കെ യാണൊ ഞാൻ / ഓക്കെ സാർ. ചെയ്തോളു ഞാൻ പോകാനുള്ള ടികറ്റ്എടുക്കുന്നതിന് മുൻപ്‌ ആണ് കയ്യിൽ ഉള്ളത്‌ റീഫണ്ട്‌ ചെയ്യുന്ന്ത് മറ്റന്നാൾ എന്റെ റീ എന്ര്റി വിസതീരും പിന്നെ ടികറ്റ്‌ എങ്ങാനും ഈ രണ്ട്‌ ദിവസം കൊണ്ട്‌ കിട്ടീലങ്കിൽ വിസയുടെ കാര്യം തഥൈവാ ഏതായാലും രണ്ടും കൽപ്പിച്ചങ്‌ റീഫണ്ട്‌ ചെയ്തു ക്യാഷ്‌ കിട്ടിയത്‌ 850 റിയാലിനുള്ള ഇന്ത്യൻ മണി അയാൾ. റ്റിക്കറ്റ്‌ റീഫണ്ട്‌ ചെയ്ത്‌ കൊണ്ട്‌ 11,200 രൂപ എന്റെ കയ്യിൽ തന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025