Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru Gulf Yathra Mumbai to Jeddah 3

പിന്നെ ഞാൻ നിമ്മിയെയും കൂട്ടി നേരെ എയർ ഇന്ത്യ കൗണ്ടറിൽ പോയി ജിദ്ദയ്ക്ക്‌ രാത്രി 10-50 ന്ന് പുറപ്പെടുന്ന Ai-963 ഫ്ലിയറ്റിന്ന് ടികറ്റ്‌ കിട്ടുമൊ എന്ന് അന്വോഷിച്ചു അവർ വെയ്റ്റ്‌ ലിസ്റ്റ്‌ ആണ് സീറ്റ്‌ അധികവും ഫുൾ ആണ് എന്നൊക്കെ പറഞ്ഞു മടക്കി അയക്കാൻ ശ്രമിച്ചു ഇത്‌ കണ്ട്‌ നിമ്മി ഇടക്ക്‌ കേറി പ്ലീസ്‌ സർ ഹെൽപ് മീ സാർ. നിമ്മിയുടെ യാചന മൂത്തിട്ടാണൊ അതൊ അവളുടെ നിറഞ്ഞ മാറിടം കണ്ടിട്ടാണൊ എന്നറിയില്ലാ. അപ്പുറത്തെ കൗണ്ടറിൽ ഒരു അണ്ണൻ തമിൾ നാട്ടുകാരാൻ ഇരുക്കുന്നുണ്ട്‌ തംബി ..അമ്മാ … കൊഞ്ചം വെയ്റ്റ്‌ പണ്ണ് ഞാൻ ഒന്നു ട്രൈ പണ്ണട്ടെ അയാൾ കംബ്യൂട്ടറിൽ ക്വീ ബോഡിൽ വിരലുകൾ ചലിപ്പിച്ച്‌ കോണ്ടേയിരുന്ന്നു അയാളുടെ നോട്ടം മുഴുവനും നിമ്മിയുടെ മാറിടത്തിലേക്കാണ് 10മിനിട്ട്‌ കഴിഞ്ഞു. പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു അയൾ മനപ്പൂർവ്വം വൈകിപിക്കുകയാണൊ കിളവൻ ടിക്കറ്റ്‌ സ്വീറ്റ്‌ ഒഴിവ്‌ കംബ്യുട്ടരിൽ കാണുന്നില്ല എന്നോക്കെ പറഞ്ഞ്‌ {{. ഇല്ലത്ത്‌ നിന്നും പോന്നും ചെയ്തു അമ്മാത്ത്‌ അങ്ങട്‌ എത്തീയുമില്ലാ എന്ന് പറഞ്ഞ പോലെയായൊ എന്റെ അവസ്ഥ } }

ക്ഷമ നശിച്ച്‌ ഞാൻ. നിമ്മിയെ അവിടെത്തന്നെ നിറുത്തി തൊട്ടപ്പുറത്തുള്ള കോഫിഷോപ്പിൽ പോയി 20 രൂപ കൊടുത്ത്‌ ഒരു വാട്ടർ ബോട്ട്രിൽ വാങുന്നതിനിടയിൽ ഒരു ക്ലിനിംഗ്‌ പയ്യൻ വന്ന് എന്റെ ചുമലിൽ തട്ടി പറഞ്ഞഉ (വോ ആത്മി ബുലാരാഹെ ആപ്കൊ).”അയാൾ നിങ്ങളെ വിളിക്കുന്നു”–. ഞാൻ അങോട്ട്‌ നോകിയപ്പോൾ ടികറ്റ്‌ കൗണ്ടറിൽ നിന്നും അയാൾ എന്നെ കൈ കാട്ടി വിളിക്കുന്നു കോഫിഷോപ്കാരന്ന് വേഗം ക്യാശ്‌ കൊടുത്ത്‌ ഞാൻ അവിടേക്ക്‌ ഓടിച്ചെന്നു തംബി ടിക്കറ്റ്‌ സ്വീറ്റ്‌ ഒഴിവ്‌ ഇർക്ക്‌ ബട്ട്‌ ഫെയർ റൊംമ്പ ജാസ്ഥിയാ ഞാൻ: എത്രയാ ഫെയർ വരുന്നത്‌ ? അയാൾ പതിനാലായിരത്തി അയ്‌ന്നൂർ രൂപയാവും 14,500 സാധാരണ 10 സംതിംഗ്‌ വരുന്നുള്ളൂല്ലൊ ടിക്കറ്റിന്ന് ഇതിപ്പൊ 4000 കൂടുതല്ലൊ ങാ എന്തായാലും സാരല്ല്യ. . സർ ഇശ്യൂ ചെയ്തോളു ഞാൻ അത്‌ പറഞ്ഞപ്പോളാണ് എന്റെ കയ്യിൽ ഉള്ള കാശിന്റെ കാര്യം എനിക്കോർമ്മ വന്നത്‌ അയ്യൊ എന്റെ കയ്യിൽ ഇപ്പോൾ ഇന്ത്യൻ മണി ഉള്ളത്‌ റീഫണ്ട്‌ ചെയ്ത 11,200ഉം പിന്നെ ചില്ലറയായിട്ട്‌ ഒരു ആയിരം/ ആയിരത്തി ഒരുനുറു രുപയെങാനും കാണുമൊള്ളുല്ലൊ എല്ലാം കുടെ കുട്ടിയാൽ 12,300 കയ്യിൽ ഉണ്ട്‌ ഇനിയിപ്പൊ എന്തു ചെയ്യും നിമ്മി പറഞു ഇക്കാ എന്റെ കയ്യിൽ ഒരു 2500രൂപ ഉണ്ട്‌ അതെടുത്തൊളു ഞാൻ പറഞു അതൊന്നും വേണ്ട പക്ഷെ അവൾ നിർബന്ധിചു ഞാൻ സമ്മദിചില്ലാ എന്റെ കയ്യിൽ രുപ തികയില്ലെൻകിൽ റിയാൽ ഇരിപ്പുണ്ടല്ലൊ അതെടുക്കാം ഞാൻ അവളോട്‌ മെല്ലെ പറഞ്ഞു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025