Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru House Wifeinte Kamanakal Part 2

“ ഇതെന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണു മോളേ… മോളോടെന്നും ഞാൻ കടപ്പെടിരിക്കും… “ അവളുടെ തോളിലൂടെ കയ്യിട്ട് വലത്തേ കവിളിൽ വിരലുകളാൽ തഴുകിക്കൊണ്ട് അയാൾ സന്തോഷത്തോടെ പറഞ്ഞു…
“ നല്ല സാധനമാണെട്ടോ ചേട്ടന്റെ… നല്ല ഉറപ്പ്… ഞാനും മറക്കില്ല ഈ യാത്ര… അല്ല ചേട്ടന്റെ പേര് ചോദിച്ചില്ലല്ലോ ഇതുവരെ… “ അവൾ അയാളുടെ തഴുകൽ ആസ്വദിച്ചു കൊണ്ട് പറഞ്ഞു…
അപ്പോൾ അയാൾക്കിറങ്ങേണ്ട സ്റ്റോപ് ആയിരുന്നു… “ ഒരു പേരിലൊക്കെ എന്തിരിക്കുന്നു മോളേ… ഞാനിറങ്ങേണേ… “ എഴുന്നേറ്റുകൊണ്ട് അയാൾ പറഞ്ഞു…
അടുത്ത സ്റ്റോപ്പിൽ ബസ് നിന്നപ്പോൾ അയാൾ അവളുടെ കവിളിൽ ഒന്നു കിള്ളി… “മിടുക്കിക്കുട്ടി… “ അതു പറഞ്ഞിട്ട് അയാൾ ഇറങ്ങിപ്പോയി…
ഇനി 15 മിനിറ്റു കൂടി കഴിഞ്ഞാൽ തനിക്കും ഇറങ്ങേണ്ട സ്റ്റോപ്പാകും… അവൾ ശ്യാം മോനെ വിളിച്ചുണർത്തി… ഇത്തവണത്തെ യാത്ര പുറത്തെ കാഴ്ചകളൊന്നും കാണാൻ കഴിഞ്ഞില്ല… എന്നാലും അകത്തെ കാഴ്ചകൾ ജീവിതത്തിൽ മറക്കാനാവാത്തതാണെന്ന് അവളറിഞ്ഞു… ഇപ്പൊ കഴിഞ്ഞ കാര്യങ്ങളുടെ മാധുര്യം നുണഞ്ഞു കൊണ്ട് അവൾ ഷട്ടർ തുറന്ന് പുറത്തെ കാഴ്ചകളൊക്ക കാണാൻ തുടങ്ങി…
ബസ്സിൽ നടന്നതിനേക്കാൾ സംഭവബഹുലമായ കാര്യങ്ങളാണ് സഷമയെ വീട്ടിൽ കാത്തിരുന്നത്…
( തുടരും… )

കൂട്ടുകാരേ… നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളുമാണ് എഴുതാനുള്ള പ്രചോദനം… എന്ന് നിങ്ങളുടെ സ്വന്തം പഴഞ്ചൻ… 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025