Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru House Wifeinte Kamanakal Part 2

“ മേപ്പാടിക്കാ… “ അയാൾ എങ്ങോട്ടാ പോകുന്നതെന്ന് അവൾ ചോദിച്ചില്ല… അത് നമ്മൾ അറിയേണ്ട ആവശ്യമില്ലല്ലോ എന്നവൾ കരുതി.
ബസ് അപ്പോൾ താമരശ്ശേരി ചുരത്തിന്റെ ഒന്നാം ഹെയർപിൻ കയറുകയായിരുന്നു… കുറേ നാൾക്ക് ശേഷമാണ് ആ പ്രദേശത്ത് കൂടി ശ്യാം യാത്ര ചെയ്യുന്നത്… അവൻ പ്രകൃതിഭംഗി ആവോളം നുകരുകയായിരുന്നു… അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ അവരുടെ ഇടതു വശത്ത് ഇരുന്നവരെക്കെ ഇറങ്ങി… ദിവസേന കോഴിക്കോട് കച്ചവടത്തിനു പോയി വരുന്നവരായിരുന്നു അവരൊക്കെ… വീണ്ടും ബസ് വിട്ടപ്പോൾ അയാൾ സംസാരിക്കാൻ തുടങ്ങി…
“ ഞാൻ വൈത്തിരി വരെയേ ഉള്ളൂ… രണ്ടാമത്തെ മോളുടെ അടുത്ത് വരെ പോയതാ… അവൾ മോളെപ്പോലെ തന്നാ ഇരിക്കുന്നേ… പക്ഷേ മോൾടെ അത്രേം സുന്ദരിയൊന്നും അല്ലട്ടോ…“ അയാളുടെ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… അപ്പോൾ അവൾക്ക് അയാളോട് സംസാരിക്കാൻ താൽപര്യം തോന്നി.
“ അതിന് ഞാൻ വലിയ സുന്ദരിയൊന്നും അല്ലല്ലോ… “ അയാൾ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും സുഷമ അങ്ങിനെയാണ് പറഞ്ഞത്… ഒരു അപരിചിതനുമായി അത്ര പെട്ടെന്ന് അടുക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി…
“ അത് മോൾക്ക് അറിയാഞ്ഞിട്ടാ… ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറയുന്നതു പോലെ… “ അയാൾ ചിരിച്ചു.
“ ങേ… അപ്പൊ ഞാൻ ആനയാണെന്നാണോ ചേട്ടൻ പറഞ്ഞു വരുന്നത്?…“ കണ്ണുകൾ വിടർത്തി ഒരു ആക്കിയ ചിരിയോടെ അവൾ ചോദിച്ചു… അത് ചോദിക്കുമ്പോൾ അവൾക്ക് അയാളോടുള്ള അപരിചിതത്വം കുറഞ്ഞിരുന്നു…
“ ഞാൻ കളിയാക്കിയതല്ല… നല്ല സുന്ദരിക്കുട്ടിയാ മോള്…“ അയാളുടെ തുടയോട് ചേർന്നിരിക്കുന്ന അവളുടെ ഇടത്തേ തുടയിൽ തന്റെ വലതു കൈ വച്ചു കൊണ്ടയാൾ പറഞ്ഞു… കൈ എടുത്ത് മാറ്റണമെന്ന് പറയണം എന്ന് സുഷമ കരുതുയെങ്കിലും തന്റെ സൌന്ദര്യത്തെ പുകഴ്ത്തിയ ആളെ വെറുപ്പിക്കണ്ടാ എന്നു വിചാരിച്ചു…
“ ദേ അമ്മേ നോക്കിക്കേ… വലിയ മല… “ ശ്യാം പുറത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു…
സുഷമ അങ്ങോട്ട് നോക്കി… അപ്പോൾ അയാൾ ശ്യാമിന്റെ അടുത്തേക്ക് അതു കാണാനെന്ന പോലെ വിൻഡോയുടെ വശത്തേക്ക് ആഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025