Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഹൌസ് വൈഫിന്‍റെ കാമനകൾ 4

അവൾ ഗോപിയെ നോക്കിയപ്പോൾ ഒരു കാവി മുണ്ടും ചന്ദനകളർ ഷർട്ടുമാണ് ആളുടെ വേഷം… മുണ്ട് മടക്കിക്കുത്തിയിരിക്കുന്നു… അപ്പോൾ അമ്മാവന്റെ തുടയുടെ തുടക്കത്തിൽ നിന്ന് ചുരുണ്ട രോമങ്ങൾ താഴേക്ക് പോകുന്നത് കണ്ടു… കയ്യിലും നിറയെ രോമം… ശക്തിയുള്ള ആണുങ്ങൾക്ക് ദേഹം നിറയെ രോമം കാണുമെന്ന് എവിടെയോ വായിച്ചതവൾ ഓർത്തു…
അവിടെ നിന്ന് കുറേ ഓടി ജീപ്പ് വയനാട്ടിലെ തന്നെ ചേമ്പ്രാ മലയിലേക്ക് കയറാൻ തുടങ്ങി… ആ പാതയിൽ ആൾസഞ്ചാരമില്ലാത്തതാണ്… സുഷമ പണ്ട് അതിന്റെ മുകളിൽ കേറിയിട്ടുണ്ട്… അതിന്റെ മുകളിലായി മാനസസരസ് എന്ന തടാകമുണ്ട്… ഹൃദയത്തിന്റെ മാതൃകയിലുള്ള ഒരു തടാകം… വളരെ മനോഹരമാണ് അവിടം… അങ്ങോട്ടാണോ അമ്മാവൻ തന്നെ കൊണ്ടുപോകുന്നത്… മലയിലേക്കുള്ള വഴിയിലേക്കൊന്നു കേറിയപ്പോഴേക്കും ജീപ്പ് നിന്നു…
“ ഇവിടന്നു തുടങ്ങാം… ചെറിയ കേറ്റമുണ്ട്… എന്നാലും ഇവിടന്ന് നീ പഠിച്ചാൽ പിന്നെ എവിടെപ്പോയാലും പുഷ്പം പോലെ നിനക്ക് ഏതു വണ്ടിയും ഓടിക്കാം മോളേ…. “ എന്നു പറഞ്ഞ് ജീപ്പ് ഓഫാക്കിയിട്ട് ഗോപി ഇറങ്ങി…
സുഷമ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നപ്പോൾ അവളോട് ചേർന്നിരുന്ന് ഗോപി എല്ലാം വിശദീകരിച്ചു കൊടുത്തു… അപ്പോൾ അവളുടെ ദേഹത്തിവെ ചൂട് തന്നിലേക്ക് ആവേശിക്കുന്നത് പോലെ തോന്നി ഗോപിക്ക്… ഡ്രൈവിംഗിൽ വളരെ താൽപര്യം ഉണ്ടായിരുന്ന സുഷമ പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കി… അവൾ ജീപ്പ് സ്റ്റാർട്ട് ചെയ്ത് പതിയെ ഓടിച്ചു തുടങ്ങി…
“ ഇനി സെക്കന്റ് ഗിയർ ഇട്ടോ… “ ജീപ്പ് ഒന്നു നീങ്ങിത്തുടങ്ങിയപ്പോൾ ഗിയറിൽ പിടിച്ചിരിക്കുന്ന സുഷമയുടെ ഇടതു കയ്യിൽ തന്റെ വലതുകൈ ചേർത്തു പിടിച്ചു കൊണ്ട് ഗോപി പറഞ്ഞു…
അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന അയാളുടെ വലതു കൈമുട്ട് ഇടയ്ക്കിടെ ടോപ്പിനു മുകളിലൂടെ അവളുടെ ഇടത് മാറിടത്തിൽ തട്ടുന്നുണ്ടായിരുന്നു… അത് അറിയാതെ സംഭവിക്കുന്നതാണോ എന്നു സംശയിച്ച സുഷമയ്ക്ക് കുറച്ച് കൂടി കഴിഞ്ഞപ്പോൾ അമ്മാവന്റെ പ്രവൃത്തി മനപ്പൂർവ്വം ആണെന്ന് മനസ്സിലായി…
“ നല്ല പൊക്കമുള്ള മല കണ്ടാൽ അപ്പോൾത്തന്നെ അമ്മാവന് അതിൽ കേറാൻ തോന്നുമല്ലേ… “ ഒരു വശ്യമായ ചിരിയോടെ സുഷമ പറഞ്ഞപ്പോൾ ഗോപിക്ക് പെട്ടെന്ന കാര്യം പിടികിട്ടിയില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025