Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഹൌസ് വൈഫിന്‍റെ കാമനകൾ 4

“ എന്താ മോളേ… എന്താ പറഞ്ഞത്?… “ സുഷമ പറഞ്ഞത് മനസ്സിലാവാത്തതു പോലെ ഗോപി ചോദിച്ചു.
“ അല്ലാ… ചേമ്പ്ര മല കണ്ടപ്പോൾ തന്നെ ജീപ്പ് അതിലേക്ക് ഓടിച്ചു കേറ്റീലേ… അതാ പറഞ്ഞത്… “ തന്റെ മുലയിൽ തട്ടിമുട്ടി പോകുന്ന കൈയ്യിൽ നോക്കി ചെറുചിരിയോടെയാണ് അവളതു പറഞ്ഞത്… അപ്പോൾ ഗോപിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി…
“ ഇതല്ലേ മോളേ ഇവിടുത്തെ ഏറ്റവു വലിയ മല… ഇതിൽ കേറിയില്ലെങ്കിൽ പിന്നെ വേറെ ഏതിൽ കേറീട്ട് എന്താ കാര്യം… “ അവളുടെ അടുത്ത് നിന്ന് എതിർപ്പൊന്നും കാണാതെ വന്നപ്പോൾ ഗോപി ചിരിച്ചിട്ട് പറഞ്ഞു…
അപ്പോൾ ഒരു ചെറിയ കേറ്റം വന്നു… കഷ്ടിച്ച് ഒരു ജീപ്പിന് പോകാൻ കഴിയുന്ന വഴിയേ അവിടെയുള്ളൂ… അവൾക്ക് ജീപ്പ് മുന്നോട്ട് എടുക്കാൻ കഴിഞ്ഞില്ല… ആക്സിലേറ്റർ കൊടുത്തപ്പോൾ ജീപ്പിൽ നിന്ന് ഇരമ്പൽ കേട്ടു…
“ മുന്നോട്ട് പോകുന്നില്ലല്ലോ അമ്മാവാ…“ അവൾ ബ്രേക്കിൽ കാൽ വച്ചിട്ട് പറഞ്ഞു…
“ കേറ്റം കേറുമ്പോൾ പതിയെ കേറ്റണം… എന്നാലല്ലേ എളുപ്പത്തിൽ പോകുള്ളൂ… “ അവളുടെ നേരെ നോക്കി കളിയാക്കിക്കൊണ്ട് ഗോപി പറഞ്ഞു.
“ പതിയെ കേറ്റിയാൽ എനിക്ക് ഒരു സുഖവും കിട്ടില്ല ബാലൻ.കെ.നായരെ… വേഗം കേറ്റുന്നതാ എനിക്കിഷ്ടം… “ അതു പറഞ്ഞിട്ട് അവൾ അയാളുടെ നേരെ നോക്കി വശ്യമായി ചിരിച്ചു…
“ ഞാൻ കേറ്റിത്തരട്ടേ മോളേ… “ ചുണ്ടു നനച്ചു കൊണ്ട് അവളുടെ മുലകളിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് ഗോപി പറഞ്ഞു…
“ ഉം… എന്നെക്കൊണ്ട് പറ്റുന്നില്ല… “ അവൾ ജീപ്പ് ഓഫ് ചെയ്തു…
“ നീ ഇങ്ങോട്ടിരുന്നേ… ഞാൻ അപ്പുറത്തിരി്ക്കട്ടെ… “ എന്നു പറഞ്ഞ് എഴുന്നേറ്റു… പുറത്തിറങ്ങി മാറി ഇരിക്കാൻ കഴിയാത്തതു കൊണ്ട് സീറ്റിലൂടെ നിരങ്ങി ഇരിക്കാനാണ് അമ്മാവൻ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി… അവൾ നിരങ്ങി നീങ്ങിയപ്പോൾ ഗോപി അവളുടെ മേലെക്കൂടി ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു… അപ്പോൾ അവളുടെ രണ്ടും മുലയിലും അയാളുടെ കൈ അമർന്നുരഞ്ഞു പോയി…
ജീപ്പ് സ്റ്റാർട്ട് ചെയ്തു ഗോപി കുറച്ച് മുന്നോട്ടെടുത്ത് വഴിയിൽ നിന്ന് ഇടത്തോട്ട് തിരിച്ച് ചെറിയ പാറക്കെട്ടുകളുടെ ഇടയ്ക്ക് നിർത്തി വണ്ടി ഓഫ് ചെയ്തു…
അത് കാടിന്റെ ഒരു വശമായിരുന്നു… സമയം അഞ്ചരയേ ആയിട്ടുള്ളുവെങ്കിലും ചീവീടുകളുടെ ശബ്ദം അവരുടെ കാതിലേക്കെത്തി… കാടിന്റെ പച്ചപ്പിൽ മാനം മുട്ടെ നിൽക്കുന്ന മരങ്ങളിലേക്ക് സുഷമ ആഹ്ലാദത്തോടെ നോക്കി… പ്രകൃതിയോടുള്ള തന്റെ പ്രണയം ഒരിക്കലും അവസാനിക്കില്ല എന്നവൾക്ക് തോന്നി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025