Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 12

 

 അതുപോലെതന്നെ സ്ഥിരം ഡോണേഴ്സ് മാറി പുതിയ ഡോണേഴ്സ് വരുമ്പോഴും അവരെ മനസ്സിലാക്കുവാൻ എല്ലാ സീനിയർ നേഴ്സുമാരും രണ്ടുതവണ അയാളുമായി ബന്ധപ്പെടേണ്ടതുണ്ട്…. ഇതൊക്കെയാണ് ബീജം കളക്ട് ചെയ്യാനുള്ള പൊതുവേയുള്ള നിയമങ്ങൾ..

 

ഇനി നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം…

 

റോസു – ഇനിയൊരു ഡിപ്പാർട്ട്മെന്റ്  കൂടിയുണ്ടല്ലോ അതിന് ട്രെയിനിങ്ങും ബാക്കി കാര്യങ്ങളും എങ്ങനെയാണ്?

 

ചിത്ര –  അതിവിടെ ഏറ്റവും സീക്രട്ട് ആയി കൈകാര്യം ചെയ്യുന്ന ഒരു ഡിപ്പാർട്ട്മെന്റ് ആണ്..

 നാച്ചുറൽ ഇംപ്രഗ്നേഷൻ ഡിപ്പാർട്ട്മെന്റ്…. അതായത് അവിടെ ഐവിഎഫ് ട്രീറ്റ്മെന്റ് അല്ല ചെയ്യുന്നത്.. നമ്മുടെ ക്ലൈൻസ് നാച്ചുറലായി തന്നെ ഇവിടെ വച്ച് ഗർഭം ധരിക്കുന്ന ഒരു രീതിയാണ്…

 

 എപ്പോഴും ജനിക്കുന്ന കുട്ടികൾ ആക്റ്റീവ് ആയിരിക്കാൻ, ഐവിഎഫിനെ കാട്ടിലും നല്ലത്  നാച്ചുറലായി തന്നെ ഗർഭിണിയാവുന്നതാണ്… അതറിയുമ്പോൾ ചില കപ്പിൾസ് സ്വന്തം ബീജം ഉപയോഗിച്ച് ഐവിഎഫ് ചെയ്യാൻ സാധിക്കില്ല എന്നും കൂടി   അറിയുമ്പോൾ.., മറ്റൊരാളുടെ ബീജം ഉപയോഗിച്ച് ഐവിഎഫ്  ചെയ്യുന്നതിനേക്കാൾ കൂടുതൽ, അവർ പ്രിഫർ ചെയ്യുന്നത്  ഡോണറുമായി ഭാര്യ നേരിട്ട് ശാരീരികമായി ബന്ധപ്പെട്ട് കുട്ടിയെ ജനിപ്പിക്കുന്നതിലാണ്..

 

ഞാൻ – അങ്ങനെയുള്ള കപ്പിൾസ് ഒരുപാട് ഉണ്ടോ? എല്ലാവരും സമ്മതിക്കുവോ?

 

ചിത്ര – ഒരുപാട് ഇല്ല പക്ഷേ , നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ഉണ്ട്… പുറമേ നിന്ന് കാണുന്നതുപോലെ അല്ല എല്ലാവരും ..

 

 ഭാര്യമാർ സമ്മതിക്കാത്തതുകൊണ്ട്,  ഉഴപ്പിയിട്ടുമുണ്ട്.. പക്ഷേ നല്ലൊരു എനർജറ്റിക്കായ , ആക്ടീവായ, ബുദ്ധിയുള്ള ഒരു കുട്ടിയെ കിട്ടണമെങ്കിൽ നാച്ചുറലായി ഗർഭം ധരിക്കണം എന്ന് പറയുമ്പോൾ.. ഭൂരിഭാഗം സ്ത്രീകളും ഇതിനെ സമ്മതിക്കാറാണ് പതിവ്…

 

പിന്നെ ഈ കേസിൽ, ഡോണർ ആര് വേണമെന്ന് സെലക്ട് ചെയ്യുന്നത് അവർ തന്നെയാണ്…

 

ആ കൂട്ടത്തിൽ തന്നെ, നമ്മുടെ സൈഡിൽ നിന്ന് ഒരു നേഴ്സിനെയും സെലക്ട് ചെയ്യും… അതിൽ സീനിയർ ജൂനിയർ എന്നൊരു വ്യത്യാസം ഇല്ല.. അവർ സെലക്ട് ചെയ്താൽ നമ്മൾ പോയേ പറ്റൂ… അതായത്, ഡോണർ ക്ലൈന്റിന്റെ  ഭാര്യയുമായി ബന്ധപ്പെടുമ്പോൾ, അത് സ്മൂത്തായി നടക്കുവാനും , അവരിൽ കുറ്റബോധം ഉണ്ടാകാതിരിക്കാനും… ബ്ലൈൻഡ് സെലക്ട് ചെയ്യുന്ന നമ്മളിൽ ഒരു നേഴ്സ് പുള്ളിയുമായി മറ്റൊരു മുറിയിൽ  ശാരീരികമായി ബന്ധപ്പെടണം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025