അവിടെ കോണ്ടവും, ഒരു നിയന്ത്രണങ്ങളും ഇല്ല… അവിടെയെല്ലാം തീരുമാനിക്കുന്നത് ക്ലൈന്റ് മാത്രമായിരിക്കും… നാലു മണിക്കൂറാണ് മാക്സിമം സമയം നമ്മൾ കൊടുക്കുന്നത്… അത്രയും സമയം ക്ലൈന്റിന്റെ കൂടെ മുറിയിൽ നമ്മൾ കഴിയണം… പിന്നെ നമ്മളുടെ പേരോ ഒരു രീതിയിലുള്ള ഐഡന്റിറ്റിയോ, നമ്മൾ പരസ്പരം ഷെയർ ചെയ്യാറില്ല അവിടെ വച്ച് … അത് പ്രത്യേകം ശ്രദ്ധിക്കണം…
ഇതാണ് ഇനി മിച്ചമുള്ള റോസുവിനെ പഠിക്കാനുള്ള ഡിപ്പാർട്ട്മെന്റ്…
പിന്നെ നിങ്ങളുടെ, സാമ്പിൾ എല്ലാം ടെസ്റ്റ് ചെയ്ത റിസൾട്ട് വന്നിട്ടുണ്ട്… റോസുവിന് പ്രത്യുൽപാദനശേഷി പൂർണമായും ഉണ്ട്… പക്ഷേ ജിമ്മിക്ക് കൗണ്ട് കുറച്ചു കുറവുണ്ട്.. അതിനുള്ള ഗുളിക കഴിക്കേണ്ടിവരും.. അതുപോലെതന്നെ ഇവിടെ ഡോണർ ആവാനും പറ്റില്ല… ഇനി മറ്റു ഡോണേഴ്സുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധിക്കണം, അറിയാതെ വൈറ്റിലൊഴിച്ചാൽ പിന്നെ ഞാൻ ഒന്നും പറയണ്ടല്ലോ ….
ഞാൻ – ഇല്ല മാഡം, എനിക്ക് കുഴപ്പമുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക്, ഞാൻ ഇനി ട്രൈ ചെയ്യില്ല.. അവൾകക്കും എന്റെ കുട്ടിയെ വൈറ്റില ചുമക്കുന്നതിനെക്കാൾ ഇഷ്ടം മറ്റൊരുത്തന്റെ കൊച്ചിനെ പ്രസവിക്കുന്നതാണ്.. അതുകൊണ്ട് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തുമ്പോൾ താമസിക്കാതെ തന്നെ, അവൾ ഗർഭിണിയാവും..
ചിത്ര – ഓക്കേ, അതൊക്കെ നിങ്ങളുടെ ഇഷ്ടം.. പിന്നെ ഒരു കാര്യം നേരത്തെ പറഞ്ഞേക്കാം, മറ്റൊരുത്തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ, കുട്ടി ഉണ്ടായിക്കഴിഞ്ഞ് കാര്യങ്ങൾ എപ്പോഴും സ്മൂത്ത് ആകണമെന്നില്ല.. അതുകൊണ്ട് സൂക്ഷിച്ചുവേണം കൊച്ചിന്റെ അപ്പനെ കണ്ടെത്താൻ..
( അക്കാര്യം ചിത്ര പറഞ്ഞത് ശരിയാണ് എന്ന് തോന്നി.. എന്തായാലും താമസിക്കാതെ തന്നെ, എന്റെ ഭാര്യയെ അമ്മയാകുന്ന പുരുഷനെ എനിക്ക് കണ്ടെത്തിയെ മതിയാകു…)
ചിത്ര – അപ്പോൾ ഇതൊക്കെയാണ് ഇവിടുത്തെ ഡിപ്പാർട്ട്മെന്റുകളും ബാക്കി കാര്യങ്ങളും,
ഇഷ്ടപ്പെട്ടോ നിങ്ങൾക്ക് അപ്പോൾ ഇവിടുത്തെ ഡിപ്പാർട്ട്മെന്റുകളൊക്കെ….
ഞാൻ – ഇഷ്ടപ്പെട്ടു… എല്ലാ ഡിപ്പാർട്ട്മെന്റ്കളും ഒന്നിനൊന്നു മെച്ചം.. ശരിക്ക് ഒരു നേഴ്സ് അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഇതുപോലൊരു ക്ലിനിക്കിൽ വർക്ക് ചെയ്യണം… ശരിക്കും ഒരു നേഴ്സ് മാലാഖ ആകുന്നത് ഇവിടെയുള്ള നഴ്സുമാർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ്.. അവര് കാരണമാണല്ലോ ഒരുപാട് പേർക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ലഭിക്കുന്നത്..
