Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 7

അങ്ങനെ ആതിര വന്നു…. ഒരു നാടൻ ചുരിദാറൊക്കെ ഇട്ടു ആയിരുന്നു വരവ്.. ശരിക്കും ഒരു നാടൻ പെണ്ണ്.. ഇത്തിരി ഇരുണ്ട നിറം  ആണെങ്കിലും.. നല്ല സെക്സ് അപ്പീൽ ഉള്ള മുഖം.. അത്യാവശ്യം ചരക്ക് ശരീരവും… വന്നപാടെ തന്നെ ആതിര ഞങ്ങളെ എല്ലാവരെയും ആലിംഗനം ചെയ്തു…. ഒരുപാട് മുൻ പരിചയമുള്ള ആളെ പോലെ ആയിരുന്നു അവൾ ഞങ്ങളോട് പെരുമാറിയത്… ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് യാത്രയായി..

 

 തിരിച്ചുപോരുമ്പോൾ ഞാനാണ് ഡ്രൈവ് ചെയ്തത്.. അഖിലും ആതിരയും പിൻ സീറ്റിൽ ഇരുന്നു…

 

ആതിര – എങ്ങനെയുണ്ട് റോസു ജീവിതമൊക്കെ….

 

റോസു – കുഴപ്പമില്ലാതെ പോകുന്നു…

 

ആതിര – എന്താടി ഒരു മ്ലാനത ഞാൻ വന്നോണ്ടാണോ… എന്റെ കെട്ടിയോൻ എങ്ങനുണ്ട്… ജിമ്മിയെ കാട്ടിലും കൊള്ളാമോ..

 

അപ്പോഴേക്കും ഞങ്ങൾക്ക് എല്ലാം മനസ്സിലായി അഖിൽ എല്ലാം തന്നെ ആതിരയോട് പറഞ്ഞിരിക്കുന്നു..

 

അവളാകെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അല്ലാതെ അതിനു ഉത്തരം പറഞ്ഞില്ല..

 

ഞാൻ –  എന്റെ പൊന്നു ആതിരെ ഒന്നും പറയണ്ട, സൂക്ഷിച്ചില്ലെങ്കിൽ ഇവൾ നിന്റെ കെട്ടിയോനെ കൊണ്ട് പോകും..

 

ആതിര – അവൾ കൊണ്ടുപോകുന്നെ കൊണ്ടു പോകട്ടെ  ഞാൻ നിന്റെ കൂടെ വരാം പോരെ..

 

 അവൾ തമാശയായി പറഞ്ഞു…

 

ഞാൻ –  നീ ഇവിടെ പിള്ളേര് ഉണ്ടാക്കാനുള്ള വിസയിൽ വന്നതല്ലേ.. പെട്ടെന്ന് ഉണ്ടാക്കിയിട്ട് പ്രസവിക്കാൻ  നോക്കൂ..

 

ആതിര – അതിന് എന്റെ കെട്ടിയോന് ഉണ്ടായിട്ടു വേണ്ടേ… അവന് പിള്ളേര് ഉണ്ടാവില്ല..  ഇനിയിപ്പോൾ എങ്ങനെ എങ്കിലും വയറ്റിൽ  ഉണ്ടാക്കിയിട്ട് വേണം എനിക്ക് പോകാൻ…

 

 അതുകേട്ട് ഞങ്ങൾ രണ്ടു പേരും ഞെട്ടിപ്പോയി അഖിലും പ്രതീക്ഷിച്ചില്ല അവളതു തുറന്നു പറയും എന്ന് …. പക്ഷേ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് മറ്റൊന്നായിരുന്നു… എന്റെ ഭാര്യയുടെ വയറ്റിൽ അഖിലിന്റെ കുഞ്ഞു വളരില്ല.. തെല്ലൊരു നിരാശയും തോന്നി.. എന്റെ ഭാര്യയുടെ വയറ്റിൽ വേറൊരു പുരുഷന്റെ  കുഞ്ഞു വളരണമെങ്കിൽ ഇനിയും ഞാൻ കാത്തിരിക്കണം എന്ന് എനിക്ക് മനസ്സിലായി… മാത്രമല്ല അവൾ  ഇനിയും ഒരുപാട് പുരുഷന്മാരുടെ ഇറച്ചിക്കഷണം ശരീരത്തിൽ പേറണം എന്ന് എനിക്ക് മനസ്സിലായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025