ഞാൻ – ചോദിക്കു ഇക്ക…
നിഷാദ് – താങ്കളുടെ ഭാര്യയെ ഇവിടെ ഒരു നേഴ്സ് ആയിട്ടാണ് അപ്പോയിന്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്…ഒരു വർഷത്തെ കോൺട്രാക്റ്റ് മിനിമം ചെയ്യണം… തുടരണമെങ്കിൽ അതിനുശേഷം നിങ്ങൾക്ക് തുടരാം ഞങ്ങൾ ഇവിടുന്ന് പറഞ്ഞുവിടില്ല.. ഓഫർ ലെറ്ററും ടെംസ് ആൻഡ് കണ്ടീഷനും എല്ലാം നമ്മൾ എല്ലാം സമ്മതിച്ചതിന് ശേഷം അവസാനം തരുന്നതായിരിക്കും..
ഞാൻ – ഓക്കേ..
നിഷാദ് – അപ്പോൾ എനിക്ക് അറിയേണ്ടത് ഇതാണ്,
ഇവിടെ കോൺട്രാക്ട് ഉള്ളിടത്തോളം കാലം… താങ്കളുടെ ഭാര്യക്കു … ഒരു നേഴ്സ് എന്ന നിലയിൽ ഡ്യൂട്ടിയുടെ ഭാഗമായി പല സാഹചര്യങ്ങളിലും പല പുരുഷന്മാരുമായും ലൈംഗികമായി ബന്ധപ്പെടേണ്ടി വരും… അതിൽ നിങ്ങളുടെ പരിചയമുള്ളവരോ, അടുത്ത സുഹൃത്തുക്കളോ ആരു തന്നെ വന്നാലും , മാനേജ്മെന്റ് പറയുന്നതുപോലെതന്നെ ചെയ്യേണ്ടിവരും…. എല്ലാം പക്ഷേ കോൺഫിഡൻഷ്യൽ ആയിരിക്കും… ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ് ജോലിയുടെ നേച്ചർ.. നിങ്ങൾക്ക് തുടരാൻ താല്പര്യം ഉണ്ടോ..
ഞാൻ – ഇല്ല ഇക്കാ, അവൾ മറ്റു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഞങ്ങൾ ഈ ജോലി ഉപേക്ഷിക്കില്ല…. അവൾ അങ്ങനെ ഒരു ജോലി ചെയ്യുന്നതിൽ ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് അഭിമാനം മാത്രമാണുള്ളത്… എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ലല്ലോ.. ബാക്കിയൊക്കെ ഓഫർ ലെറ്റർ കിട്ടിയതിനുശേഷം, ഞങ്ങൾക്ക് ഒക്കെയാണെങ്കിൽ ജോയിൻ ചെയ്യാം.. ഇക്കാ എന്താണേലും ബാക്കിയുള്ള കാര്യങ്ങൾ പറ..
നിഷാദ് – അത്രയും അറിഞ്ഞാൽ മതി.. റോസ്വിനും ജിമ്മിക്കും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം… ജിമ്മി പേടിക്കേണ്ട നിങ്ങളെപ്പോലുള്ളവരുടെ ഭാര്യമാരാണ് ഇവിടെ മുഴുവൻ വർക്ക് ചെയ്യുന്നത്…റോസ് ഒറ്റയ്ക്കല്ല..
എന്തായാലും കാര്യത്തിലേക്ക് കടക്കാം.. ഞാൻ മൊത്തത്തിൽ ഒരു ഓവർവ്യൂ തരാം….
ഞാൻ ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നതിനു മുൻപ്, ഒരു സ്പേം ഡോണർ ആയിരുന്നു… 10 വർഷത്തോളം, ലണ്ടനിൽ ആയിരുന്നു. അവിടുത്തെ ഹോമോ സെക്ഷൻ ആയ കപ്പിൾസിന്, കുട്ടികളെ ജനിപ്പിക്കുവാൻ വേണ്ടി ഡോണർ സ്പേം ആയിരുന്നു ഉപയോഗിച്ചിരുന്നത്… ഈ കാലയളവിൽ എല്ലാം അവിടുത്തെ ക്ലിനികിൽ ചികിത്സ നടത്തിയവർക്കെല്ലാം എന്റെ ബീജമായിരുന്നു ഉപയോഗിച്ചിരുന്നത്.. തുടർന്ന് ഞാൻ അവിടെത്തന്നെ ഒരു ക്ലിനിക് ആരംഭിച്ചു.. അതിനുശേഷം ആണ് ഇങ്ങു അബുദാബിയിലേക്ക് മാറിയത്… ഇവിടെ ഇപ്പോൾ അഞ്ചുവർഷമായി …. നല്ല രീതിയിൽ തന്നെ എല്ലാം മുൻപോട്ടു പോകുന്നു..
