Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 9

 

വൈകുന്നേരം ആയതിനാൽ തന്നെ നല്ല തിരക്കും ഉണ്ടായിരുന്നു.. കുട്ടികൾ ഉണ്ടാകുവാനുള്ള അവസാനത്തെ പ്രതീക്ഷയുമായി ഒരുപാട് കപ്പിൾസ് അവിടെയുണ്ടായിരുന്നു.. കൂടുതലും ചെറുപ്പക്കാർ തന്നെ.. ഞങ്ങളും അവരിൽ ഒരു കപ്പിൾസിനെ പോലെ അവിടെയിരുന്നു…

 

ഒരു മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളെ അകത്തേക്ക് വിളിച്ചു… ജനറൽ മാനേജറിന്റെ റൂം.. വളരെ സ്പെഷ്യൽസ് ആയിട്ടുള്ള അറേഞ്ച്മെന്റസ്… പുള്ളിയുടെ സെക്രട്ടറി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.. ഞങ്ങളെ ഒരു മീറ്റിംഗ് റൂമിൽ ഇരുത്തിയിട്ട്, കുടിക്കാൻ ജ്യൂസും സാൻവിച്ചും തന്നിട്ട്, സാർ ഇപ്പോൾ വരും എന്ന് പറഞ്ഞു അവർ പോയി..

 

കുറച്ചുനേരത്തെ കാത്തിരിപ്പിനു ശേഷം ഇർഫാനും, ക്ലിനിക്കിന്റെ മുതലാളിയുമായ ഇർഫാന്റെ വാപ്പയും വന്നു…  ഒരു അഞ്ചടി പൊക്കമുള്ള അത്യാവശ്യം തടിച്ച,  കണ്ടാൽ നല്ല എക്സിക്യൂട്ടീവ്  എന്ന് പറയാവുന്ന ലുക്കുള്ള ഒരു മധ്യവയസ്കൻ അതായിരുന്നു ഇർഫാന്റെ ബാപ്പ.. ഇർഫാൻ ആകട്ടെ  എന്റെ ഭാര്യ പറഞ്ഞതുപോലെ തന്നെ  നല്ലൊരു ചുള്ളൻ ചെക്കൻ, ബാപ്പയും മകനെയും   ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു…

 

ഇർഫാൻ – ഇതാണ് എന്റെ ബാപ്പ, പേര് നിഷാദ്, നിങ്ങൾക്ക്, ഇക്ക എന്ന് വിളിക്കാം..  എന്നെ നിങ്ങൾക്ക് അറിയാമല്ലോ എന്നാലും പരിചയപ്പെടുത്തിയേക്കാം ഞാൻ ഇർഫാൻ..

ഇനി നിങ്ങളെ പരിചയപ്പെടുത്തൂ..

 

ഞങ്ങളും അങ്ങോട്ടേക്ക് പരിചയപ്പെടുത്തി..

 

നിഷാദ് – ഓക്കേ.. ഇർഫാൻ എല്ലാം കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ട് ഒരുപാട് ഫോർമാലിറ്റീസ് ഒന്നുമില്ല.. ഞാൻ ഇവിടുത്തെ കാര്യങ്ങളൊക്കെ വിശദീകരിക്കാം.. അത് നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കുക.. എന്നിട്ട് ഇഷ്ടപെട്ടാൽ മാത്രം ജോയിൻ ചെയ്താൽ മതി..

 

റോസു – ഓക്കേ.

 

നിഷാദ് – നിങ്ങൾ ഇവിടുത്തെ സ്റ്റാഫിനെ ഒക്കെ കണ്ടല്ലോ… അതുപോലെ ശരീരവും സൗന്ദര്യവും ഉള്ളവരെയാണ് ഞങ്ങൾ നോക്കുന്നത്…സോ ഫസ്റ്റ് കണ്ടീഷൻ ഓക്കെയാണ്…   ജിമ്മിയുടെ ഭാര്യ അവരെക്കളിലൊക്കെ മുകളിലാണ്…  അതുകൊണ്ടാണല്ലോ  ഇർഫാൻ നിങ്ങളെ സെലക്ട് ചെയ്തത്…

 

അന്ന് ഹോസ്പിറ്റലിൽ വെച്ച് അവനുമായി  നടന്ന കാര്യങ്ങളൊക്കെ എനിക്കറിയാം എന്നാലും, ജിമ്മിയുടെ വായിൽ നിന്ന് തന്നെ എനിക്ക് സമ്മതം കേൾക്കണം.. അല്ലാതെ മുന്നോട്ടു എന്തെങ്കിലും സംസാരിക്കുന്നതിൽ അർത്ഥമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025