Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലവ് സ്റ്റോറി 3

“ഈ ഷാനുവിനെ ഉമ്മാകിഷ്ടണോ… “

ആ ആണല്ലോ… അതിനെന്താ….

“അല്ലാ….. അത്‌….. “

ഷെഹി വേണ്ട… ഞാൻ മിണ്ടൂല്ലട്ടോ…. എന്റെ വാക്കുകൾ അവൻ കേട്ടത് പോലുമില്ല…

“ഉമ്മാ അത്‌…….. ഈ ഇക്കാനെക്കൊണ്ട് നമുക്കീ ഷാനുവിനെ കെട്ടിച്ചാലോ….. “

ഉമ്മയെന്നെ ഒന്ന് നോക്കി…. ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു…. ഇനിയെന്തൊക്കെയാണാവോ സംഭവിക്കാൻ പോകുന്നത്….

ഷാനുവിന്റെ മുഖത്തേക്കാണ് പിന്നെ ഉമ്മ നോക്കിയത്… അവള് തലയാട്ടിക്കൊണ്ട് ഞാനൊന്നുമറിഞ്ഞിട്ടില്ല എന്ന ഭാവത്തിൽ നിൽപ്പാണ്…

“അവളെ നോക്കണ്ട… അതിനെ കുപ്പിയിലാകാൻ ഉമ്മയുടെ ദേ നിൽക്കുന്ന ആ മോനില്ലേ.. അവനാ നോകിയെ… ഷാനുവുണ്ടോ വീഴുന്നു…. പാവം എന്റിക്ക.. ഇവളെ കെട്ടിക്കൊണ്ട് വന്ന് നമ്മക്ക് നല്ലോണം എടങ്ങേറാകണം… “

ഷാനു ഷെഹിയെ തറപ്പിച്ചൊന്ന് നോക്കി… ഷെഹി പോടീ എന്നും പറഞ് തുടർന്നു

” ഉമ്മ പറ… ഉമ്മാക് സമ്മദമാണോ… “

ഉമ്മ മിണ്ടാതെ എന്നെ നോക്കി… ഞാനുമ്മയുടെ അടുത്തേക് പോയി.
“ന്റുമ്മക്ക് ഇഷ്ടാണോ ഈ മരുമകളെ… ഉമ്മയെ തോളിലൂടെ പിറകിൽ നിന്ന് രണ്ട് കൈകൊണ്ടും ചുറ്റിപ്പിടിച്ചാണ് ഞാൻ ചോദിച്ചത്….

“ഇവളെ എന്റെ മോളായിട്ടാ ഞാൻ കാണുന്നെ… നിനക്കങ്ങിനെ ഒരാഗ്രഹമുണ്ടെൽ നമുക്ക് ആലോചിക്കാം…. “

“””” മതി…. ഇത്രേം കേട്ടാ മതി…. ഇനി ഉപ്പയോടൊന്ന് ചോദിക്കട്ടെ…. എന്നും പറഞ് ഷെഹി ഫോണെടുത്തു ഡയൽ ചെയ്യാനൊരുങ്ങി…

ടാ… ഇനി നീ ചോദിക്കണ്ട …. നാളെ ഞാൻ പോയിട്ട് ചോദിച്ചോളാം… ഞാൻ ഫോൺ വാങ്ങി കട്ടാക്കി…

ഉമ്മ ഷാനുവിന്റെ അരികിൽ പോയി അവളുടെ കൈപിടിച്ചു… അവളുടെ കണ്ണ് നിറയുന്നുണ്ട്… “നീ കരയാണോ… ന്തിന്… നിന്നെ മരുമോളായിട്ടല്ല മോളായിട്ടെന്നെ കണ്ടോളാം ഞാൻ… നിനക്കിഷ്ടമാണോ ഇങ്ങോട് വരാൻ….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025