Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു മൂന്നാർ യാത്ര

ഞാൻ : ചേച്ചി ഇത് ചെമ്പകാക്ക. റിസോർട് നൊക്കുന്നുന്നത് അക്കയാ….
അക്ക ഇത് എന്നുടെ അക്ക ബിൻസി പിന്നെ ഇത് അക്കു ചേച്ചിടെ വിത്താ…

അക്ക : ഏൻ തമ്പി ഇപ്പടി സൊള്ളാരെ ചെല്ലം ഇല്ലിയ..

ഞാൻ : ഉവ്വ ചെല്ലല്ല ചെല്ലമ്മയാ…

അതും പറഞ്ഞു കുക്കുന്റെ തലക്കൊന്നു തോണ്ടി. പിന്നെ അതൊരു കയ്യാങ്കളി ആയി.

ഞാൻ : ചേച്ചി അക്കക്ക് ഇവളുടെ പ്രായത്തിലുള്ള ഒരു മോളുണ്ട് സെൽവി. ഒരു മോനുള്ളത് മൂത്തതാ അവൻ കമ്പത്താ…

പിന്നെ അവര് തമ്മിലായി മലയാളോം തമിഴും.

അങ്ങനെ ഞങ്ങൾ റിസോർട്ടിലെത്തി വണ്ടി പോർച്ചിൽ തന്നെ നിറുത്തി ഇറങ്ങി

അക്കപോയി വാതിൽ തുറന്നു ലൈറ്റ് ഇട്ടു. ഫുൾ ലൈറ്റ് വന്നതും കുക്കുന്റെ കണ്ണ് തള്ളി. അവൾ തുള്ളി ചാടി. ഞാൻ തള്ളുന്നതല്ല അത്രയ്ക്ക് നല്ല രസയിരുന്നു അവിടെ.

എല്ലാരും അകത്തുകയറി മെയിൻ ഡോർ ലോക്ക് ചെയ്തു. അക്ക റിസപ്ഷനിൽ പോയി ബാക്കി താക്കോലെടുത്തു മുറിയും ബാക്കി ഡോറും എല്ലാം തുറന്നു. അവരോട് മുറി കാണിച്ചു പൊക്കോളാൻ പറഞ്ഞേച്ചു ആക്കേടെ അടുത്തെത്തി.

ഞാൻ : അക്ക പൂളിലെ ഹീറ്റർ ഓണാക്കണം പിന്നെ ഈ ചിക്കൻ ഒന്നു ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് ചെയ്യണം.

അക്ക : ഇന്ന് ഇങ്കെ തിരുവിഴ തനാ…

ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക്‌ പോകാൻ തുടങ്ങി അപ്പൊ അക്ക പുറകിന്നു

അക്ക : എന്ക്ക് 2 പെഗ് മാറക്കാമെ….

ഞാൻ : അത് മറക്കുമാ ഏൻ ചെല്ലം…

ഞാൻ നേരെ മുറിലേക്ക് ചെന്നു. റൂമിനു മുമ്പിൽ തന്നെയാണ് പൂൾ. പൂളിന്റെ സൈഡിലൂടാണ് മുറിലേക്ക് നടക്കുന്ന. ഞാൻ ചെല്ലുമ്പോ കുക്കു എല്ലാം കണ്ടു നടക്കുന്നു. ചേച്ചി ആകെപെട്ടപോലെ എന്നോട്

ചേച്ചി : ഈ ബാത്രൂം ഫുൾ ഗ്ലാസിട്ടു വച്ച ഇതിലൂടെ എല്ലാം എല്ലാരും കാണില്ലേ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025