Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു മൂന്നാർ യാത്ര

ഞാൻ : ചേച്ചി പുതിയ സെറ്റപ്പ് ഇങ്ങനെ ആണ് ചേച്ചിക്ക് വേണേ അ സ്വിച്ച് ഞെക്കി പിടിച്ചാമതി കർട്ടൻ തന്നെ അടഞ്ഞോളും. ചേച്ചിപ്പോ എന്തിനാ ബാത്‌റൂമിൽ കേറുന്നേ ഒന്നു മുള്ളിതല്ലേ…

ചേച്ചി : ഡ്രസ്സ്‌ മാറാനാടാ…

ഞാൻ : ഡ്രെസ്സൊക്കെ പിന്നെ മാറിയാമതി കുളിച്ചിട്ട്.. ഹീറ്റർ ഇപ്പൊ ഓണാക്കിതെ ഒള്ളു. അപ്പത്തേക്കും 2 എണ്ണം അടിച്ചു ഈ അൽഫാമും കുബുസും പിടിക്ക്…

അപ്പത്തേക്കും കുക്കു വന്നു

കുക്കു : എന്റെ പൊന്നു ചേട്ടായി ഈ തണുപ്പത് ഈ പൂളിൽ ഏങ്ങനെ ഇറങ്ങാനാ..

ഞാൻ : നി ഇവിടിരിക്കു ഏന്നിട്ട് ഒരു ബിയർ അടി തണുപ്പങ് മാറട്ടെ വഴിയുണ്ടാക്കാം…

അപ്പത്തേക്കും അക്ക വന്നു ഗ്രിൽ അടിക്കാനുള്ളതെല്ലാം സെറ്റ് ആക്കി ചിക്കൻ മസാല ഇട്ട് കൊണ്ടുവന്നു ചാർക്കോളും ഇട്ടു തീ കത്തിച്ചു.

ഞാൻ ഓരോ ബിയർ പൊട്ടിച്ചു ചേച്ചിക്കും കുക്കുനും കൊടുത്തു ഞാൻ വോട്ക എടുത്ത് പൊട്ടിച്ചു ഒരെണ്ണം ഒഴിച്ച് അപ്പൊ

കുക്കു : എന്നാ എനിക്കും അതുമതി…

ഞാൻ : എന്റെ പൊന്നു പെണ്ണെ നി ഇതടിച്ചു വാളായ ഇന്നത്തെ സകല മൂടും പോകുവെ….

കുക്കു : ഞാൻ വാള് വെക്കതൊന്നുല്ല ഞാൻ ഇന്നാള് പാപ്പന്റെ കയ്യിന്നു 3 എണ്ണം കുടിച്ചു ഒരു വാളും വെച്ചില്ല. അമ്മേം കുടിച്ചു..

ഞാൻ : ഈ അപ്പന്റെ ഒരു കാര്യം എല്ലാരേം കുടിയന്മാരാക്കുല്ലോ..
അക്ക ഗ്ലാസിതൊന്നും മതിയാവുല്ല 3 ഗ്ലാസുടെ കൊണ്ടുവാ….

അക്ക ഗ്ലാസ്‌ എടുക്കാൻ പോയതും കുക്കു എന്തിനാ 3 ഗ്ലാസ്‌ 2 പോരെ ഒന്നിവിടിരുപ്പില്ലേ…?

ഞാൻ : നി കണ്ടോ കളി ഇപ്പോ….

അക്ക ഗ്ലാസും കൊണ്ട് വന്നു. ഞാൻ 2 ഗ്ലാസിൽ 30ഉം ബാക്കി രണ്ടിൽ 1 പെഗ് വച്ചും ഒഴിച്ച് വെള്ളൊഴിച്ചു.. 30 ചേച്ചിക്കും കുക്കുനും കൊടുത്തു പെഗ് ഞാനും അക്കയും എടുത്തു ചീർസ് പറഞ്ഞു അൽഫാം കൂട്ടി അടിച്ചു. പിന്നെ അവിടിരുന്നു ബിയർ നുണയാൻ തുടങ്ങി കൂടെ അൽഫാംമും…..

അക്ക : ദേ കനൽ നല്ല എറിയുമ്പോ സിക്കൻ ഗ്രില്ലിൽ പോട് നാൻ പോയി സപ്പാത്തി സെയ്യാം…

ഞാൻ ഓക്കേ പറഞ്ഞു അക്ക പോയി.

ഞാൻ : ചേച്ചി എന്തേലും ഇഷ്ടക്കുറവുണ്ടോ…

ചേച്ചി : ഇല്ല എന്താടാ അങ്ങനെ ചോദിച്ചെ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025