Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു മുലപ്പാൽ ബന്ധം 2

അപ്പോഴാണ് അമ്മ വിനുകുട്ടനെ അങ്ങോട്ടേക്ക് അയക്കാം അവനു ഇപ്പൊ കാര്യമായ പണി ഒന്നും ഇല്ലാലോ എന്ന ആശയം മുന്നോട്ട് വെച്ചത് രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തും എന്ന് ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല

രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ നാട്ടിലെത്തി അന്ന് രാത്രി തന്നെ എനിക്ക് ബാംഗ്ലൂർക്ക് പോകാനുള്ള ടിക്കറ്റും അച്ഛൻ റെഡി ആക്കിയിരുന്നു ബാംഗ്ലൂർ പോവാൻ ഞാൻ കൊതി മൂത്ത് നിൽകുവാ എന്നു അച്ഛനും അമ്മയ്ക്കും മനസിലാവാണ്ടിരിക്കാൻ ഞാൻ വെളിയിൽ ചെറിയ വിഷാദം നടിച്ചു

വിനുകുട്ടാ നിനക്ക് ഇവിടന്നു പോവാൻ ഇഷ്ടം ഇല്ല അല്ലെ എന്ന അച്ഛന്റെ ചോദ്യത്തിന് സാരമില്ല അച്ഛാ ഇങ്ങനെയൊക്കെ ഒരു ആവശ്യം വരുമ്പോ മകൻ അച്ഛനെ സഹായിക്കണ്ടേ എന്നു ഞാൻ തട്ടി വിട്ടു

അച്ഛൻ എന്നെ ബസ്സ് കയറ്റാൻ വന്നു ഞാൻ ബസ്സില് കയറി പുറപ്പെടാറായപ്പോൾ അച്ഛൻ തിരികേ പോയി ഇതിന്റെ ഇടയിൽ ഒരു ദിവസം ഒഴിയാതെ ഫോൺ ചെയ്ത് അമ്മയും സിമിയാന്റിയും നല്ല കട്ട കമ്പനി ആയിരുന്നു സിമിയന്റിക്ക് കൊടുക്കാൻ അമ്മ കുറച്ച് പലഹാരം ഒക്കെ തന്നു വിട്ടു

ബസ് വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ സിമി ആന്റി മെസ്സേജ് അയച്ചു കുട്ടാ പുറപ്പെട്ടോ ചോദിച്ചിട്ട് പുറപ്പെട്ടു എന്ന എന്റെ മറുപടിക്ക് പിന്നാലെ വേഗം വാടാ നിന്നെ കാണാൻ കൊതിയാവുന്നു എന്നു പറഞ്ഞു കണ്ടാൽ മാത്രം മതിയോ? എന്ന എന്റെ മറുപടിക്ക് നിന്റെ കരുത്തു മൊത്തം എനിക്ക് ഊറ്റിയെടുക്കണം എന്ന പറച്ചിലിൽ എന്റെ രോമ കൂപം മൊത്തം എഴുനേറ്റു എന്റെ കുട്ടന്റെ കാര്യം പറയണ്ടാലോ

അതിന്റെ ഇടയിൽ ബസ്സ് ഒരിടത്തു നിർത്തി ആരൊക്കെയോ കയറി അതിൽ ഒരാൾ എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കേണ്ട ആളായിരുന്നു ഞാൻ ആന്റി ആയി മദിച്ച ചാറ്റിംഗിൽ ആയതു കൊണ്ട് ആ ഭാഗത്തേക്ക്‌ നോക്കിയില്ല അല്പം കഴിഞ്ഞപ്പോൾ

“വിനു വിജയൻ” അല്ലെ എന്ന ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ അങ്ങോട്ടേക്ക് നോക്കി വിനു വിജയൻ അത് എന്റെ സർട്ടിഫിക്കറ്റ് പേരാണ് എന്റെ തൊട്ടടുത്ത സീറ്റിലെ ആ പേര് വിളിച്ച മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി പെട്ടന്ന് അരണ്ട വെളിച്ചത്തിൽ എനിക്ക് ആളെ മനസിലായില്ല എന്റെ ഫോണിന്റെ വെളിച്ചത്തിലാണ് അവർക്ക് എന്നെ മനസിലായത് അവർ ഇങ്ങോട്ടേക്കു ചെരിഞ്ഞിരുന്നു കൊണ്ട് അവരുടെ മുഖത്തേക്ക് ഫോണിന്റെ വെളിച്ചം പരത്തി അപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത് പ്ലസ് ടു വിനു കൂടെ പഠിച്ച
സാന്ദ്ര സുമേഷ് ഞങ്ങൾ പരസ്പരം ചിരിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു വിനു എങ്ങോട്ടേക്കാ എന്ന അവളുടെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു അവൾ ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുകയാണ് ക്രിസ്റ്മസ് ലീവിന് വന്നു തിരിച്ചു പോവുകയാണെന്ന് അവളിലൂടെ അറിഞ്ഞു അതിനിടയിൽ ആന്റിയോട്‌ എത്തിയിട്ട് കാണാം എന്നു പറഞ്ഞു ചാറ്റിംഗ് നിർത്തി മറ്റൊന്നും കൊണ്ടല്ല പരിചയം ഉള്ള ഒരാൾ സംസാരിക്കുമ്പോൾ അത് മൈൻഡ് ആകാതെ ചാറ്റ് ചെയ്യുന്നത് മോശമല്ലേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025