Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു മുലപ്പാൽ ബന്ധം 2

കർണാടക സർക്കാരിന്റെ എസി ബസിലായിരുന്നു യാത്ര ഡിസംബറിന്റെ തണുപ്പും ബസിലെ തണുപ്പും ഒക്കെ ആയപ്പോൾ ഞാൻ പതുക്കെ ബസ്സിലെ പുതപ്പു കഴുതുവരെ മൂടി അതു കണ്ട് സാന്ദ്രയും അങ്ങനെ ചെയ്തു അപ്പോഴും വായാടിയായ സാന്ദ്ര സംസാരം നിർത്തിയില്ല അവൾ പഠിക്കുമ്പോ ഉണ്ടായ ഓരോ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞോണ്ടിരുന്നു ബസ്സിലെ ജീവനക്കാരൻ വന്നു അയാൾക്ക് അറിയാവുന്ന മുറി മലയാളത്തിൽ സംസാരം നിർത്തണം എന്നും മറ്റു യാത്രക്കാർ ഉറങ്ങുവാണ് അവർക്ക് ബുദ്ധിമുട്ട് ആവുന്നുണ്ട് എന്നു പറഞ്ഞപ്പോൾ അവൾ സംസാരം സൗണ്ട് കുറച്ച് എന്റെ അടുത്തോട്ടു ചേർന്നിരുന്നു പതുക്കെ സംസാരിക്കാൻ തുടങ്ങി

ഇടക്ക് എപ്പോഴോ ഉറങ്ങിയ ഞാൻ ടോയ്‌ലെറ്റിൽ പോവണ്ടർക്ക് പോവാം വണ്ടി പത്തു മിനിറ്റ് നിർത്തും എന്നത് കേട്ട് ഉറക്കം ഞെട്ടി സാന്ദ്ര അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു പുറത്തെ തണുപ്പിന്റെ കാര്യവും എഴുന്നെല്കാനുള്ള മടിയും കാരണം ഞാൻ അവിടെ തന്നെ ഇരുന്നു അതിനിടയിലാണ് സാന്ദ്രയുടെ കൈ എന്റെ തുടയിലാണ് എന്ന കാര്യം ഞാൻ ശ്രദ്ധിച്ചത് ഉറക്കത്തിന്റെ ഇടയിൽ സംഭവിച്ചതാവാം എന്നു കരുതി ഞാൻ അത് അത്ര കാര്യമാക്കിയില്ല

വീണ്ടും യാത്ര തുടർന്നു എന്റെ കാലിൽ എന്തോ തട്ടിയത് പോലെ ഒരു തോന്നൽ ഉണ്ടായപ്പോൾ ഞാൻ ഒന്നു ഞെട്ടി സാന്ദ്ര ചെരുപ്പ് അഴിച്ചു വെച്ച് എന്റെ കാൽപ്പാദത്തിൽ അവളുടെ കാലുകൾ വെച്ചു തള്ളവിരൽ പതുക്കെ എന്റെ തള്ളവിരലിലിന്റെ ഇടയിൽ തിരുകി ഞാൻ പതിയെ എന്റെ ഫോൺ എടുത്ത് അതിന്റെ നേരിയ വെളിച്ചത്തിൽ അവളെ നോക്കി എന്റെ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടന്നുകൊണ്ട് പാതി കൂമ്പി വികാരത്തോടെയുള്ള അവളുടെ കാമ കണ്ണുകൾ എന്നെ അതിശയിപ്പിച്ചു ഞാൻ അവളെ നോക്കുന്നതിന്റെ ഇടയിൽ അവൾ പതുക്കെ കൈ കൊണ്ട് എന്റെ കുട്ടനിൽ പിടുത്തമിട്ടു ഇടിയും മിന്നലും പേമാരിയും ഒന്നിച്ചു വന്ന ഒരു ഫീലായിരുന്നു എനിക്ക്

വരുമ്പോ എല്ലാരും ഒന്നിച്ചാണല്ലോ ഭഗവാനെ എന്നു ഞാൻ ഓർത്തു സിമിയാന്റിയെ ഊക്കൻ പോകുന്ന എനിക്ക് യാദൃച്ഛികമായി സാന്ദ്രയെയും ഊക്കാനുള്ള യോഗം വന്നു ചേർന്നോ എന്നു ഞാൻ ആലോചിച്ചു
എന്റെ കുട്ടനിൽ സാന്ദ്ര പഴുത്ത ഏത്തക്ക ഞെക്കുന്നതുപോലെ ഞെക്കുന്നതിന്റെ ഇടയിൽ എന്റെ കാലിന്റെ തള്ളവിരലിന്റെ ഇടയിലേക്ക് അവളുടെ തള്ള വിരൽ യോനിയിൽ കുണ്ണ കയറ്റുന്ന പോലെ ചലിപ്പിച്ചു കൊണ്ടിരുന്നു അതിന്റെ ഇടയിൽ അവളുടെ തള്ളവിരലിലെ നഖം എന്റെ കാലിൽ കൊണ്ട് എനിക്ക് ചെറുതായി ഒന്നു വേദനിച്ചു അത് മനസിലാക്കിയ അവൾ എന്റെ ചെവിയുടെ അടുത്തേക്ക് വന്ന് വേദനിച്ചോ കുട്ടാ എന്നു ചോദിച്ചു മറുപടി പറയാൻ തുടങ്ങും മുൻപ് അവൾ എന്റെ മുടിയിൽ പിടിച്ചു വലിച്ച് എന്റെ ചുണ്ടുകൾ അവളുടെ വായ്ക്കകത്തേക്ക് തിരുകി വലിച്ച് കുടിക്കാൻ തുടങ്ങി എന്റെ കുട്ടനെ തലോടിയ കൈ അവൾ പതുക്കെ എന്റെ ഡ്രെസ്സിനുള്ളിലൂടെ വയറിലും ചെസ്റ്റിലും തഴുകികൊണ്ട് അവളുടെ നാവ് എന്റെ നാവിന്റെ മുകളിൽ വെച്ച് ചുഴറ്റി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025