Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു നീണ്ട കുമ്പസാരം

ഒരു നീണ്ട കുമ്പസാരം

Oru Neenda Kubasaaram Author : kannan

 

 

ഡിസംബറിലെ  തണുത്ത പ്രഭാതം  എങ്ങും മഞ്ഞുവീണു വീണു കുതിർന്ന മരവിച്ച പ്രഭാതം ആളുകൾ  പുറത്തുവരുന്നതേ ഒള്ളു വഴികൾ എല്ലാം വിജനം ആണ് തേയില തോട്ടത്തിൽ കൊളുന്തു നുള്ളാൻ പെണുങ്ങൾ പുറത്തുപോവുന്നതേ ഒള്ളു .അങ്ങനെ ഉള്ള വഴിയിലൂടെ ചുമച്ചു കുരച്ചുകൊണ്ടു നമ്മുടെ തൊമ്മിച്ചൻ മുതലാളിയുടെ വണ്ടി വരുന്നു (പൂമാല ഗ്രാമത്തിലേക്കുള്ള ഒരേയൊരു വാഹനമാർഗം ആണ് നമ്മുടെ ഈബസ് ചുമച്ച കുരച്ചു അതു മുന്നോട്ട് പോവുന്നത്. ഗ്രാമത്തിലെ ഒരേഒരു വാഹന ഉപാതി ആയിരുന്ന ബസ് കാലപ്പഴക്കം കൊണ്ട് പുകച്ചുകൊണ്ട് മഞ്ഞ് വകഞ്ഞുമാറ്റി അത് പോവുകയാണ് .വണ്ടിയിൽ നല്ല തിരക്കുണ്ട് .വെറും ആൾത്തിരക്ക് മാത്രമല്ല ആട് കോഴി പച്ചക്കറി എന്നുവേണ്ട എല്ലാം അതിൽ ഉണ്ട് .ഗ്രാമത്തിലേക്കുള്ള സാദനങ്ങൾ കൊണ്ടുവരുന്നതും കൊണ്ടുപകുനതും ഇവാഹനത്തനത്തിൽ ആണ് ആണ് അന്നും പതിവുപോലെ വണ്ടി ചുരം ഇറങ്ങി വരുന്നു ഇടക്ക് ഇടക്ക്എന്ന ശബ്ദത്തോടെ വണ്ടി ചുരം ഇറങ്ങി   .ആളുകളുടെ  ഇടയിലൂടെ കണ്ടക്‌ടർ ദിവാകരൻ ടിക്കറ്റു ചോദിച്ചു മുന്നോട്ട് പോയി .

ദിവാകരൻ : ടിക്കറ്റ്  (അല്ല  പത്രോസോ എവിടെക്കാ  ദിവാകരൻ ചോദിച്ചു )

പത്രോസ്    :  ദിവാകര ഞാനെ  ഞാൻ അടിവരവരെ പോവാ (പത്രോസ് പൂമാലയിലെ ക്രിസ്തിയ ദേവാലയം ആയ കൊച്ചുപാളില്ലേ കാപ്പിയാർ ആണ് സർവോപരി തൊമ്മിച്ചൻ മുതലാളിയുടെ സന്ദസഹായി )

ദിവാകരൻ : എന്താ വിശേഷിച്ചു

പത്രോസ്  : നമ്മുടെ പള്ളിയിൽ പുതിയ കൊച്ചച്ഛന് വരുണ്ട്  അച്ഛനെ കൂട്ടാൻ പോവാ (പത്രോസ് പറഞ്ഞു )

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025