Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru Nursinte Aathmakadha 4

ഒരു  നഴ്‌സിന്റെ ആത്മ കഥ  4

 

By: Johnson George

ഭാഗം മൂന്നു എല്ലാവര്ക്കും ഇഷ്ടമായെന്നു കരുതന്നു…ഞാൻ ഈ ഭാഗത്തിൽ അല്പം ഫാന്സി ചേർത്തിട്ടുണ്ട് വായിക്കുക പ്രോത്സാഹിപ്പിക്കുക..തുടരട്ടെ….

ഞാൻ ഡോർ ലോക് ചെയ്തു ക്രിസ്റ്റിയെ നോക്കി അവൾ അപ്പോഴും ബോധം ഇല്ലാതെ ഉറങ്ങുകയാണ്..എന്റെ കുണ്ണ കുട്ടൻ അവളുടെ കിടപ്പു കണ്ടപ്പോഴേ തല പൊക്കി…ഞാൻ അവളുടെ നെറ്റിയിൽ കൈ തൊട്ടു നോക്കി ചൂട് അല്പം കുറഞ്ഞിട്ടുണ്ട് ഇഞ്ചക്ഷൻ എടുത്തു കൊണ്ട് ആണെന്ന് മനസിലായി…ഞാൻ അവളെ ഒന്നൂടെ വിളിച്ചു ചെറിയ ഒരു ഞരക്കം മാത്രം..അപ്പോഴാണ് അവളുടെ മൊബൈൽ ഫോൺ കണ്ടത്..ഞാൻ അത് എടുത്തു നോക്കിയ 5230 എന്നാ സെറ്റ്..ഞാൻ അത് ഓപ്പൺ ചെയ്തു അപ്പോഴാണ് ഞാൻ  ഒരു കാര്യം  ഓർത്തത്..ക്രിസ്റ്റി യോട് സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ അവളെ ഒന്ന് വളക്കാൻ ശ്രെ മിച്ചിരിന്നുwww.kambikuttan.net

ഞാൻ അവളോട്: ക്രിസ്റ്റി നിനക്കു lover ഉണ്ടോ?

ക്രിസ്റ്റി : ഉം ഉണ്ടാടാ

ഞാൻ : അമ്പടി മിണ്ടാപൂച്ചയെ പോലെ ഇരുന്നിട്ട് കലം ഉടച്ചല്ലേ… ഉം നടക്കട്ടെ ..എത്ര വർഷം ആയി പ്രേമം തുടങ്ങിട്ടു

ക്രിസ്റ്റി: ഡാ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു തുടങ്ങിയാത…എനിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്..

ഞാൻ: ഓഹോ …എന്താ അവന്റെ പേര്? എന്ത് ചെയ്യുന്നു? എവിടാ വീട്?

ക്രിസ്റ്റി:അവന്റെ പേര് ഷിജോ…എഞ്ചിനീയർ ആണ് ..ജോലി ഒന്നും ആയില്ല…. ഇപ്പൊ നാട്ടിൽ ഉണ്ട്…

നിനക്ക് നമ്മുടെ ബാച്ചിലെ ഷിനോ യെ അറിയില്ലേ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് …അവനെ ആണ് എന്നെ നോക്കാൻ ഏല്പിച്ചേക്കുന്നെ..

ഞാൻ: ഓഹോ അതാണ ല്ലേ നീ ട്രെയിനിൽ കയറിയപ്പോ ഷിനോ ക്കു സീറ്റ് കിട്ടിയോ …എന്ന് ചോദിച്ചത്…ഹ

ക്രിസ്റ്റി: അതേടാ പിന്നെ നീ എന്നാ കരുതി ഞാൻ അവനുമായി പ്രേമമാണെന്നു കരുതിയോ…

ഞാൻ : നീയും ഷിനു ആയി പ്രേമം ആണെന്ന് ഞാൻ മാത്രം അല്ല നമ്മുടെ കോളേജ് ഫുൾ വിചാരിച്ചേക്കുന്നത്…അപ്പോൾ ഇത് ആണല്ലേ സത്യം …

ക്രിസ്റ്റി :അതേടാ …ആർക്കും അറിയില്ല ഇങനെ ഒരു കാര്യം  നീ ആരോടും പറയണ്ട…ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ അവനെ നിനക്ക് പരിജയപ്പെടുത്തി തരാം…അവൻ ഫോൺ വിളിച്ചപ്പോൾ ഞാൻ നിന്റെ കൂടാ ഇരിക്കുന്നെ എന്ന് പറഞ്ഞു…അവൻ അകെ ടെൻസ്ടു ആണ് ഏറെ കാര്യത്തിൽ…

പെട്ടന്ന് ആണ് എന്റെ ചിന്തകളെ ഉണ ർത്തി അവളുടെ മൊബൈൽ റിങ് ചെയ്തത്…ഞാൻ നോക്കിയപ്പോൾ കളർ നെയിം ഷിജോ എന്ന് …ഞാൻ അറ്റൻഡ് ചെയ്തില്ല…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025