Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഒമെഗിൾ ചാറ്റ് ഡയറി 3

“എടി ഡാഷ് മോളെ.. നിന്നോട് പറഞ്ഞതല്ലേ ഇന്ന് ഡാഡിയെ കാണാൻ പോകാനുള്ളതാണ്. അതൊക്കെ മറന്നതാണോ അതോ എന്നെ തേച്ചതാണോ?” അവൾ അകത്തോട്ടു കയറിയതും വാതിലടച്ചിട്ടു ഞാൻ അവളെ മതിലിനോട് ചേർത്ത് നിർത്തിക്കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.

“എനിക്കറിയാമെൻ്റെ പൊന്നെ.” അതും പറഞ്ഞു അവൾ ബാഗ് തുറന്നു അതിൽ നിന്നൊരു ജോഡി വസ്ത്രം എടുത്തു. ജീൻസും ഷർട്ടും മടക്കി കവറിലാക്കി വച്ചിരിക്കുന്നു. “ടാൻ-ട-ടാൻ” എന്നും പറഞ്ഞു ഒരു മോഡൽ കാണിക്കുന്ന പോലെ കവർ കൈയ്യിൽ പിടിച്ചു കൊണ്ട് അവൾ അവതരിപ്പിച്ചു. “അതൊരു വലിയ ഹോട്ടൽ അല്ലെടി. അവിടെ എങ്ങനെ നമ്മൾ ഈ ബാഗും പിടിച്ചുകൊണ്ടു പോകുന്നെ. അതൊക്കെ ഇവിടെ വച്ചിട്ട് നമുക്കി പോയിട്ട് വരാം. ഏതാ.” അവൾ പറഞ്ഞു.

അത് കേട്ടപ്പോഴാണ് എനിക്കൊരല്പം ആശ്വാസമായത്. ഞങ്ങൾ എൻ്റെ മുറിയിലേക്ക് ചെന്ന്. ഞാൻ പെട്ടെന്നൊരു കുളിയൊക്കെ പാസ്സാക്കി വന്നു. അവൾ അപ്പോഴും യൂണിഫോമിൽ തന്നെയായിരുന്നു. “എടി ഇതൊക്കെ ഒന്ന് മാറ്റിക്കൂടായിരുന്നോ?” ഒരു കൊച്ചു തോർത്തും ചുറ്റി വന്ന ഞാൻ അവളോട് ചോദിച്ചു.

“നീ ആദ്യം ഒന്ന് ഒരുങ്ങിവന്നാട്ടെ. നിന്നെ കാണാനല്ലേ ഡാഡി വന്നേക്കുന്നെ.” അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഒരു ടവൽ എടുത്തു തലമുടിയൊക്കെ നല്ലപോലെ തോർത്തി. എന്നിട്ടു ഇടാനുള്ള ഡ്രസ്സ് എടുക്കാനായി അലമാര തുറന്നു. തുറന്നപ്പോൾ വീണ്ടും കൺഫ്യൂഷൻ. ഇതിൽ ഏതാ ഇടുക. ഡാഡിക്കു ഇഷമാകുമോ. അങ്ങനെ ഒരുപാട് ചിന്തകൾ. അങ്ങനെ നോക്കി നിന്ന എൻ്റെ പിന്നിൽ പ്രിയ വന്നിട്ട് ചോദിച്ചു “എന്താടി ഇങ്ങനെ നോക്കി നിൽക്കുന്നെ?” അപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും തിരിച്ചു വന്നത്. “ഏതാടി ഞാൻ ഇടുക?” അവളെ നോക്കി ചോദിച്ചു. “നീ ഇങ്ങോട്ടൊന്നു നീങ്ങി നിന്നെ പെണ്ണെ. ഞാൻ നോക്കട്ടെ.” അതും പറഞ്ഞു അവൾ എന്നെ കണ്ണാടിക്കു മുന്നിലേക്ക് എന്നെ പിടിച്ചു നിർത്തി.

അവൾ അല്പം ഒന്ന് തുണികളെല്ലാം മാറ്റി നോക്കിയിട്ടു ഒരു മയിൽ‌പീലി നീല നിറമുള്ള ഒരു ടോപ് എടുത്തു. അതിനോട് യോജിക്കുന്ന ഒരു വെള്ള സ്ട്രെച്ചബിൾ സ്കിൻ ടൈറ്റ് ജീൻസ്‌ എടുത്തു തന്നു. അത് കട്ടിലിൽ ഇട്ടു. എന്നിട്ടു അതിനു യോജിക്കുന്ന ഒരു കറുത്ത ബ്രായും പാൻറ്റീസും എടുത്തു വച്ചു. എന്നിട്ടു എൻ്റെ നേരെ വന്നിട്ട് എൻ്റെ തോർത്ത് അഴിച്ചു മാറ്റി. എന്നിട്ടു എൻ്റെ നഗ്നതയിൽ അടിമുടി ഒന്ന് നോക്കി. എനിക്കൊരല്പം നാണം വന്നു. എന്നിട്ടു എൻ്റെ അടുത്ത് വന്നിട്ട് എൻ്റെ കൂർത്തുനിന്ന മുലഞ്ഞെട്ടിൽ മെല്ലെ ഞെരടിക്കൊണ്ടു എൻ്റെ ചെവിയിൽ ചോദിച്ചു “ഇന്ന് വല്ലതുമൊക്കെ നടക്കുമോ?” എനിക്ക് ആ ഞെരടിയതു അങ്ങ് നല്ല പോലെ സുഖിച്ചു. “അതിനു നീയും കൂടെ വരുന്നില്ലേ.” ഞാൻ പറഞ്ഞു. “ഓ പിന്നെ… ഞാൻ വേണേൽ താഴെ വല്ലോം ഇരുന്നോളാം. നിങ്ങളുടെ പരിപാടി കഴിയുമ്പോൾ പറഞ്ഞാൽ മതി.” അവൾ പറഞ്ഞു. “ഒന്ന് പോടീ… ” ഞാൻ ചിണുങ്ങി കൊണ്ടാണ് പറഞ്ഞത്. “പിന്നെ എന്തിനാ തമ്പുരാട്ടി ഇതൊക്കെ നല്ലപോലെ ക്ലീൻ ആക്കിയത്?” എൻ്റെ തേൻ കുടത്തിൽ തടവിക്കൊണ്ടായിരുന്നു അവളുടെ ചോദ്യം. “ഹമ് … മതി പെണ്ണെ… ചൂടാക്കല്ലേ രാവിലെ തന്നെ…” ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ടാണ് പറഞ്ഞത്. അതും പറഞ്ഞു അവൾ ബ്രായും പാൻറ്റീസും എൻ്റെ കൈയ്യിൽ തന്നു. എന്നിട്ടു അവളും വസ്ത്രങ്ങളൊക്കെ അഴിച്ചു. ബ്രായിലും പാൻറ്റീസിലും അവളെ കണ്ടപ്പോൾ നേരത്തെ ചൂടായതു വീണ്ടും ചൂടുകേറി. “അവിടെ ഒന്നും നടന്നില്ലെങ്കിൽ നമുക്ക് പെട്ടെന്ന് വന്നിട്ട് ഇവിടെ ചെയ്യാൻ ഒരുപാടുണ്ട്… വൈകുന്നേരം വരെ സമയം ഉണ്ടല്ലോ.” അവൾ അതും പറഞ്ഞുകൊണ്ട് കറുത്ത് ജീൻസും മഞ്ഞ ഷർട്ടും ഇട്ടു. ഞാനും അപ്പോഴേക്കും എല്ലാം ഇട്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025