Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പനിനാൾ 🤒

ഒരു പനിനാൾ 

Oru Paninaal

 

ഞാൻ നാലുവർഷം മുൻപുള്ള ഒരു അനുഭവകഥ, എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കനാകാത്ത ആദിവസം ഞാൻ നിങ്ങളോടു പങ്കുവെക്കാം…. എന്റെവീട് ഒറ്റപ്പാലത്താണു… ഞാൻ പ്ലസ്സ് റ്റൂ പഠനം പൂർത്തിയാക്കി അടുത്തത് എന്താണു എന്നു ആലോചിക്കുന്ന സമയത്താണു ഇതു നടക്കുന്നത്…

എന്റെ വീട്ടിന്റെ അടുത്ത് തന്നെ ഒരു കുടുംബം താമസിക്കുന്നുണ്ട് ഞങ്ങൾ തമ്മിൽ ഒരുവീടുപോലെയാണു കഴിയുന്നത്… ദിനേഷൻ ചേട്ടനും ഭാര്യ മീര ആന്റിയും മൂന്നു പെണ്മക്കളും ആണു അവിടെ താമസിക്കുന്നത്… മീര ആന്റി അതിസുന്ദരിയായിരുന്നു… അതുകൊണ്ടുതന്നെ മക്കൾ രേഷ്മ, രസിക, രമ്യ മൂന്നുപേരും സുന്ദരികളായിരുന്നു… രേഷ്മച്ചേച്ചിക്ക് 25വയസ്സായി കല്ല്യാണാലോചനകൾ വരുന്നുണ്ട് പക്ഷെ ചൊവ്വാദോഷം കാരണം എല്ലാം മുടങ്ങിപ്പോകുകയാണു… രേഷ്മച്ചേച്ചി കുട്ടിക്കാലത്തേ എന്റെ വീട്ടിൽ തന്നെയാണു അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു സഹായമാണു.. ഒരുമടിയുമില്ലാത െ അമ്മയെ നല്ലപോലെ സഹായിക്കും.. അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കാൾ രേഷ്മച്ചേച്ചിയോ ടാണു സ്നേഹക്കൂടുതൽ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…

ചിലപ്പോഴൊക്കെ അമ്മയോടൊപ്പം എന്റെ വീട്ടിൽ തെന്നെയാണു രേഷ്മ ച്ചേച്ചി ഉറങ്ങാർ… അത്രയ്ക്ക് അടുപ്പമാണു ഇരുവീട്ടുകാരും തമ്മിൽ… ഒരുകുടുംബം പോലെ എന്നൊക്കെ പറയാം… ഞാൻ ക്ലാസ്സില്ലാത്ത തുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെയായിരുന്നു എനിക്ക് കൂട്ടുകാരില്ല ആകെയുള്ള കൂട്ടുകാരൻ ഷിജിൽ കുറച്ചു ദൂരെയാണു… ഞാൻ ഇങ്ങനെയാണു… വിവരിച്ചു പറയും.. നിങ്ങൾക്ക് മുശിഞ്ഞോ… ഞാൻ കാര്യത്തിലേക്ക്‌ കടക്കാം…

അന്നൊരു ശനിയായ്ച്ചയായിരുന്നു.. എനിക്ക് പനിപിടിപെട്ട് ഡോക്ട്ടറേ കണ്ട് മരുന്നുകുടിച്ചു പുതച്ചു കിടക്കുകയായിരുന്നു… അമ്മ വന്നു പറഞ്ഞു.. അമ്മായിയുടെ മകളുടെ കല്ല്യാണത്തിനു പോകുകയാണു നിനക്ക് കഞ്ഞി ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. നീ എടുത്തു കഴിച്ചോളു.. എന്റെ അരികിൽ വന്നു നെറ്റിയിൽ കൈവെച്ച്.. ആ ഇപ്പൊ പനി കുറവുണ്ട് എന്നും പറഞ്ഞു.. ഞാനും നെറ്റിയിൽ കൈ വെച്ചു ശരിയാ കുറവുണ്ട്… ഞാൻ ഒന്നു നെടുവീർപ്പിട്ടു… ആ മരുന്നു കഴിക്കണെ ഞാൻ പോയിട്ട് വരാം.. എന്നു പറഞ്ഞു അമ്മ പോയി കൂടെ എന്റെ അനുജൻ രാകേഷും…. ഞാൻ ഒന്നു മയങ്ങി..
കുറച്ചു സമയം കഴിഞ്ഞപ്പോൾ രേഷ്മ ച്ചേച്ചി വന്നു ശബ്ദമുണ്ടാക്കി.. ഞാൻ ഉണർന്നു.. ഇതെന്താ മൂടിപ്പുതച്ചു കിടക്കുന്നതെന്നു ചോദിച്ചു.. ഞാൻ പറഞ്ഞു പനിയാണു ഇപ്പോ കുറവുണ്ട്.. അമ്മയെവിടെ… അമ്മയും രാകുവും കല്ല്യാണത്തിനു പോയി.. നീ വല്ലതും കഴിച്ചൊ… അമ്മ കഞ്ഞി എടുത്തു വെച്ചിട്ടുണ്ട് കഴിക്കണം.. എന്ന ഞാൻ എടുത്തുതരാം വീട്ടിലും ആരുമില്ല എല്ലാരും കല്ല്യാണത്തിനു പോയി… എന്നുപറഞ്ഞു മുറിക്കു പുറത്തുപോയി കുറച്ചു കഴിഞ്ഞ് എന്നെ വിളിച്ചു വാ കഞ്ഞി കുടിക്കാം.. ഞാൻ എണീറ്റ് കഞ്ഞി കുടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025