9A+ 1A കണക്കിന് മാത്രമാണ് A+ കിട്ടാഞ്ഞത് റിസൾട്ട് അറിഞ്ഞു ഞാൻ ആദ്യം പോയത് ചേച്ചിയുടെ അടുത്തേക്കാണ് ചേച്ചി വീട്ടിൽത്തന്നെ ഉണ്ടായിരുന്നു ഞാൻ ഓടിച്ചെന്നു ചേച്ചിയുടെ അടുത്തു അവിടെ എല്ലാവരും ഉണ്ടായിരുന്നു അമ്മയും ചേച്ചിടെ അമ്മയും ചേച്ചിടെ അനിയത്തിയും ഞാൻ അവരെ ആരെയും സ്രെധിച്ചില്ല ഞാൻ ചെന്നു ചേച്ചിയെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ കൊടുത്തു ചേച്ചിയെ എടുത്തു പൊക്കി എല്ലാവരും എന്നെയും ചേച്ചിയെയും നോക്കുകയായിരുന്നു ചേച്ചി എന്റെ കൈയിൽനിന്നും കുതറി മാറി എന്നെ തെള്ളിമാറ്റി നിനക്ക് വട്ടു പിടിച്ചോടാ ചെറുക്കാ. ഞാൻ റിസൾട്ട് ചേച്ചിയുടെ കൈയിൽ കൊടുത്തു. ചേച്ചി അത് വാങ്ങി നോക്കിയിട്ട് എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചു. ബാക്കിയുള്ളവരെല്ലാം ആശ്യര്യത്തോടെ ഞങ്ങളെ രണ്ടുപേരെയും നോക്കി. അപ്പോൾ ചേച്ചി റിസൾട്ട് പേപ്പർ എന്റെ അമ്മയുടെ കൈയിലേക്ക് കൊടുത്തിട്ടു പറഞ്ഞു ആന്റി അവൻ പാസ്സ് ആയി 9A+ & 1A അമ്മയും എന്നെ കെട്ടിപിടിച്ചു തുരുതുരാ ഉമ്മ വെച്ചു അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചേച്ചിയുടെ അമ്മയും എനിക്ക് കെട്ടിപിടിച്ചുമ്മ തന്നു. അത് എനിക്ക് വലിയ ഒരു അതിശയം ആയി പോയി. അങ്ങനെ എല്ലാർക്കും വലിയ സന്തോഷമായി അച്ഛൻ എനിക്ക് ഒരു മൊബൈലും കമ്പ്യൂട്ടറും മേടിച്ചു തന്നു ഇതുപോലെ തന്നെ +2 പാസ്സ് ആകുവാണെങ്കിൽ നീ പറയുന്നത് ബൈക്ക് മേടിച്ചുതരാം എന്ന് ഉറപ്പുതന്നു,
പക്ഷെ എനിക്ക് ചേച്ചി തരാമെന്നു പറഞ്ഞ കളിയും ആ സർപ്രൈസും ആയിരുന്നു വേണ്ടത്. അങ്ങനെ ബന്ധുക്കളും കൂട്ടുകാരുമെല്ലാം കൂടി ഒരു ബഹളമായിരുന്നു വീട്ടിൽ
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചേച്ചിയെ കാണാനേ കിട്ടുന്നില്ല. ഒരു ദിവസം ഞാൻ ചേച്ചിയെ കമ്പികുട്ടന്‍.നെറ്റ്കൈയോടെ പിടിച്ചു എനിട്ട് ചോദിച്ചു എവിടെ എന്റെ ഗിഫ്റ്റ് എന്ന്. അപ്പോൾ ചേച്ചി ചോദിച്ചു നിനക്ക് ഏതാണ് ആദ്യം വേണ്ടത് സർപ്രൈസ് വേണോ അതോ എന്നെ വേണോ.
ഞാൻ പറഞ്ഞു എനിക്ക് രണ്ടും ഒരുപോലെ വേണമെന്ന്.
ചേച്ചി പറഞ്ഞു നിന്റെ അമ്മ വീട്ടിലില്ലാത്ത ഒരു ദിവസം ഞാൻ ഇത് രണ്ടുംകൂടി തരാം എന്താ അത് പോരെ
ഞാനും സമ്മതിച്ചു
ഞാൻ ആ ഒരു ദിവസത്തിനായി കാത്തിരിപ്പു തുടങ്ങി അതികം താമസിക്കാതെ തന്നെ അത് വാനെത്തുകയും ചെയ്തു, എന്റെ അമ്മയുടെ അമ്മയുടെ കാലൊടിഞ്ഞു ഞാനും അമ്മയും കൂടി ഹോസ്പിറ്റലിൽ പോയി അമ്മ പറഞ്ഞു നീ പൊക്കോ ഞാൻ ഹോസ്പിറ്റലിൽ നിന്നോളം വേറെ ആരുമില്ലലോ നിൽക്കാൻ ഞാൻ സുജയോട് വിളിച്ചു പറഞ്ഞോളാം നിന്റെ കാര്യങ്ങൾ നോക്കണമെന്ന്. (സുജ -സൗമ്യയുടെ അമ്മ ആണ് സുജാത എന്നാണ് എല്ലാവരും സുജ എന്നാ വിളിക്കുന്നത് )
