Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രവാസിയുടെ ഓർമ്മകൾ 4 (സൗമ്യ)

ഞാൻ ചേച്ചിയുടെ വണ്ടിയേലായിരുന്നു ഹോസ്പിറ്റലിൽ പോയത് ഞാൻ തിരിച്ചു വീട്ടിലേക്കു പോയി ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി വണ്ടി വെച്ചു അപ്പോൾ ചേച്ചി ഇറങ്ങി വന്നു ഞാൻ പറഞ്ഞു ഇന്ന് എന്റെ ഗിഫ്റ്റ് എനിക്ക് തരണം, ചേച്ചി പറഞ്ഞു ശെരി നീ രാത്രി ഇങ്ങു പോരെ ഇവിടെ ആരുമില്ല സ്കൂൾ അടച്ചതുകൊണ്ടു അമ്മ സുനിയെ അമ്മയുടെ വീട്ടിൽ കൊണ്ട് വിടാൻ പോയേക്കുവാ നാളയെ വരുത്തൊള്ളൂ. ഞാൻ പറഞ്ഞു എന്നാൽ ഇപ്പോൾ വരട്ടെ. ഇപ്പോൾ വേണ്ട നീ രാത്രിയിൽ വ അപ്പോൾ തരാം എല്ലാം.
ഞാൻ അങ്ങനെ ആക്ഷെമനായിട്ടു കാത്തിരുന്നു. അങ്ങനെ രാത്രി 7മണി ആയി ഞാൻ വീട് പൂട്ടി ചേച്ചിയുടെ വീട്ടിലേക്കു നടന്നു. ഞാൻ കാളിങ് ബെല്ലടിച്ചു ചേച്ചി വന്നു വാതിൽ തുറന്നു സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ചേച്ചി ഒരു സെറ്റ് സാരീയൊക്കെ ഉടുത്തു മുല്ലപൂവൊക്കെ വെച്ചു ഒരു പുതുമണവാട്ടിയെ പോലെ നില്കുന്നു. ഞാൻ ആകെ അമ്പരന്നുപോയി ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ ചേച്ചിയെ ഞാൻ ആദ്യമായാണ് സാരീ ഉടുത്തു കാണുന്നത്.
ഞാൻ ചോദിച്ചു ഇതായിരുന്നല്ലേ എനിക്കുള്ള സർപ്രൈസ്
ചേച്ചി പറഞ്ഞു ഇതും ഒരു സർപ്രൈസ് ആണ് ഇതിലും വലിയ സർപ്രൈസ് എന്റെ മുറിയിൽ ആണ് ചേച്ചി ഡോർ ലോക്ക് ചെയ്തു എന്നെയും വിളിച്ചു മുകളിലെ മുറിയിലേക്ക് പോയി. ഞാൻ ചെന്നു വാതിൽ തുറന്നു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി
ഞാനതുകണ്ടു എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനിന്നുപോയി
തുടരും…..
ഈ ഭാഗത്തിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഒന്നും വന്നുകാണില്ല ദയവായി ഷെമിക്കുക അവർത്തവിരസത ഒഴിവാക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തത്
അടുത്ത ലക്കത്തിൽ ഇതിന്റെ തുടർച്ച ആയിരിക്കില്ല കാരണം ഇത് സംഭവിക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവം എനിക്ക് പറയാനുണ്ട്.

The Author

thanthonni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025