Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പുതുമഴ നേരത്ത്

എന്റെ ഓർമ്മകൾ  

ആമുഖം:

ഞാൻ ദിവ്യ. ഇപ്പോൾ ഇരുപത്തിയൊന്പത് വയസ്സ്. കല്യാണത്തിന് ശേഷം എൻ്റെ ജീവിതത്തിലുണ്ടായ ചില രതി അനുഭവങ്ങൾ നിങ്ങളോട് പങ്ക് വെക്കാൻ  ആഗ്രഹിക്കുന്നു. 

അദ്ധ്യായം ഒന്ന് 

ഒരു പുതുമഴ നേരത്ത് | Oru Puthumazha Nerathu

Author : Aman

സംഭവം നടക്കുമ്പോൾ എനിക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു പ്രായം. കല്യാണം കഴിഞ്ഞിട്ടു അന്നേക്ക് ഒരാഴ്ച പൂർത്തിയായിരുന്നു…

വേനലിന്റെ കൊടുംചൂടിന്മേൽ പുതുമഴ ആരോടോ ഉള്ള അരിശം തീർക്കാനെന്ന പോലെ തിമർത്ത് പെയ്യുന്നു. വീട്ടിലെല്ലാവരും ഉച്ചമയക്കത്തിലാണ്… മണ്ണിന്റെ ഗന്ധവും മഴയുടെ കുളിരും മുറിയിലേക് അരിച്ചുകയറി… കൂർക്കംവലിച്ചുറങ്ങുന്ന അരവിന്ദേട്ടന്റെ കൈ മാറിടത്തിൽനിന്ന് പതിയെ എടുത്ത്മാറ്റി ഞാൻ വരാന്തയിലേക്ക് നടന്നു.. 

വരാന്തയിലെ ചാരുപടിയിലിരുന്നു കൊണ്ട്  മഴ കിതച്ചും അലറിയും ആനന്ദനൃത്തം ചെയ്യുന്നത് കാണാൻ നല്ല രസം. പുതുമഴ ഗൃഹാതുരതയെ ഉണർത്തുന്നു…കല്യാണം കഴിഞ്ഞ് ഒരാഴ്‌ച ആവുന്നതേ ഉള്ളൂ… അപ്പോളേക്കും എനിക്ക് ഈ വീടും ഇവിടുത്തെ അന്തരീക്ഷവും മടുത്തിരിക്കുന്നു. 

വീട്ടിലായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ.. ഓർക്കുമ്പോൾ സങ്കടം വരുന്നു. കോളേജിലെ കൂട്ടകാരികളെയും അഖിലിനെയും അമ്മയെയും വല്ലാതെ മിസ്സ് ചെയ്യുന്നു.. 

The Author

Aman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025