Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ക്വാറന്റീൻ സൌഭാഗ്യം

നേരിയ പേടി എന്‍റെ ഉള്ളില്‍ ഉയര്‍ന്നു വന്നു. ഇനി അവളെങ്ങാനും അറിഞ്ഞോ………….. അവള്‍ അറിഞ്ഞിട്ടുങ്കെില്‍ ഇനി ഞാനെങ്ങനെ നാളെ അവളുടെ മുഖത്ത് നോക്കും? ആകെ പേടി തോന്നി. അവളിനി അച്ഛന്‍റെ അടുത്ത് പറയുമോ….. പറഞ്ഞാല്‍ എന്‍റെ കഥ കഴിഞ്ഞത് തന്നെ. അങ്ങനെ ചിന്തിച്ച് കിടന്ന് ഞാന്‍ ഉറങ്ങിപ്പോയി.

അടുത്ത ദിവസം രാവിലെ ഞാന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ അവള്‍ കട്ടിലില്‍ ഇല്ല. തറയില്‍ വിരിച്ചിരുന്ന പായും, ഷീറ്റുമെല്ലാം മടക്കി വച്ചിട്ടു്. (അവള്‍, എന്റെ ഒപ്പം കട്ടിലിലാണ് കിടക്കുന്നത് എങ്കിലും, പായും ഷീറ്റുമെല്ലാം തറയില്‍ വിരിച്ചിടും. അധവാ പെട്ടെന്നെങ്ങാണം അച്ഛന്‍ വന്ന് നോക്കിയാല്‍ സംശയിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.) ഞാന്‍ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞ് താഴേയ്ക്ക് ചെല്ലുമ്പോള്‍, അവള്‍ അടുക്കളയില്‍ പണിയിലാണ്. അച്ഛനും അവിടെയുണ്ട്.

എന്നെ കണ്ട ഉടന്‍, അവള്‍ എനിക്കുള്ള ചായ എടുത്ത് തന്നു. അവള്‍ക്ക് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് സമാധാനമായി. ഇന്നലെ നടന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല. പക്ഷേ, എന്‍റെ മനസ്സില്‍ നേരിയ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു. എന്തോ അരുതാത്തത് ചെയ്ത പോലെ ഒരു തോന്നല്‍. ഞാന്‍ പതുക്കെ അവിടെ നിന്നും മുങ്ങി. അന്ന് പകല്‍ മുഴുവന്‍ ഞാന്‍ അവളെ ശ്രദ്ധിച്ചു. അതോടെ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ഇന്നലെ നടന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല. ഏതായാലും ഞാന്‍ കുറേ തീ തിന്നു. അപ്പോഴത്തെ ആ ഒരു സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചു പോയതാണ്. എന്‍റെ മനസ്സിനെ നിയന്ത്രിക്കാന്‍ അപ്പോള്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇനി ഇങ്ങനെ തീ തിന്നുന്ന ഏര്‍പ്പാട് ഒന്നും വേണ്ട. ഞാന്‍ ഉറപ്പിച്ചു.

അവള്‍ എന്നോട് പിണങ്ങിയാലുള്ള കാര്യം എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. ഞങ്ങള്‍ അത്ര കട്ട ചങ്കുകളാണ്. കഴിഞ്ഞുപോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ ലജ്ജിച്ചു. അങ്ങനെ അന്നത്തെ പകലും അസ്തമിച്ചു. രാത്രി, ഭക്ഷണമൊക്കെ കഴിഞ്ഞ് ഞാന്‍ നേരത്തേ തന്നെ പോയി കിടന്നു. എന്നും ഞങ്ങള്‍ ഒന്നിച്ചാണ് മുകളിലേയ്ക്ക് പോകുന്നത്. പക്ഷേ, ഇന്ന് ഞാന്‍ നേരത്തേ അങ്ങ് പോയി. അവള്‍ വരുന്നതിന് മുന്നേ ഉറങ്ങണമെന്ന ഉദ്ദേശത്തോടെ കട്ടിലില്‍ കയറി കിടന്നു.

പതിവ് പോലെ അവള്‍, പാത്രങ്ങളൊക്കെ കഴുകിക്കഴിഞ്ഞ് കുറച്ച് സമയം ടി.വി.യും കണ്ടിട്ടാണ് മുകളിലേയ്ക്ക് വന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. എങ്കിലും, ഞാന്‍ അവള്‍ സാധാരണ കിടക്കുന്നതിന് എതിര്‍ വശത്തേയ്ക്ക് ചരിഞ്ഞു കിടന്നുകൊണ്ട്, ഉറങ്ങുന്നതു പോലെ നടിച്ച് കിടന്നു. അന്നും അവളുടെ വേഷം മിഡി തന്നെയാണ്. അവള്‍ മുറിയില്‍ വന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. പതിവിന് വിപരീതമായി അവള്‍ മുറിയില്‍ കയറിയ ഉടന്‍, കതക് അടച്ച് കുറ്റിയുമിട്ടു. സാധാരണ കതക് ചേര്‍ത്ത് അടയ്ക്കാറേ ഉണ്ടായിരുന്നുള്ളു. പിന്നെ താഴെ പായ് വിരിച്ചിട്ട് ലൈറ്റുമണച്ചു.

പക്ഷേ, അവള്‍ കട്ടിലില്‍ കയറിയില്ല. ഞാന്‍ തീര്‍ച്ചയാക്കി… ഇന്നലത്തെ സംഭവങ്ങള്‍ അവള്‍ അറിഞ്ഞിട്ടു്. ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍, ഇന്ന് അവള്‍ തറയില്‍ കിടക്കാന്‍ തീരുമാനിച്ചതാണ്. അതോടെ എന്‍റെ മനസ്സില്‍ വല്ലാത്ത കുറ്റബോധം നിറഞ്ഞു. നാളെ അവളോട് മാപ്പ് പറയണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്നു. അപ്പോഴാണ് ബാത്ത് റൂമില്‍ ഫ്‌ളഷ് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ കാതോര്‍ത്ത് കിടന്നു. സാവധാനം കാല്‍പെരുമാറ്റം അടുത്തുവരുന്നത് ഞാന്‍ അറിഞ്ഞു.

അവള്‍, എന്‍റെ മുകളിലൂടെ കട്ടിലില്‍ കയറി മറുവശത്ത് കിടന്നു. ഞാന്‍

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025