Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു സാധാരണക്കാരന്റ്റ കഥ 2

ഒരു സാധാരണക്കാരന്റ്റ കഥ 2

Oru Sadaranakkarante Kadha Part 2

[ Previous Part ]

 

അങ്ങനെ ഞങ്ങളുടെ മുറിയിൽ ഷഹിയും ഞാനും പണ്ണൽ  അവസാനിപ്പിച്ച് ആലസ്യത്തിലേക്ക് വീഴുമ്പോൾ തൊട്ടടുത്ത മുറിയിൽ ഒരാൾ ഉറങ്ങാൻ കഴിയാതെ കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു. മറ്റാരുമല്ല സുമി. തൊട്ടടുത്ത് അളിയൻ ഷഹീർ നല്ല ഉറക്കത്തിൽ ആണ്. മോള് താഴെ വിരിച്ച ബെഡ്ഡിൽ ശാന്തമായി ഉറങ്ങുന്നു. അളിയന്റ്റ ശുക്ലം അവളുടെ പൂറിൽ നിന്ന് പുറത്തേക്ക് ഒഴുകി തുടയിൽ ആകെ പറ്റിപ്പിടിച്ച് കിടന്നു.

 

ഭർത്താവിന്റ്റ ലാളനകളിലൂടെ രതിമൂർച്ചയിലെത്തി തളർന്ന ഒരു പെണ്ണിന്റ്റ മനസ്സല്ലായിരുന്നു അവൾക്ക്. മറിച്ച് മനസ്സിൽ , പ്രായം അറിയിച്ച കാലം തൊട്ട്, കൊണ്ട് നടന്ന രതിയെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ തകർന്നടിഞ്ഞ നിരാശയായിരുന്നു അവളുടെ മനസ്സ് നിറയെ. മറ്റൊരാളോട് പങ്ക് വയ്ക്കാൻ പോലും കഴിയാതെ ഒരു നീറുന്ന വിങ്ങലായി അത് അവശേഷിച്ചു. ഷഹിർക്കാന്റ്റ ആലോചന വന്ന സമയത്ത് താൻ എത്രത്തോളം സന്തോഷിച്ചിരുന്നു എന്ന് അവൾ ഓർത്തു.

 

സുന്ദരൻ , വിദ്യാസമ്പന്നൻ, നല്ല ജോലി, ഉന്നതകുലജാതൻ…. ഇതിൽ കൂടുതൽ എന്താണ് ഒരു പെണ്ണിന് അവൾടെ ഭാവി ഭർത്താവിൽ വേണ്ടത് ? ബന്ധുക്കളും കൂട്ടുകാരും എല്ലാം പറയുമായിരുന്നു സുമിയുടെ ഭാഗ്യമാണ് ഇങ്ങനൊരു ബന്ധം ലഭിച്ചതെന്ന്. താനും അത് വിശ്വസിച്ചിരുന്നു. കല്യാണം ഉറപ്പിച്ച നാളുകളിൽ എന്നും രാത്രി ഷഹീർക്ക തന്നെ വിളിക്കുമായിരുന്നു. പലപ്പോഴും മണിക്കൂറുകളോളം സംസാരിക്കും. വീടും വീട്ടുകാരും സുഹൃത്തുക്കളും സിനിമയും ഭാവിയും ഒക്കെ വിഷയങ്ങൾ ആയിരുന്നു. മാന്യമായി മാത്രം സംസാരിക്കുന്ന അദ്ദേഹത്തോട് ആദ്യം തന്നെ നല്ല മതിപ്പ് തോന്നി.

 

എന്നാലും ചിലപ്പോൾ എങ്കിലും സംസാരം അതിരുകൾ ലംഘിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഒന്നും ഇല്ലെങ്കിലും കല്ല്യാണം കഴിക്കാൻ പോകുന്നവർ അല്ലേ ? പരസ്പരം ശരീരം പങ്ക് വയ്ക്കേണ്ടവർ അല്ലേ ? ചില രാത്രികളിൽ ഏസിയുടെ തണുപ്പിൽ ഇക്കയും ആയി സംസാരിച്ച് ഇരിക്കുമ്പോൾ കൊതിച്ച് പോയിട്ടുണ്ട് തന്റ്റ സ്വകാര്യതയിലേക്ക് ഇക്ക ഇറങ്ങി വന്നിരുന്നെങ്കിൽ എന്ന്. തന്നോട് വീഡിയോ കോളിൽ വന്ന് കുസൃതികൾ കാട്ടാൻ നിർബന്ധിച്ചിരുന്നു എങ്കിൽ എന്ന് , ആദ്യ രാത്രിയിൽ തന്റ്റ ഉള്ളിൽ ആഴ്ന്നിറങ്ങി ആധിപത്യം സ്ഥാപിക്കേണ്ട ആ സാധനത്തെ ഒന്ന് കാട്ടി തന്നിരുന്നു എങ്കിൽ എന്ന്….തന്റ്റ മുലകളെ കാണാൻ കൊതിയുണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025