Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു സാധാരണക്കാരന്റ്റ കഥ 3

ഒരു സാധാരണക്കാരന്റ്റ കഥ 3

Oru Sadaranakkarante Kadha Part 3

[ Previous Part ]

 

മൂന്നാം ഭാഗം എഴുതാൻ താമസിച്ചതിന് ആദ്യം തന്നെ മാപ്പ്….ചില തിരക്കുകൾ കാരണം സംഭവിച്ചതാണ്…. ഇതും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു…… സ്നേഹ പൂർവ്വം നൗഫൽ.

മൂന്ന് ദിവസം ഷഹാനയുടെ വീട്ടിൽ ചിലവഴിച്ച് , ഞങ്ങൾ തിങ്കളാഴ്ച രാവിലെ കോട്ടയത്തേക്ക് തിരിച്ചു. ജീവിതം വീണ്ടും സാധാരണമായി. അന്നത്തെ പണ്ണലിന് ശേഷം ഷഹാനയെ ഒന്ന് കളിച്ചിട്ട് ആഴ്ച ഒന്നായി…എന്നും ഓരോ തടസ്സങ്ങൾ. ഇതിനിടയിൽ മൂന്നാല് തവണ വാണം അടിച്ചെങ്കിലും പൂറ്റിൽ കുണ്ണകേറ്റി അടിക്കാൻ കഴിയാത്തതിന്റ്റ ഒരു അമർഷം എന്റ്റയുള്ളിൽ ഉമിത്തീ പോലെ എരിഞ്ഞു കൊണ്ടിരുന്നു. സമയം രാത്രി പതിനൊന്നായി. ഷഹാന തൊട്ടടുത്ത് കിടന്ന് ഉറങ്ങുന്നു. കുട്ടികൾ താഴെ വിരിച്ച മെത്തയിൽ കിടക്കുന്നു. കുട്ടികൾ കൂടെ ഉള്ളതാണ് പ്രശ്നം എങ്കിൽ വീട്ടിലെ മറ്റ് നാല് ബെഡ്റൂമുകളിൽ എവിടെ വേണമെങ്കിലും വച്ച് കുട്ടികൾ ഉറങ്ങുമ്പോൾ കളിക്കാം…ഈ വലിയ വീട്ടിൽ ഞങ്ങൾ മാത്രമേ ഉള്ളൂ… പക്ഷേ എന്തോ അതൊന്നും അവൾക്ക് ശരിയാവുന്നില്ല. സാധാരണ ലൈംഗിക ബന്ധത്തിൽ രതി മൂർച്ച അനുഭവിക്കാൻ കഴിയാത്തവർ ആണ് സെക്സിനോട് വിരക്തി കാണിക്കുന്നത് എന്ന് പറയാറുണ്ട്….പക്ഷേ ഇവിടെ അതുമല്ല പ്രശ്നം എന്ന് നല്ല ബോധ്യം ഉണ്ട്. ഞങ്ങൾ ബന്ധപ്പെടുന്ന അവസരങ്ങൾ അവൾ നന്നായി ആസ്വദിക്കാറുണ്ട്….കൂടാതെ ശക്തമായ രതിമൂര്‍ച്ഛ അവൾക്ക് ലഭിക്കുന്നുണ്ട് എന്നും എനിക്ക് ഉറപ്പാണ്. ഈ പെണ്ണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്. മുറിയിലെ ഏസിയുടെ തണുപ്പിൽ ബ്ലാങ്കറ്റിന് അടിയിൽ കിടക്കുമ്പോൾ എന്റ്റ മനസ്സ് കാരണങ്ങൾ തേടി അലയുകയായിരുന്നു. മനസ്സാഗ്രഹിക്കുമ്പോൾ ഒക്കെ ഭാര്യയെ പണ്ണാൻ കിട്ടുന്നവൻ ആണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ എന്ന് എനിക്ക് തോന്നി…..
ഉറക്കം വരാതെ ഇരുന്ന ഞാൻ ഫോണെടുത്ത് വെറുതേ ഓരോ വാട്ട്സപ്പ് സ്റ്റാറ്റസുകൾ നോക്കി കൊണ്ടിരുന്നു. കൂട്ടത്തിൽ സുമിയുടെ അപ്ഡേറ്റും കണ്ടു…. മോൾടെ ഫോട്ടോകൾ ആയിരുന്നു…. ഞാൻ സുമീടെ ചാറ്റ് എടുത്ത് “സ്റ്റാറ്റസ് കൊള്ളാം” എന്ന് മെസേജ് ഇട്ടു. ഞങ്ങൾ ഇടയ്ക്കൊക്കെ വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാറുണ്ട്…. ഉടനെ “താങ്ക്സ്” എന്ന് മറുപടി വന്നു.
“ഉറങ്ങിയില്ലേ?” ഞാൻ ചോദിച്ചു.
“ഇല്ല, മോൾ ഉറങ്ങി….” മറുപടി വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025