Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 2

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 2

Oru Textile Anubhavangal | Author : Anoop | Previous Part

 

കൂട്ടുകാരേ, നിങ്ങളുടെ സപ്പോർട്ടിന് നന്ദി.. പെട്ടെന്ന് തന്നെ കൂടുതൽ സെക്സിലേക് എത്തിക്കേണ്ടല്ലോ എന്ന് കരുതുന്നു . നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ കൂടുതൽ പാർട്ടുകൾ ഏഴുതാം… ഗയ്‌ സെക്സും കൂട്ടിച്ചേർക്കുന്നതിൽ പ്രശ്നമില്ലെന്ന് പ്രതീക്ഷിക്കുന്നു…….രാത്രിയിൽ പ്ലാനുകൾ ആലോചിച്ചു കിടന്നെങ്കിലും അത് പ്രാവർത്തികമാക്കാൻ  സമയമെടുക്കുമെന്ന് അറിയാമായിരുന്നു. എന്തായാലും  ദേവികയോട് കൂടുതൽ അടുത്തു പെരുമാറാൻ ഞാൻ തീരുമാനിച്ചു . അവളോട് കൂടുതൽ ജോലിയുടെ കാര്യങ്ങളും തമാശകളും പറഞ്ഞു ദിവസങ്ങൾ നീങ്ങി. ഗോഡൗൺ കുറച്ചു വലുതാണ്. മൂന്നു നിലകളുണ്ട് അതിന്. ഒരുപാട് സെക്ഷനുകൾ ആയി തിരിച്ചിട്ടുണ്ട്. എല്ലാ സെക്ഷനിലും രണ്ടോ മൂന്നോ സ്റ്റാഫുകൾ ആണുള്ളത്. ആവശ്യമുണ്ടെങ്കിൽ മാത്രം മറ്റുള്ള സെക്ഷനിലേക്ക് പ്രവേശനം അനുവദനീയമുള്ളൂ. ഓരോ സെക്ഷനിലും ഒരു ജന്റ്സ് സ്റ്റാഫും ഒരു ലേഡീസ് സ്റ്റാഫും എന്തായാലും ഉണ്ടായിരുന്നു.

വിശേഷങ്ങൾ ചോദിക്കുന്നതിനടയ്ക്ക് ദേവികയോട് ഹോസ്റ്റൽ റൂമിൽ ആരെല്ലാമുണ്ടെന്നൊരിക്കൽ ചോദിച്ചു. അവളുടെ റൂമിൽ മൂന്നു പേരുള്ളൂ. നാല് പേരുടെ റൂമാണ് എല്ലാമെങ്കിലും അവിടെ താമസിച്ചിരുന്ന ഒരാൾ വേറെ ജോലി കിട്ടി പോയതാണ്. ദേവികയെ കൂടാതെ ഇപ്പോൾ റെഷിയയും  ശരണ്യയും ആണ് അവളുടെ റൂമിലുള്ളത്.  ദേവികയും ശരണ്യയും റെഷിയായും ഗോഡൗണിൽ തന്നെ ആയിരുന്നു ജോലി. ദേവികയും ശരണ്യയും ഒരുമിച്ചാണ് ജോയിൻ ചെയ്‍തത്. റെഷിയ ഒരു വർഷമായിട്ട് അവിടെ ജോലി ചെയ്യുന്നുണ്ട് ശരണ്യയെ കുറിച്ച് പറയുകയാണേൽ ദേവികയെക്കാൾ കളർ കുറവാണ് ദേവികയുടെ പോലെ 21 വയസ്സ് തന്നെ ആണ്. എന്നാൽ മുഖശ്രീ ദേവികയെക്കാൾ ഉണ്ട്. എടുത്തു നിൽക്കുന്ന മുലകൾ. 32 സൈസ് തന്നെയുണ്ട് .നല്ല കുണ്ടിയും. ദേവികയെക്കാൾ അടിപൊളി എന്തായാലും ശരണ്യ തന്നെയാണ്. റെഷിയക്ക് 23 വയസ്സുണ്ട്. മൊഞ്ചുള്ള താത്തക്കുട്ടി. വെളുപ്പ് നിറമാണ്. ഇവരുടെ പോലെ തന്നെ തടിയില്ല. മുലകൾ വലിപ്പം കുറവാണ്. അതായത് ദേവികയുടെയോ ശരണ്യയുടെയോ പോലെ 32  സൈസ് ഇല്ലായെന്നാണ് തോന്നുന്നത്. മൂന്നു പേരും കല്യാണം കഴിച്ചിട്ടില്ല. റെഷിയക്ക് കല്യാണാലോചനകൾ വരുന്നുണ്ട്. ദേവികയും ശരണ്യയും കൂടുതൽ ചുരിദാറാണ് ഉപയോഗിക്കാറെങ്കിൽ റെഷിയ ഇടാറുള്ളത് ഷർട്ടും മിഡ്‌ഡിയും അല്ലേൽ ഷർട്ട് ടോപ്പും മിഡ്‌ഡിയും ആണ്. തലയിൽ തട്ടമിടാറുണ്ടെങ്കിലും ഷർട്ടിന്റെ മുകളിലെ ബട്ടൻസ് എപ്പോളും ഓപ്പൺ ആയിരുന്നു. അതിലൂടെ അവളുടെ കഴുത്തിൽ കിടക്കുന്ന ഫാൻസി  നെക്‌ലേസും  മുലച്ചാലിലേക്ക് ഇറങ്ങി കിടക്കുന്ന സ്വർണ്ണ മാലയും കാണുമായിരുന്നു .

ദേവിക ജോയിൻ ചെയ്യുന്നതിന് മുമ്പ് എനിക്ക് വർക്ക് കൂടുതൽ ഉണ്ടെങ്കിൽ സഹായത്തിന് വരാറുണ്ടായിരുന്നത് റെഷിയയായിരുന്നു . ഇവളെ കുറിച്ചു ഗോസിപ്പുകൾ ഉണ്ടവിടെ. ഒരു വർഷത്തിനുള്ളിൽ രണ്ട് കാമുകന്മാർ റെഷിയക്ക് അവിടെ ഉണ്ടായിട്ടുണ്ട്. രണ്ടു പ്രണയവും പരാജയപ്പെട്ടു.. അല്ല … രണ്ടു കാമുകന്മാരും അവളെ മുതലാക്കിയെന്നാണ് പറഞ്ഞുകേൾക്കുന്നത്. അതിൽ എത്ര ശെരിയുണ്ടെന്നെനിക്കറിയില്ല. എന്നാലുമവൾ ഇടയ്ക്ക്  നെഗറ്റീവ് അർത്ഥത്തിൽ സംസാരിക്കാറുണ്ട്. അതൊന്നും ഞാനത്ര കാര്യമാക്കാറുണ്ടായിരുന്നില്ല മുമ്പ്. ആഴ്ചയിൽ ഒരിക്കൽ അതും നല്ല വർക്കുള്ളപ്പോൾ വരാറുള്ളവളുമായി സംസാരിക്കാൻ എനിക്ക് സമയമില്ലായിരുന്നു എന്നതാണ് സത്യം. ദേവികയുടെ  ഹോസ്റ്റൽ റൂമിലെ വിശേഷങ്ങൾ കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു. എന്നാലവൾ കൂടുതലൊന്നും പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്‍തത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025