Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 1

ഒരു ടെക്സ്റ്റയിൽ അനുഭവങ്ങൾ 1 [Anoop]

Oru Textile Anubhavangal | Author : Anoop

 

ഞാൻ അനൂപ്. ഇവിടെ പറയുന്നത് പത്ത് വർഷം മുമ്പ് നടന്ന ഒരു സംഭവമാണ്. അന്നെനിക്ക് 23  വയസ്സ് . ഞാൻ ഒരു തുണിക്കടയിൽ ആയിരുന്നു ജോലി ചെയ്‌തിരുന്നത്. മുതലാളിക്ക് മൂന്നാല്‌ ഷോപ്പുകളും ഒരു ഗോഡൗണും ഉണ്ടായിരുന്നു. വീട്ടിൽ നിന്നും 40 km ദൂരമുള്ളതു കൊണ്ട് ഞാൻ ഹോസ്റ്റലിൽ ആയിരുന്നു താമസം. ഞങ്ങളുടെ റൂമിൽ ഞങ്ങൾ 4 പേർ. 19 വയസ്സുള്ള അർജ്ജുൻ, 21 കാരൻ സൂരജ്, 23 വയസ്സുള്ള ഹരി.ഇതിൽ ഹരിയും അർജ്ജുനും ഒരു ഷോപ്പിലും സൂരജ് മറ്റൊരു ഷോപ്പിലും ഞാൻ ഗോഡൗണിലുമായിരുന്നു. ഞങ്ങളുടെ അടുത്തുള്ള റൂമുകളിലും ഞങ്ങളുടെ സ്റ്റാഫുകൾ തന്നെയാണ് താമസിച്ചിരുന്നത്. എല്ലാ റൂമിലും 4 പേർ വീതം. ഹോസ്റ്റൽ സ്റ്റാഫുകൾ ആയതിനാൽ  ഞങ്ങൾക്ക് രാത്രി ഒമ്പത്‌ മണി വരെ ഉണ്ടായിരുന്നു ജോലി .ഞങ്ങൾ ജോലി കഴിഞ്ഞു വന്നാൽ ഇടയ്ക്കൊക്കെ സെക്സിനെ കുറിച്ച് സംസാരിക്കുകയും ഒരുമിച്ചു കിടക്കുകയും ചെയ്യാറുണ്ടായിരുന്നു.

അതു പോലെ തന്നെ ഷോപ്പിലെ പെൺപിള്ളേരെ കുറിച്ചും ഓരോന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. ചില്ലറ തട്ടലും മുട്ടലുമൊക്കെ ഞങ്ങൾ നടത്തിയിരുന്നു എന്നത് ഒഴിച്ചാൽ കാര്യമായൊന്നും ഞങ്ങൾക്കു പറ്റിയിരുന്നില്ല. ആരെയെങ്കിലുമൊക്കെ വളക്കണമെന്നും കളിക്കണമെന്നുമൊക്കെ ഞങ്ങൾക്കു ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹങ്ങളൊക്കെ മനസ്സിലടക്കി ഞങ്ങൾ ജോലിക്ക് പോകും.

അങ്ങനെയിരിക്കെ ഗോഡൗണിൽ എന്റെ സെക്ഷനിലേക്ക് ഒരു പുതിയ സ്റ്റാഫ് എത്തി. പേര് ദേവിക; 21 വയസ്സുണ്ട്. നല്ല ചരക്കൊന്നുമല്ലെങ്കിലും കാണാൻ കുഴപ്പമൊന്നുമില്ല. കളർ കുറവാണ് . മെലിഞ്ഞിട്ടാണ്. വന്നയുടനെ പരിചയപ്പെട്ടു . ഇവളും ഹോസ്റ്റലിൽ തന്നെ ആണ് താമസിക്കുന്നത്. പാലക്കാടാണ് ദേവികയുടെ വീട്. വീട്ടിൽ അച്ഛനും  അമ്മയും ചേട്ടനും ചേച്ചിയും. പാവപ്പെട്ട കുടുംബമാണെന്ന് തോന്നുന്നു. അഹങ്കാരം മുഖത്ത് കാണുന്നില്ല. ഇനി വന്ന ഉടനെ കാണിക്കാത്തതാണോ എന്നറിയില്ല.

അല്ലെങ്കിലും പുതിയ ഒരു സ്ഥലത്തെത്തിപ്പെട്ടാൽ ആദ്യം ആരും അഹങ്കാരം കാണിക്കണമെന്നില്ലലോ… അങ്ങനെ ഒന്ന് രണ്ടു കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. പിന്നെ ജോലിയിലേക്ക് ഞങ്ങൾ മുഴുകി. ദിവസം പിന്നിടുമ്പോൾ മെല്ലെ മെല്ലെ ഞാൻ ദേവികയെ ശ്രദ്ധിക്കാൻ തുടങ്ങി. ചുരിദാറാണ് അവൾ കൂടുതൽ ഉപയോഗിക്കാറുള്ളത്. ശരീരത്തിലൊട്ടി കിടക്കും പോളിസ്റ്റർ ആണ് കൂടുതൽ അവളുടെ ചുരിദാർ.

തടിയില്ലെങ്കിലും ബാക്കിയെല്ലാം അത്യാവശ്യം ഉണ്ട് അവൾക്ക് . മുലകൾ സൂപ്പറാണ് 32  സൈസ് ഉണ്ടാകും. കുണ്ടിയും കുഴപ്പൊമൊന്നുമില്ല. മെല്ലെ ഞാനവളെ നോക്കാൻ തുടങ്ങി . മുലയും കുണ്ടിയുമൊക്കെ ഒതുങ്ങിയതാണ്. ഇങ്ങനെ ഉള്ള പെണ്പിള്ളേരെയാണ് എനിക്ക് ഇഷ്ടം. അല്ലാതെ മറ്റുള്ളവരുടെ പോലെ വലിയ മുലയുള്ള പെണ്പിള്ളേരെയൊന്നും ഞാൻ അതികം നോക്കാറില്ല. എന്നാലും ഇടയ്ക്ക് നോക്കി പോകും ചിലവരെ കണ്ടാൽ അത് സ്വാഭാവികം മാത്രം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025