Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തേപ്പ് കഥ 2

“ഉമ്മി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ഇങ്ങടെ atm കാർഡ് ഞാൻ എടുക്കുവാ കുറച്ചു ഷോപ്പിംഗ് ഒക്കെ ഉണ്ട് ” എന്ന് പറഞ്ഞു ഞാൻ ഉമ്മിടെ ATM കാർഡുമെടുത്ത ഞാൻ എന്റെ rc390 എടുത്ത് ടൗണിലേക്ക് പോയി.. നേരെ മാളിൽ പോയി ഡ്രസ്സ്‌ എടുക്കാൻ തീരുമാനിച്ചു… 2 ജോഡി ഷർട്ടും പാന്റും എടുത്ത്… ഒരു ഷൂവും എടുത്ത് ഞാൻ ഇറങ്ങുമ്പോൾ ആണ് അവിടെ ലേഡീസിന്റെ ഡ്രസ്സ്‌ കണ്ടത്… ഐഷക്ക് ഒരണ്ണം വാങ്ങണം എന്ന് മനസ്സിൽ കരുതി ഞാൻ അവിടെ കയറി.. അവിടെ നിന്ന് പെൺകുട്ടിയോട് ഞാൻ ഒരു ചുവന്ന
പട്ടിന്റെ ഫുൾസ്ലീവ് ബ്ലൗസ്സിൽ മുത്തുകൾ പിടിപ്പിച്ചതും… ഒരു ക്രീം കളർ പാവാടയും.. അവൾക്കായി വാങ്ങി… തിരിയുമ്പോഴാണ് ആഫിക്ക് കൂടെ ഒരണ്ണം വാങ്ങാം എന്ന് വിചാരിച്ചത്… ഐഷക്ക് വാങ്ങിയ അതെ മോഡൽ പച്ച കളർ ബ്ലൗസും പാവാടയും വാങ്ങി.. അപ്പൊ ഉമ്മിക്ക് വാങ്ങാതെ ഇറങ്ങുന്നത് ശെരിയല്ലല്ലോ… അങ്ങനെ ഉമ്മിക്ക് നല്ല താത്ത പച്ച കളർ സാരി അങ്ങ് വാങ്ങി. എന്നിട്ട് പേ ചെയ്ത ഇറങ്ങി… അവിടുന്ന് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് വന്നു…കുറേ നാളുകൾക്ക് ശേഷം ഞാൻ തന്നെ എന്റെ കൈകൊണ്ട് ഫുഡ് കഴിച്ചു… അത് കഴിഞ്ഞ് പൈസ വരാൻ വേണ്ടി ഞാൻ കുറേനേരം കാത്തിരുന്നു… ഇരുന്നിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയി… ആരോ വന്ന് എന്റെ അടുത്ത് ഇരുന്നപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്… ഞാൻ പതിയെ കണ്ണുകൾ തുറന്നപ്പോൾ എന്റെ കണ്ണിൽ നിൽക്കുന്ന ആളെ ഞാൻ കണ്ടു… ആളുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു… ഞാൻ അയാളെ അപ്പോൾതന്നെ കെട്ടിപ്പിടിച്ച് എന്റെ അടുത്തേക്ക് കിടത്തി….

“ എന്തോന്നാ ഇത്… വിട് എന്നെ ” അവൾ പറഞ്ഞു

“ എന്താ ഇന്ന് ചെറി ദേഷ്യത്തിലാണ് തോന്നുന്നല്ലോ ”ഞാൻ പറഞ്ഞു

” ആ.. അത് നിങ്ങടെ കൂട്ടുകാരൻ…ഉണ്ടല്ലോ അത് എന്റെ പുറകേയാണ്” അവൾ പറഞ്ഞു…

“ആരാ…” ഞാൻ ചോദിച്ചു…

“ആ അന്ന് ഇക്കാനെ ഇടിച്ചില്ലേ… അയാൾ ”
അവൾ പറഞ്ഞു…

“ആര് ആദിലോ ” ഞാൻ ചോദിച്ചു…

“ആ പേരൊന്നും എനിക്ക് അറിയില്ല ” അവൾ പറഞ്ഞു…

“ അതൊന്നും നീ നോക്കണ്ട അത് ഞാൻ കൊടുത്തോളാം… നീ ഇപ്പൊ അടുത്ത് വന്നെ ഞാൻ നിനക്ക് ഒരു സാധനം വാങ്ങിയിട്ടുണ്ട് ”ഞാൻ പറഞ്ഞു…

“എന്ത് സാധനം ” അവൾ ആകാംഷയോടെ ചോദിച്ചു…
ഞാൻ അപ്പോൾ തന്നെ അവൾക്ക് വാങ്ങിയ ആ ഡ്രസ്സ്‌ അവൾക്ക് നേരെ നീട്ടി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025