Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാന്റെ കഥ 13

ഒരു തുടക്കകാരന്‍റെ കഥ 13

Oru Thudakkakaarante Kadha Part 13 bY ഒടിയന്‍ | Previous Part

 

പ്രിയ സുഹൃത്തുക്കളെ നമസ്കാരം ഞാൻ നിങ്ങളുടെ ഒടിയൻ. ഏകദേശം 2 വർഷക്കാലമായി ഞാൻ എഴുത്ത് പാതി വഴിയിൽ വച്ച് പോയിട്ട്. പുതിയ കുറെ വായനക്കാർ വന്നിട്ടുണ്ടാകും പഴയ കുറെ ആളുകൾ പോയിട്ടുണ്ടാകും. എന്റെ കഴിഞ്ഞ 12 ലക്കങ്ങളിലും ഒരുപാട് പേര് ഈ കഥയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് cmnt ലൂടെ അറിയുവാൻ സാധിച്ചു. മനപൂർവ്വം അല്ല തിരക്കുകളും പിന്നെ എഴുതുവാനുള്ള ഒരു ഫ്ലോ യും കിട്ടിയില്ല. കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല വായിക്കൂ അഭിപ്രായം രേഖപ്പെടുത്തി സപ്പോർട്ട് ചെയ്യു.പുതിയ വായനക്കാർ ദയവായി ആദ്യഭാഗം മുതൽ വായിച്ച് ഇതിലേക്ക് കയറൂ ഇല്ലെങ്കിൽ കഥയും കഥാപാത്രങ്ങളും കഥയുടെ ഇമ്പവും നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല.

സ്വന്തം ഒടിയൻ

“””””””””””””””””””””””””””””””””””””””””

അപ്പു ഡ്രസോക്കെ മാറി നേരെ അടുക്കളയിലേക്ക് ചെന്നു .

“കുഞ്ഞേ …… കഴിക്കാൻ എടുക്ക്‌”

” ആ ധാ വരുന്നു നീ ഇരുന്നോളു ”

അവൻ അടുക്കളയിൽ നിന്നും ഡൈനിങ് ടേബിളിൽ പോയി ഇരിക്കുമ്പോൾ പിള്ളേര് രണ്ടും പ്രാതൽ കഴിക്കുകയായിരുന്നു.

” എന്നെ കൂട്ടാതെ രണ്ടും കൂടി കഴികുകയണല്ലെ കള്ള തിരുമാലികളെ”

അപ്പു രണ്ട് അതു മാരെയും നോക്കി പറഞ്ഞു

” അപ്പുചേട്ട ഞങ്ങളുടെ കൂടെ അണോ വരുന്നേ …. അതുല്യ ചൊതിച്ചു”

” നിങ്ങള് കിഴക്കേ പാടം വഴിയല്ലെ സ്കൂളിലേക്ക് പോകുന്നേ ”

” ആ അതെ ”

“അതിലെ ഞാൻ ഇല്ല . ഞാൻ കവലയിലേക് പോയി അവിടുന്ന ബസ് കയരുന്നെ ”

അങ്ങനെ കുട്ടികളോട് സംസാരിച്ച് ഇരിക്കുമ്പോഴേകും കുഞ്ഞമ്മ അപ്പുവിന് കഴിക്കാനുള്ള ചായയും പുട്ടും കൊണ്ടുവന്നു .

“ഉഫ് ……. ഇന്നും പുട്ട് …. എന്റെ പൊന്ന് കുഞ്ഞേ വല്ലപ്പോഴും ഒരു ദിവസം അൽപം ദോശയോ , അപ്പമോ ഒക്കെ അക്കിക്കൂടെ . ”

“എടാ എന്നും ഇല്ലല്ലോ രണ്ട് ദിവസം ഇടവിട്ടല്ലെ 😄😄”

കുഞ്ഞമ്മ അവനെ ഒന്ന് കളിയാക്കി

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025