Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 5

അപ്പു ഒന്നും മിണ്ടുന്നില്ല എന്ന്‌ കണ്ട നാൻസി വീണ്ടും തുടർന്നു

“ മോളും വളർന്ന് വരുകയായി , ഉള്ളിൽ പേടിയും , എന്ടെ അവസ്ഥ അവൾക്കും വരല്ലേ എന്നാ എന്ടെ പ്രാർത്ഥന “

“ അതെന്താ ചേച്ചീടെ അവസ്ഥ “

“ ഏയ് അതൊന്നുമില്ലാ “

“ഹാ പറയുന്നേ”

“അത് …..”

അപ്പോഴേക്കും അമ്പിളി അവിടേക്ക് വന്നു

“ ചേച്ചി മാധവേട്ടൻ വിളിക്കുന്നു സ്റ്റോക്ക് എടുക്കാൻ “

അത് കേട്ട് നാൻസി നടക്കാൻ തുടങ്ങി , അമ്പിളി അവനെ ഒന്ന് നോക്കി ചിരിച്ച് അവളുടെ പുറകെ നടന്നു

വീണ്ടും ആളുകൾ വന്നു , സമയം ഏതാണ്ട് വൈകുന്നേരം 5 മണി ആയി തിരക്കൊക്കെ വീണ്ടും കുറഞ്ഞപ്പോൾ അപ്പു പതിയെ സ്റ്റോക്ക് വച്ച മുകളിലെ നിലയിലേക്ക് കയറി .

അവിടെ ഒരുപാട് തുണികൾ അടുക്കി സെക്ഷൻ തിരിച്ചു വച്ചിരുന്നു അവനതൊക്കെ നോക്കി നടന്ന് ചെന്നപ്പോൾ ആണ് അണ്ടർഗർമെന്റ്‌സ് അടുക്കി വച്ചിരിക്കുന്നത് കണ്ടത് .

അത് കണ്ടപ്പോൾ അപ്പുവിനൊരു കൗതുകം തോന്നി അവൻ ചുറ്റും ഒന്ന് കണ്ണോടിച് ആരും ഇല്ലന്ന് കണ്ടപ്പോൾ അവൻ അതിൽ നിന്നും ബ്രായുടെ ഒരു കവർ തുറന്നു .

ഒരു പെണ്ണ് ആരും കാണാതെ കൊണ്ടു നടക്കുന്ന അവളുടെ മുലകളെ തൂക്കി ഇടുന്ന അടിവസ്ത്രം അത്ര ഓർത്തപോഴേക്കും അപ്പുവും കുണ്ണയും കമ്പി ആയി

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025