Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 5

അവൻ അവളുടെ കണ്ണുകളിൽ മാത്രം നോക്കി അവളുടെ മുഗത്തേക്കടുത്തു

അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവന്ടെ അമ്മുവായി അവന്ടെ മുന്നിൽ അവന്ടെ കണ്ണുകളിൽ മാത്രം നോക്കി നിന്നു

അവന്റെ മാറ് അവളുടെ മാറുകളിൽ ചെന്ന് നിന്നു . അവരണ്ടും അവനെ താങ്ങി നിർത്തുന്നത് അവനറിഞ്ഞു .

വീണ്ടും അവന്ടെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുത്തുകൊണ്ടേ ഇരുന്നു .

തൊട്ടടുത്തെത്തിയപ്പോൾ അവനൊരു ദീർഘ ശ്വാസംമെടുത്ത് വിട്ടു

ആ ശ്വാസം അവളുടെ വായിൽ തട്ടി നിന്നു

അവൾ ആ ശ്വാസത്തെ മുഴുവനായി വലിച്ചെടുത്ത് വയറ് ഉള്ളിലേക്ക് വലിച്ച് നെഞ്ച് പുറത്തേക്ക് തള്ളി കണ്ണുകളടച്ച് അവന് എല്ലാം സമർപ്പിച്ച് നിന്നു

അവൻ അവളുടെ ആ മുഖം ഒന്നൂടെ നോക്കി നിന്നു .

‘ എന്ടെ പെണ്ണ് , എനിക് മാത്രമുള്ളത് , എന്റെ മാത്രം ‘

അങ്ങനൊരു ചിന്ത അവന്ടെ ഉള്ളിൽ മിന്നി മറഞ്ഞു

അവൻ അവന്ടെ ചുണ്ടുകളെ വീണ്ടും അടുപ്പിച്ച് , അവളുടെ വലത് കഴുത്തിൽ കൊണ്ടുപോയി അവന്ടെ ചുണ്ടുകളെ തളച്ചു .

പെട്ടന്നൊരു ദീർഘ ശ്വാസം പുറത്ത് കളയുന്ന അമ്മുവിനെ ആണ് അവൻ അറിഞ്ഞത് അതിന്റെ കൂടെ ഒരുപാട് ശ്വാസം അവൾ എടുത്ത് വിട്ടുകൊണ്ട് ഇരുന്നു . അതിനാനുസരിച്ച അവളുടെ വയറും നെഞ്ചും അനങ്ങികൊണ്ടേ ഇരുന്നു .

അവൻ അവളുടെ വലതു കഴുത്തിൽ ചുണ്ടുകൾ തുറന്നു ആ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് കടിച്ചു .

അവൾ ചെറുതായൊന്ന് പുളഞ്ഞ്. ഇടത് കൈ കൊണ്ട് അവൻടെ തലമുടിയിൽ പിടിച്ചും വലത് കൈകൊണ്ട് അവന്ടെ പുറത്തും പിടിച്ചവർ മാന്തി .

അവനവളുടെ കഴുത്തിൽ ചപ്പികൊണ്ടേ ഇരുന്നു .

ഓരോ തവണ ചപ്പുമ്പോഴും അവളുടെ നെഞ്ചും വയറും അവനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടേ ഇരുന്നു.

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025