Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ 5

“ പിള്ളേരെ … ഒരു കുഞ്ഞമ്മ തരുന്ന ഉപദേശം ആയി നിങ്ങൾ ഇതിനെ കാണണ്ട , നിങ്ങളുടെ ഈ പ്രായം കടന്നു വന്ന ഒരു അനുഭവസ്ഥ പറയുന്നതാണെന്ന് മാത്രം ചിന്തിച്ചാമതി”

“ഉം”

“ എന്നതാ കുഞ്ഞമ്മേ കാര്യം പറ”

“ നിങ്ങളുടെ പ്രായം അത് നിങ്ങൾ സൂക്ഷിക്കണം “

അപ്പു ചോദ്യ ഭാവത്തിൽ കുഞ്ഞമ്മയെ നോക്കി

“ നിങ്ങൾ പണ്ടുമുതലേ ഒന്നിച്ച് കളിച്ചു വളർന്നവരാണ് പക്ഷെ ഓരോ പ്രായത്തിലും എല്ലാ ആണിന്റെയും പെണ്ണിന്റെയും ഉള്ളിൽ പല മാറ്റങ്ങൾ ഉണ്ടാകും. ചെറുപ്പത്തിൽ നിങ്ങൾ ഒരുമിച്ചായിരുന്നു കിടന്നത് പക്ഷെ ഇപ്പോൾ അങ്ങനാണോ . കാരണം നിങ്ങൾ വളർന്നു അവളൊരു പെണ്ണായി . നിങ്ങൾ ഒരുമിച്ച് നടന്നിട്ടുണ്ട് കെട്ടിപിടിച്ചിട്ടുണ്ട് ഉമ്മ കൊടുത്തിട്ടുണ്ട് . പക്ഷെ പണ്ടത്തെ പോലെ അല്ല ഇപ്പോൾ കാരണം നിങ്ങൾ വളർന്നു. മാറ്റങ്ങളും , മോഹങ്ങളും ഉടലെടുക്കുന്ന പ്രായമാണ് നിങ്ങളുടേത് “

“ഉം…”  “ഉം..”

“ശരീരത്തിലും മനസ്സിലും പല ആഗ്രഹങ്ങളും മോഹങ്ങളും ഉണ്ടാകുന്ന പ്രായം . സ്നേഹത്തിനുപരി ശരീരത്തെ മോഹിക്കുന്ന പ്രായമാണ് ഇപ്പോ നിങ്ങളുടേത് , അവളെക്കാൾ കൂടുതൽ നീ മോഹിക്കാൻ തുടങ്ങും “

അപ്പു ഒരു ഞെട്ടലോടെ കുഞ്ഞമ്മയെ നോക്കി

“ അത് നിങ്ങളുടെ കുഴപ്പമല്ല പ്രായത്തിന്റെതാണ്. പക്ഷെ നിങ്ങൾ തമ്മിൽ തെറ്റായ ഒരു ചിന്തയും ഒരു പ്രവർത്തിയും ഉണ്ടാകരുത് കാരണം നിങ്ങൾ കല്യാണം കഴിച്ചിട്ടില്ല”

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025