“ ആ അത് മാധവേട്ടനുണ്ടല്ലോ പുള്ളിയോട് ചോദിച്ച് ചെയ്തോളാം “
“ആ….. എന്നാ ശെരി നീ കിടന്നോ “
“ആ ഒക്കെ “
അപ്പു മെല്ലെ അമ്മുവിന്റെയും തപ്പി അടുക്കളപ്പുറത്തേക്ക് നടന്നു
‘അമ്മ നാളത്തേക്കുള്ള ദോശയുടെ മാവ് അരയ്ക്കുന്നു , കുഞ്ഞമ്മ പാത്രങ്ങളൊക്കെ കഴിക്കുന്നു , അമ്മു എല്ല സാധനങ്ങളും അടുക്കുകയും തുടയ്ക്കുകയും ,അടിച്ചു വാരുകയും ചെയ്യുന്നു.
ആരും കാണാതെ അമ്മുവിന്ടെ പുറകിലൂടെ ചെന്ന് അപ്പു അമ്മുവിന്ടെ ഇടുപ്പിൽ നുള്ളി
അമ്മു പെട്ടന്ന് തിരിഞ്ഞു നോക്കി
അപ്പു ചുണ്ടുകൾ ചുളിച്ച് ഉമ്മ കൊടുക്കും പോലെ കാണിച്ചു
അമ്മു കൈ മുട്ടുകൊണ്ട അവന്ടെ വയറിന് ഒറ്റ കുത്തും കൊടുത്തു .
അവൻ ശബ്ദം ഇല്ലാതെ വാ എന്ന് പറഞ്ഞു
അതിന് മറുപടിയായി പൊക്കോളൂ ഞാനിപ്പോ വരാം എന്ന് അവളും ആംഗ്യം കാണിച്ചു
അപ്പു അവിടന്ന് വേഗം നടന്ന് മുറിയിലേക്ക് കയറി
കുറെ നേരം ഇരുന്ന് അവന്ടെ ക്ഷെമ നശിച്ചപ്പോൾ അവൻ കയറി കിടന്ന് നാൻസിയെ പയറ്റി ഓർത്തു .
‘ എന്തൊരു പെണ്ണാ അവർ ഒറ്റ ദിവസം കൊണ്ട് എന്തൊക്കെയാ എന്നോട് സംസാരിച്ചത് , അതും യാതൊരു മടിയും ഇല്ലാതെ .
എന്നെ വളയ്ക്കാനുള്ള പരിപാടി ആണോ അവർക്ക് . ലേറ്റ് ആയി വരാനും , സാലറിയും മറ്റും അടിച്ചുമാറ്റാനും ഉള്ള അടവ് . ഏയ് അങ്ങനെ ഒക്കെ ആകുമോ . എന്തായാലും അല്പം ഗ്യാപ് ഇട്ട് നിൽക്കാം , കിട്ടുവണേൽ മുട്ടാം’
