Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9

അമ്പിളി ഒരു ചിരി മാത്രം മറുപടി നൽകി

“ വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം “

“ നല്ല വിശേഷം “

രണ്ടുപേരും പരസ്പരം ചിരിച്ചുകൊണ്ട് ടേബിലേക്ക് നടന്നു , അപ്പോൾ നാൻസി കൈകഴുകാൻ വന്നു . അപ്പുവും അമ്പിളിയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു . കൈകഴുകി വന്ന് നാൻസി ഹരിയുടെ അരികിലായി ഇരുന്നു .

കറികൾ ഓരോന്നും കൈമാറി അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇടത് കൈ അപ്പു നാൻസിയുടെ കമ്പികുട്ടന്‍.നെറ്റ്വലത് തുടയിൽ വച്ചു . നാൻസി അവന്റെ കൈൽ പതിയെ ഒന്ന് നുള്ളി , അവൻ അത് അറിയാത്തത് പോലെ ഭക്ഷണം കഴിച്ചു തുടർന്നു . പക്ഷെ കിട്ടിയ നുള്ളിന്‌ അവൻ പ്രതികരിക്കാൻ മറന്നില്ല.

അവളുടെ സാരി ഇടത് കൈ കൊണ്ട് ചുരുട്ടി ചുരുട്ടി ഉയർത്തി. നാൻസി അവന്റെ കൈൽ കയറി പിടിച്ചു. അവൻ അത് വകവയ്ക്കാതെ വീണ്ടും പൊക്കി എടുത്തു. അവൻ തുടയിൽ പതിയെ പതിയെ ഞെക്കിയമർത്തി. അവൾ ഒന്നും ചെയ്യാതെ അവന് നിന്നുകൊടുത്തുകൊണ്ട് ചോറ്‌ കഴിച്ചു .

അപ്പോഴാണ് ശ്രീജ ചേച്ചി മുകളിലേക്ക് കയറി വന്നത് , കാൽ പെരുമാറ്റം കേട്ട നാൻസി പെട്ടന്ന് അപ്പുവിന്റെ കൈൽ തട്ടി സാരി താഴ്ത്തി ഇട്ടു .

“ ഹരീ … ഞാൻ വീട്ടിൽ പൊക്കോട്ടെ മകന് സുഖമില്ല , ഹോസ്പിറ്റലിൽ പോകണമായിരുന്നു. “

“ ആ .. പൊക്കോളൂ ചേച്ചി .. പൈസ വേണമെങ്കിൽ മാധവേട്ടന്റെ കൈൽ നിന്നും വാങ്ങിചോട്ടോ “

“ ആയിക്കോട്ടെ ഹരി ശെരിയെന്നാലെ “

“ ആ ശെരി ചേച്ചി “

“ നാൻസി അമ്പിളി പോകുവാട്ടോ”

“ ശെരി ചേച്ചി “

ശ്രീജ താഴേക്ക് ഇറങ്ങി പോയി . അവര് കഴിച് എഴുനേറ്റു . അമ്പിളി പാത്രം കഴുകി താഴേക്ക് നടന്നു .

“ നീ എന്താടാ കാണിച്ചേ ആ പെണ്ണുള്ളപ്പോൾ “

“ ഓ പിന്നെ അവൾ എങ്ങനെ കാണാനാ. “

“ ഉം .. പിന്നെ അല്ലേലെ അവൾ കഴിഞ്ഞ ദിവസത്തെ പരിപാടി കണ്ടോ എന്നൊരു സംശയം ഉണ്ട് “

“ അതെന്താ “

അപ്പു അത്ഭുദത്തോടെ അവളെ നോക്കി.

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025