Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9

ഒരു തുടക്കകാരന്‍റെ കഥ 9

Oru Thudakkakaarante Kadha Part 9 bY ഒടിയന്‍ | Previous Part

 

വീട്ടിലെത്തി ഡ്രെസ്സ് മാറുമ്പോൾ അച്ഛനും മുത്തച്ഛനും പറമ്പിൽ നിന്നും വന്നിരുന്നു.

“അപ്പു വാടാ ചോറുണ്ണാം “

“ആ ദേ വരുന്നു “

അപ്പു ഡ്രെസ്സ് മാറി താഴേക്കിറങ്ങി

“ നീ ഇന്ന് പോയില്ലേ “

“ ഇല്ല … ചെറിയൊരു മടി “

“ആ … തുടങ്ങിയോ ..”

അവൻ അച്ഛന് മറുപടി ഒന്നും കൊടുക്കാതെ ഭക്ഷണം കഴിക്കാൻ ഇരുന്നു .

അപ്പുവും അച്ഛച്ഛനും അച്ഛനും കഴിച്ചു തുടങ്ങി , അമ്മുവും കുഞ്ഞമ്മയും പണിക്കാർക്കുള്ള ഭക്ഷണം കൊണ്ടു കൊടുക്കാൻ പോയി , അച്ഛമ്മയും അമ്മയും അവർക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു .

ആഹാരം കഴിഞ്ഞ് ദാസൻ മുറിയിൽ കയറി കിടന്നു . ഭാസ്കരൻ പിള്ള ചാരുകസേരയിൽ വിശ്രമിച്ചു . അപ്പു ടി.വി കണ്ടിരുന്നപ്പോൾ അമ്മുവും കുഞ്ഞമ്മയും തിരികെ വന്നു കൂടെ ജനവും ഉണ്ടായിരുന്നു.

ജാനുവിനെ കണ്ട അച്ഛമ്മ

“ നിന്നെ കുറച്ച് ദിവസായല്ലോ ജാനു കണ്ടിട്ട് ഇവിടുണ്ടായില്ലേ “

“ ഇല്ല ഭാനുവെച്ചി … മധുവേട്ടന്റെ അമ്മ വീട്ടിൽ ആയിരുന്നു . അവിടത്തെ അമ്മയ്ക്ക് സുഖമില്ല നോക്കാനും ആരും ഇല്ല”

അവരുടെ ആ സംസാരം കേട്ട് അപ്പു അടുക്കളപ്പുറത്തേക്ക് ചെന്നു .

“ അതെയോ .. നീ ഇരിക്ക് കഴിച്ചോ വല്ലതും “

“ ഞാൻ എണീറ്റപ്പോ 10 ആയി ഇന്ന് വെളുപ്പിനാ എത്തിയെ , എണീറ്റ് കഞ്ഞി ഒക്കെ വച്ചു കൊടിച്ചേച്ച ഇങ്ങോട്ടിറങ്ങിയെ “

ഇരുന്നുകൊണ്ട് ജാനു പറഞ്ഞു . അപ്പു അടുക്കളയിലെ സ്ലാവിൽ ഇരുന്നു , അമ്മു ചോറും എടുത്ത് അവന്റെ കൂടെ അതിന്റെ മുകളിൽ കയറി ഇരുന്നു. അവിടെ ഇരുന്നാൽ അവന് വർക്ഏരിയയിൽ നിൽക്കുന്ന ജാനുവിനെ കാണാൻ പറ്റുമായിരുന്നു , ജാനുവിന് അവനെയും

അപ്പു അമ്മുവിനോട് ചേർന്നിരുന്ന് പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു

“ ദേ ഡി അമ്മു ജനുചേച്ചി .. “

“ ആ ഞാൻ കണ്ടല്ലോ “

“ എന്നാ മുലയാടി അവർക്ക് “

അമ്മുവിന് ജാനുവിനെ ഇരിക്കുന്ന ഇടത്തുനിന്നും കാണാൻ പറ്റുമായിരുന്നില്ല അതുകൊണ്ട് അല്പം എത്തി വലിഞ്ഞു നോക്കി

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025