Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു തുടക്കകാരന്‍റെ കഥ ഭാഗം 9

ജാനുവിനെ കണ്ട അമ്മു നേരെ ഇരുന്നു .

ഇടത് കൈൽ ഉണ്ടായ പാത്രം വലത് കൈൽ പിടിച്ച് അമ്മു ഇടത് കൈയുടെ മുഷ്ടി ചുരുട്ടി അപ്പുവിന്റെ നടും പുറത്ത് ഒരു എമണ്ടൻ ഇടി കൊടുത്തു .

അത്യാവശ്യം നല്ല മുഴക്കം ആ അടുക്കളയിൽ ഉണ്ടായി . അപ്പു വയറും നെഞ്ചും അറിയാതെ തന്നെ മുന്നോട്ട് ഉന്തി പുറം കുഴിച്ചുനിന്നു പോയി .

സ്വയം ചുണ്ട് കടിച്ച് അവൻ നിലവിളി അവൻതന്നെ നിയന്ത്രിച്ചു , എന്നിട്ട് അമ്മുവിന്റെ മുഖത്തേക്ക് നോക്കി .

അവൾ യാതൊന്നും അറിയാത്തത് പോലെ വീണ്ടും ചോറ് വാരി തിന്നാൻ തുടങ്ങി . അപ്പു നോക്കുന്നത് കണ്ട് അവൾ അപ്പുവിനെ നോക്കി

“ വേണോ … “

കൈൽ ചോറ് വാരി അവന് നേരെ നീട്ടി നിഷ്ക്കളങ്കമായി അവനോട് ചോദിച്ചു

അവൻ വേദന കടിച്ചുപിടിച് അവളെ ദയനീയമായി നോക്കി

അവൾ ആ ഉരുള ചോറ് അവന്റെ വായിലേക്ക് കൊടുത്തു

അവൻ വേദനയുടെ ഒപ്പം അറിയാതെ വാ തുറന്ന് അത് വാങ്ങി കഴിച്ചു

“ നൊന്തോ … “

“ ചെറുതായിട്ട് “

അവൾ പാത്രത്തിൽ നോക്കി ചോറ്‌ കുഴച്ചുകൊണ്ട് അവനോടായി പറഞ്ഞു .

“ എന്റെ മുന്നിൽ വച്ച് മറ്റൊരു പെണ്ണിന്റെ മുലയും നോക്കി അത് എന്നോട് തന്നെ പറഞ്ഞ ഞാൻ കേട്ട് രസിക്കും എന്ന് കരുതിയോ “

അവൾ ഒരു ഉരുളകൂടി ഉരുട്ടി അവന് നേരെ നീട്ടി , അവൻ വേദനയോടെ അവൾ പറഞ്ഞതും കേട്ട് അവൾ നീട്ടിയത് ആ വാകൊണ്ട ഏറ്റുവാങ്ങി .

“ ഇനിയും കിട്ടണ്ടേൽ പൊക്കോ മുറിലോട്ട്, പൊക്കോ ഞാൻ വന്നോളാട്ടോ “

അവൻ ഒന്നും മിണ്ടാതെ വായും കഴുകി അടുക്കളയിൽ നിന്നും പോയി

അവൾ അവന്റെ അവസ്ഥ നോക്കി പുഞ്ചിരി തൂകി.

ജാനു പോയി കഴിഞ്ഞ് ഓരോരുത്തരായി മുറികളിലേക്ക് ഉച്ച മയക്കത്തിനായി കയറി. അമ്മു അപ്പുവിന്റെ മുറിയിൽ കയറി. അപ്പോൾ അവൻ കിടക്കുകയായിരുന്നു അവൾ അവന്റെ കട്ടിലിൽ കയറി അരിക് ചേർന്ന് കിടന്നു.

അവൾ ചെരിഞ്ഞ് കൈകൾക്ക് മുകളിൽ തലവച് അവനെ നോക്കി കിടന്നു. അവൾ പതിയെ അവന്റെ മുഖത്തേക്ക് ഊതി .

ആ കാറ്റ് അവന്റെ മുഖത്തും മുടിയിലും തട്ടി , അവൻ പതിയെ കണ്ണുതുറന്ന് അവളെ നോക്കി

The Author

odiyan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025